പണയിൽ പടിഞ്ഞാറൻദേശം

പണയിൽ പടിഞ്ഞാറൻദേശം അമ്മ ഭഗവതിമാർ തന്നെ ശരണം !
പണയിൽ അമ്മയുടെ പടിഞ്ഞാറൻദേശം പണയിൽ ഉത്സവം / മീനം അശ്വതി
പടിഞ്ഞാറൻദേശം : ഒരു ദേശത്തിന്റെ ഒരുമ

 #നാടിനഭിമാനം വളരെ ചെറുപ്പത്തിൽ തന്നെ തന്റെ അർപ്പണബോധത്താലും നിശ്ചയ ദാർഢ്യത്താലും തിമിലയിലും ചെണ്ടയിലും പ്രാവണ്യം നേടി ഇ...
14/06/2026

#നാടിനഭിമാനം
വളരെ ചെറുപ്പത്തിൽ തന്നെ തന്റെ അർപ്പണബോധത്താലും നിശ്ചയ ദാർഢ്യത്താലും തിമിലയിലും ചെണ്ടയിലും പ്രാവണ്യം നേടി ഇപ്പോൾ കേരള കലാമണ്ഡലത്തിൽ തിമിലയിൽ അഡ്മിഷൻ ലഭിച്ച ഞങ്ങളുടെ മണികണ്ഠന് (ആദർശ് വി നായർ)
പുതു തലമുറയിലെ കലാകാരന്മാർക്ക് പ്രചോദനമാകാനും, ഇനിയും നിരവധി ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വാദ്യകല പാരമ്പര്യത്തിൽ അനുപമമായ വ്യക്തിമുദ്ര പതിപ്പിക്കുവാനും,ദേശത്തിനഭിമാനമായി മറുവാനും സാധിക്കട്ടെ എന്ന് ഭഗവതിയോട് പ്രാർത്ഥിക്കുന്നു...

“Thank you for the fun times and incredible memories”  🫂❤️
09/06/2026

“Thank you for the fun times and incredible memories”
🫂❤️

07/06/2026
"Collaboration is our superpower. 🦸‍♂️"
07/06/2026

"Collaboration is our superpower. 🦸‍♂️"

Better together, every day. 🫂
07/06/2026

Better together, every day. 🫂

BRAND MEETS BRAND!!🐦‍🔥🔥DESHAM 🤝ONENESS📌Book your Seats:+91 96450 01107, +91 9061146697
11/05/2026

BRAND MEETS BRAND!!🐦‍🔥
🔥
DESHAM 🤝ONENESS

📌Book your Seats:
+91 96450 01107, +91 9061146697

നമുക്ക് ഒരുമിച്ച് കൊടൈക്കനാൽ വരെ പോയി വന്നാലോ...🚌പണയിൽ, കൊടൈക്കനാൽ, കമ്പം, തേനി...🍃📌ജൂൺ 5,6,7Come on let’s enjoy with Pa...
09/05/2026

നമുക്ക് ഒരുമിച്ച് കൊടൈക്കനാൽ വരെ പോയി വന്നാലോ...🚌

പണയിൽ, കൊടൈക്കനാൽ, കമ്പം, തേനി...🍃

📌ജൂൺ 5,6,7

Come on let’s enjoy with Padinjarandesham 🤩

🇮🇳
07/05/2026

🇮🇳

✨വിവാഹ മംഗളാശംസകൾ 🤝
29/04/2026

✨വിവാഹ മംഗളാശംസകൾ 🤝

പൊന്നോട കുഴലൂതിയ ഉണ്ണി കണ്ണനെ മാത്രം സങ്കല്പിച്ച് ഇരിക്കുന്നതാണ് തെറ്റ്….വേഷം കെട്ടിടുത്തവന്റെയൊക്കെ തറ വാരം കോരിയ  വീര ...
17/04/2026

പൊന്നോട കുഴലൂതിയ ഉണ്ണി കണ്ണനെ മാത്രം സങ്കല്പിച്ച് ഇരിക്കുന്നതാണ് തെറ്റ്….വേഷം കെട്ടിടുത്തവന്റെയൊക്കെ തറ വാരം കോരിയ വീര സാധകനായ പരമ പുരുഷനായ ശ്രീ കൃഷ്ണനെ കൂടി സങ്കൽപ്പിക്കാനും അറിയുവാനും പഠിക്കുവാനും ശ്രമിക്കണം..ആ വീര്യം,നയതന്ത്രജ്ഞത എന്നിവ അറിയാതെ പോവരുത്…
കുരുക്ഷേത്ര യുദ്ധത്തിൽ പാർത്ഥ സാരഥിയായ് നിലകൊള്ളുമ്പോൾ തൊണ്ണൂറു വയസ്സാണ് ആ ധീര യോദ്ധാവിന്…ഇടക്കെങ്കിലും പാൽപ്പായസം കുടിക്കുന്ന ഉണ്ണിക്കണ്ണനെ മാറ്റി നിർത്തി ആ മഹാ വീര പരാക്രമിയായ യോദ്ധാവിനെ കൂടി ഹൃദയ പത്മത്തിൽ കുടിയിരുത്തുവാനും സാധന ചെയ്യുവാനും ആ വീരത്വം നേടിയെടുക്കുവാനും ശ്രമിക്കണം…
അല്ലെങ്കിൽ ഷണ്ഡ്വതം പേറി മരിക്കാം…🙏🏻

Address

Panayil
Mavelikara
690504

Website

Alerts

Be the first to know and let us send you an email when പണയിൽ പടിഞ്ഞാറൻദേശം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share