വള്ളികുന്നം പള്ളി - St.George Orthodox Syrian Church, Vallikunnam

  • Home
  • India
  • Mavelikara
  • വള്ളികുന്നം പള്ളി - St.George Orthodox Syrian Church, Vallikunnam

വള്ളികുന്നം പള്ളി - St.George Orthodox Syrian Church, Vallikunnam Welcome to the Church of St. George, Vallikunnam St. Thomas (disciple of Jesus Christ) has gone through many serious issues. Vallikunnam St.

George Orthodox Syrian Church was established at the earliest of 20th century.There are around 16 dioceses under Malankara Orthodox Church. George Orthodox Syrian Church, Vallikunnam is under Mavelikkara diocese
The Christian Community in India which was established by St. Thomas established seven and a half churches at the earlier stage, after this many churches have formed in Kerala. George Orthodox Church have established at the earliest of 20th century. Before the establishment of this church the believers of this church were a part of the parent Church Kayamkulam Kadeesha Orthodox Church.

സെന്റ്.ജോർജ്ജ് പ്രാർത്ഥന യോഗത്തിൽ പള്ളിയുടെ പടീറ്റതിൽ ശ്രീമതി നിഷ ഷിബു (44) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.🙏🌹 സംസ്കാര...
30/07/2026

സെന്റ്.ജോർജ്ജ് പ്രാർത്ഥന യോഗത്തിൽ പള്ളിയുടെ പടീറ്റതിൽ ശ്രീമതി നിഷ ഷിബു (44) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.🙏🌹 സംസ്കാര ശുശ്രൂഷകൾ നാളെ (31/7/2026)10 മണിക്ക്ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം പരിശുദ്ധ ദേവാലയത്തിൽ വച്ച് പൂർത്തീകരിക്കുന്നതുമാണ്.

സെന്റ്.ഗ്രീഗോറിയോസ് പ്രാർത്ഥന യോഗത്തിൽ വർഗീസ് ഭവനത്തിൽ ശ്രീമതി അന്നമ്മ തോമസ് ദൈവം സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. സംസ്കാ...
18/07/2026

സെന്റ്.ഗ്രീഗോറിയോസ് പ്രാർത്ഥന യോഗത്തിൽ വർഗീസ് ഭവനത്തിൽ ശ്രീമതി അന്നമ്മ തോമസ് ദൈവം സന്നിധിയിലേക്ക് ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ നാളെ 12 മണിക്ക് ഭവനത്തിലും തുടർന്ന് പരിശുദ്ധ ദേവാലയത്തിൽ വച്ച് പൂർത്തീകരണം നടത്തുന്നതുതാണ്
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഇടവകയും പങ്കുചേരുന്നു

18/07/2026
മാവേലിക്കര ഭദ്രാസന ബാലസമാജത്തിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര തെയോ ഭവൻ അരമനായിൽ വെച്ച് നടന്ന ഭദ്രാസന കലാ മത്സരത്തിൽ സബ് ജൂ...
27/06/2026

മാവേലിക്കര ഭദ്രാസന ബാലസമാജത്തിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര തെയോ ഭവൻ അരമനായിൽ വെച്ച് നടന്ന ഭദ്രാസന കലാ മത്സരത്തിൽ സബ് ജൂനിയർ വിഭാഗം ആക്ഷൻ സോങ്, കഥ പറച്ചിൽ എന്നീ മത്സരയിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ ഇടവകയുടെ അഭിമാനമായി മാറിയ പള്ളിയുടെ പടീറ്റതിൽ ഇവാഞ്ചലിൻ എൽസ വർഗീസിന് പ്രാർത്ഥനാശംസകൾ👏🤍

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി (07/06/26) ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം യുവജനപ്രസ്ഥാന പ്രവർത്തകർ Rev. Fr.റിജ...
07/06/2026

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി (07/06/26) ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം യുവജനപ്രസ്ഥാന പ്രവർത്തകർ Rev. Fr.റിജോ ജോസഫ് ന്റെ നേതൃത്വത്തിൽ പള്ളി പരിസരങ്ങളിൽ വൃക്ഷത്തൈകൾ നടുകയുണ്ടായി.

സെൻറ് മേരീസ് പ്രാർത്ഥനാ യോഗത്തിൽ വാഴപ്പളളിൽ ജിനു ഭവനത്തിൽ ശ്രീമാൻ വി എസ് പൊടിയൻ കർത്താവിൽ നിദ്ര പ്രാപിച്ചു. ആദരാഞ്ജലികൾ....
05/06/2026

സെൻറ് മേരീസ് പ്രാർത്ഥനാ യോഗത്തിൽ വാഴപ്പളളിൽ ജിനു ഭവനത്തിൽ ശ്രീമാൻ വി എസ് പൊടിയൻ കർത്താവിൽ നിദ്ര പ്രാപിച്ചു. ആദരാഞ്ജലികൾ.. 💐💐

സംസ്കാര ശുശ്രൂഷ പിന്നീട്....

സെന്റ്. തോമസ് പ്രാർത്ഥന യോഗത്തിൽ പാണിരേത്ത് തുണ്ടിൽ ശ്രീമാൻ തങ്കച്ചൻ ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട വിവരം വ്യസനസമേതം അ...
04/06/2026

സെന്റ്. തോമസ് പ്രാർത്ഥന യോഗത്തിൽ പാണിരേത്ത് തുണ്ടിൽ ശ്രീമാൻ തങ്കച്ചൻ ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.
Live 📌 https://www.youtube.com/live/KQjJ8WFs6Xs

Address

Puthenchantha P.O
Mavelikara
690501

Alerts

Be the first to know and let us send you an email when വള്ളികുന്നം പള്ളി - St.George Orthodox Syrian Church, Vallikunnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to വള്ളികുന്നം പള്ളി - St.George Orthodox Syrian Church, Vallikunnam:

Shortcuts

Share