St. Mary's Malankara Catholic Church, Kallumala

St. Mary's Malankara Catholic Church, Kallumala 1st Church in Malankara Catholics

ഈ വർഷത്തെ പെരുനാളിനു സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്കം💚
08/09/2023

ഈ വർഷത്തെ പെരുനാളിനു സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്കം💚

ദൈവമാതാവിന്റെ ജനനത്തിരുനാൾ എട്ടാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും  Fr.ഫിലിപ്പ് ജമ്മത്തുകളത്തിൽ നേത...
08/09/2023

ദൈവമാതാവിന്റെ ജനനത്തിരുനാൾ എട്ടാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും Fr.ഫിലിപ്പ് ജമ്മത്തുകളത്തിൽ നേതൃത്വം നൽകി...🥰✨️

ദൈവമാതാവിന്റെ ജനനത്തിരുനാൾ ഏഴാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും  Fr.ജോൺസൻ കാരിക്കുന്നേൽ നേതൃത്വം ന...
07/09/2023

ദൈവമാതാവിന്റെ ജനനത്തിരുനാൾ ഏഴാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും Fr.ജോൺസൻ കാരിക്കുന്നേൽ നേതൃത്വം നൽകി...🥰✨️

ദൈവമാതാവിന്റെ ജനനത്തിരുനാൾ ആറാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും തുടർന്നുള്ള സെമിത്തേരിയിലെ ധൂപപ്രാ...
06/09/2023

ദൈവമാതാവിന്റെ ജനനത്തിരുനാൾ ആറാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും തുടർന്നുള്ള സെമിത്തേരിയിലെ ധൂപപ്രാർത്ഥനയ്ക്കും ഇടവകയുടെ പുത്രൻ വന്ദ്യ തോമസ് പ്രശാന്ത് OIC അച്ചൻ നേതൃത്വം നൽകി...🥰✨️

ദൈവമാതാവിന്റെ ജനനത്തിരുനാൾ അഞ്ചാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും  Fr.ജോൺ സി പുത്തൻവീട്ടിൽ റമ്പച്ച...
05/09/2023

ദൈവമാതാവിന്റെ ജനനത്തിരുനാൾ അഞ്ചാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും Fr.ജോൺ സി പുത്തൻവീട്ടിൽ റമ്പച്ചാൻ നേതൃത്വം നൽകി...🥰✨️

ദൈവമാതാവിന്റെ ജനനത്തിരുനാൾ നാലാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും  Fr.സാം പാരുവേലിൽ നേതൃത്വം നൽകി.....
04/09/2023

ദൈവമാതാവിന്റെ ജനനത്തിരുനാൾ നാലാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും Fr.സാം പാരുവേലിൽ നേതൃത്വം നൽകി...🥰✨️

മാവേലിക്കര വൈദിക ജില്ലയുടെ ജില്ലാ വികാരിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ ബഹുമാനപ്പെട്ട നമ്മുടെ ഇടവകയുടെ വികാരി കൂടെ ആയിരിക...
03/09/2023

മാവേലിക്കര വൈദിക ജില്ലയുടെ ജില്ലാ വികാരിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ ബഹുമാനപ്പെട്ട നമ്മുടെ ഇടവകയുടെ വികാരി കൂടെ ആയിരിക്കുന്ന വന്ദ്യ സാം ജി പാരുവേലിൽ അച്ചനെ വന്ദ്യ ജോൺ മരുതൂർ അച്ചൻ ഇടവക കൂട്ടായ്മയ്ക്ക് വേണ്ടി പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ🥰

ഇടവകയുടെ ഭക്തസംഘടനകളുടെ വാർഷികത്തിന്റെ ഉദ്ഘാടനം ബഹു. ജോൺ മരുതൂർ അച്ചൻ നിർവഹിച്ചു. ഇടവകയുടെ വികാരി ബഹു.വന്ദ്യ സാം പാരുവേല...
03/09/2023

ഇടവകയുടെ ഭക്തസംഘടനകളുടെ വാർഷികത്തിന്റെ ഉദ്ഘാടനം ബഹു. ജോൺ മരുതൂർ അച്ചൻ നിർവഹിച്ചു. ഇടവകയുടെ വികാരി ബഹു.വന്ദ്യ സാം പാരുവേലിൽ അധ്യക്ഷത വഹിച്ചു♥️

ദൈവമാതാവിന്റെ ജനനത്തിരുനാൾ മൂന്നാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും തിരുവനന്തപുരം അതിഭദ്രാസനത്തിന്റ...
03/09/2023

ദൈവമാതാവിന്റെ ജനനത്തിരുനാൾ മൂന്നാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ സഹായ മെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പസ് നേതൃത്വം നൽകി...🥰✨️

ദൈവമാതാവിന്റെ ജനനത്തിരുനാൾ രണ്ടാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും  Fr. ജോൺ മരുതൂർ നേതൃത്വം നൽകി......
03/09/2023

ദൈവമാതാവിന്റെ ജനനത്തിരുനാൾ രണ്ടാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും Fr. ജോൺ മരുതൂർ നേതൃത്വം നൽകി...🥰🙏✨️

ദൈവമാതാവിന്റെ ജനനത്തിരുനാൾ ഒന്നാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും ഇടവകയുടെ മുൻ വികാരി Fr. ജോൺ കിഴെ...
01/09/2023

ദൈവമാതാവിന്റെ ജനനത്തിരുനാൾ ഒന്നാം ദിവസം പരിശുദ്ധ കുർബാനയ്ക്കും മധ്യസ്ഥ പ്രാർത്ഥനയ്ക്കും ഇടവകയുടെ മുൻ വികാരി Fr. ജോൺ കിഴെക്കേക്കര നേതൃത്വം നൽകി...🥰🙏✨️

Address

Mar Ivanios Nagar
Mavelikara
690110

Telephone

+919037613308

Website

Alerts

Be the first to know and let us send you an email when St. Mary's Malankara Catholic Church, Kallumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Malankara Catholic Church, Kallumala:

Share