Mgocsm Karimulackal

Mgocsm  Karimulackal Worship, study, service

10/05/2022

OVBS, 2022
ST GREOGORIUS ORTHODOX CHURCH, KARIMULACKAL

01/01/2021
ജന്മദിനാശംസകൾ 🎂🌹🌹       ഇന്ന് ജന്മദിനമാഘോഷിക്കുന്ന നമ്മുടെ ഇടവകയുടെ വികാരിയും, മാവേലിക്കര ഭദ്രാസന പ്രാർത്ഥന യോഗം വൈസ്  പ...
04/12/2020

ജന്മദിനാശംസകൾ 🎂🌹🌹

ഇന്ന് ജന്മദിനമാഘോഷിക്കുന്ന നമ്മുടെ ഇടവകയുടെ വികാരിയും, മാവേലിക്കര ഭദ്രാസന പ്രാർത്ഥന യോഗം വൈസ് പ്രസിഡന്റും ആയിരിക്കുന്ന പ്രിയപ്പെട്ട ബിനു ഈശോ അച്ഛന് MGOCSM കരിമുളയ്ക്കലിന്റെ പ്രാർത്ഥനാപുർവ്വമായ ജന്മദിനാശംസകൾ നേരുന്നു

പെരുന്നാൾ രണ്ടാം ദിവസം💒 നമ്മുടെ ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു പെരുന്നാളിന്റെ രണ്...
05/11/2020

പെരുന്നാൾ രണ്ടാം ദിവസം💒

നമ്മുടെ ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു പെരുന്നാളിന്റെ രണ്ടാം ദിവസമായ ഇന്ന് ഇടവകയുടെ മുൻവികാരിയും കണ്ണനാകുഴി സെന്റ് ജോർജ് ഓർത്തഡോൿസ്‌ ഇടവക വികാരിയുമായ വന്ദ്യ. പ്രസാദ് മാത്യുസ്‌ അച്ചൻ വിശുദ്ധ കുർബ്ബാന അർപ്പിച്ചു

MGOCSM KARIMULACKAL

പെരുന്നാൾ ഒന്നാം ദിവസം ⛪️നമ്മുടെ ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു പെരുന്നാളിന്റെ ഒന...
04/11/2020

പെരുന്നാൾ ഒന്നാം ദിവസം ⛪️

നമ്മുടെ ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു പെരുന്നാളിന്റെ ഒന്നാം ദിവസം ദേശത്തു പട്ടകാരനും പുതിയകാവ് സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ കത്തീഡ്രൽ സഹവികാരിയുമായ വന്ദ്യ ജോയ്‌സ്. വി ജോയ് അച്ചൻ വി.കുർബ്ബാന അർപ്പിച്ചു

MGOCSM KARIMULACKAL

ശുഭമോടെ വാഴുക നെടുനാൾ...... മലങ്കര  സഭയുടെ ഭാഗ്യതേജസ്‌  പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബ...
01/11/2020

ശുഭമോടെ വാഴുക നെടുനാൾ......

മലങ്കര സഭയുടെ ഭാഗ്യതേജസ്‌ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസുകൊണ്ട് വി.മാർത്തോമാ ശ്ളീഹായുടെ സിംഹാസനത്തിലേക്ക് അഭിഷിക്തനായിട്ട് പത്തു വർഷം.. പരിശുദ്ധ പിതാവിന് MGOCSM കരിമുളയ്ക്കലിന്റ പ്രാർത്ഥനാശംസകൾ നേരുന്നു 💛💛💐💐

അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച് കരിമുളയ്ക്കൽ പള്ളിയിലെ കുരുന്നുകൾ.. ഇന്ന് വിജയദശമി ദിനത്തിൽ കരിമുളയ്ക്കൽ സെന്റ്. ഗ്രീഗോറിയ...
26/10/2020

അറിവിൻ്റെ ആദ്യാക്ഷരം കുറിച്ച് കരിമുളയ്ക്കൽ പള്ളിയിലെ കുരുന്നുകൾ..

ഇന്ന് വിജയദശമി ദിനത്തിൽ കരിമുളയ്ക്കൽ സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോൿസ്‌ ഇടവകയിലെ കുഞ്ഞുങ്ങളെ ഇടവകവികാരി വന്ദ്യ ബിനു ഈശോ അച്ചൻ ആദ്യാക്ഷരം കുറിപ്പിച്ചു. ആദ്യാക്ഷരം കുറിച്ച എല്ലാ കുഞ്ഞുങ്ങൾക്കും MGOCSM കരിമുളയ്ക്കലിന്റ സ്നേഹാശംസകൾ അറിയിക്കുന്നു.

21/10/2020
ആദരാഞ്ജലികൾ 🌹🌹മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ അഭി. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത (90) കാലം  ചെയ്തു. ഇന്ന് പുലർച്ചെ തി...
18/10/2020

ആദരാഞ്ജലികൾ 🌹🌹

മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ അഭി. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത (90) കാലം ചെയ്തു. ഇന്ന് പുലർച്ചെ തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു കാലം ചെയ്തത്.

1999 ൽ സഫ്രഗൻ മെത്രാപ്പോലീത്തയായി.2007 മുതൽ 13 വർഷം മാർത്തോമാ
സഭയെ നയിച്ചു മാർ ക്രിസ്റ്റോസo വലിയ മെത്രാപ്പോലീത്തായുടെ പിൻഗാമി ആയിരുന്നു

അഭിവന്ദ്യ തിരുമേനിക്ക് MGOCSM കരിമുളയ്ക്കലിന്റ ആദരാഞ്ജലികൾ സമർപ്പിക്കുന്നു 🌹🌹

 ്ന് സെമിനാരി _ദിനം  #ആഘോഷിക്കുന്നു 🤲🏻💛മലങ്കര സഭയുടെ അഭിമാനം. ആത്മീയതയുടെ വഴി വിശാലമാക്കുവാൻ ആദർശ ശുദ്ധിയും ആത്മാർത്ഥതയു...
04/10/2020

്ന് സെമിനാരി _ദിനം #ആഘോഷിക്കുന്നു 🤲🏻💛

മലങ്കര സഭയുടെ അഭിമാനം. ആത്മീയതയുടെ വഴി വിശാലമാക്കുവാൻ ആദർശ ശുദ്ധിയും ആത്മാർത്ഥതയും വിശാലതയുമുള്ള പുരോഹിതരെ വാർത്തെടുക്കുവാൻ സൂര്യശോഭയോടെ വിളങ്ങി നിൽക്കുന്ന സെമിനാരികൾ
"നമ്മുടെ പിതാക്കന്മാർ കാത്ത സെമിനാരികളെ നെഞ്ചോട് ചേർത്ത് നമ്മുക്കും പരിപാലിക്കാം "

ഒക്ടോബർ 4, #വൈദിക സെമിനാരി ദിനം #

MGOCSM KARIMULACKAL

Address

Mavelikara
690503

Website

Alerts

Be the first to know and let us send you an email when Mgocsm Karimulackal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share