19/07/2026
സെന്റ് സ്റ്റീഫൻസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം, കറ്റാനം
*മലങ്കര ജ്യോതിസ്*
ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് മാവേലിക്കര ഭദ്രാസനത്തിലെ കറ്റാനം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന
*8-ാമത് മലങ്കര ജ്യോതിസ് ക്വിസ് മത്സരം*
*2026 ജൂലൈ 26 ന് നടത്തപ്പെടുന്നു.*
🔸8-ാമത് മലങ്കര ജ്യോതിസ് ക്വിസ് മത്സരത്തിന്റെ
🔅 ഒന്നാം സമ്മാനം: 12000 രൂപയും എവറോളിംഗ് ട്രോഫിയും
🔅 രണ്ടാം സമ്മാനം: 6000 രൂപയും എവറോളിംഗ് ട്രോഫിയും
🔅 മൂന്നാം സമ്മാനം: 3000 രൂപയും എവറോളിംഗ് ട്രോഫിയും
🔅 നാലാം സമ്മാനം: 2000 രൂപയും
🔅 അഞ്ചാം സമ്മാനം: 1000 രൂപയും
*🔰ʀᴇɢɪꜱᴛʀᴀᴛɪᴏɴ ꜰᴇᴇ: ₹200*
ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുമ്പനും മഹത്വമുള്ളവനുമായ മാർ സ്തേഫാനോസ് സഹദായുടെ നാമധേയത്വത്തിൽ സ്ഥാപിതമായ ചരിത്രമുറങ്ങുന്ന കറ്റാനം സെന്റ്. സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മലങ്കര ജ്യോതിസ് ക്വിസ് മത്സരത്തിലേക്ക് ഏവർക്കും സ്വാഗതം..💖
*🗓️ 2026 𝗝𝗨𝗟𝗬 26*
*⏰ 01:30 PM*
*📍സെന്റ് സ്റ്റീഫൻസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയം, കറ്റാനം*
ᴍᴄʏᴍ ᴋᴀᴛᴛᴀɴᴀᴍ❤️🤍💛