ചെട്ടികുളങ്ങര നാട്

ചെട്ടികുളങ്ങര നാട് കര പതിമൂന്നും കമലദളം പോൽ
ഒരുമയിൽ അമരും നാടേ..
ഭഗവതി ഞങ്ങൾക്കഖിലവുമരുളും
ചെട്ടികുളങ്ങര നാട്.. ✨
(4)

ചെട്ടികുളങ്ങര അമ്മയുടെ തിരുനടയിലെ പൂക്കളങ്ങൾ.. ✨എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...🙏
26/08/2026

ചെട്ടികുളങ്ങര അമ്മയുടെ തിരുനടയിലെ പൂക്കളങ്ങൾ.. ✨

എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ...🙏

പുണ്യമേ പരബ്രമ്മമേ,നിന്റെ മണ്ണിൽ പിറന്നു ഞങ്ങൾ... #അമ്മേശരണം... 🙏
26/08/2026

പുണ്യമേ പരബ്രമ്മമേ,
നിന്റെ മണ്ണിൽ പിറന്നു ഞങ്ങൾ...

#അമ്മേശരണം... 🙏

25/08/2026

ശ്രേഷ്ഠിവാപീതടെ വാഴും
ജഗദംബികേ കൈവണങ്ങുന്നേൻ..
അർത്ഥപാരായണി ആകും മഹാകാളി
തൃപ്പാദ സേവ ചെയ്യുന്നേൻ..
സർവ്വം ഭദ്രമാക്കീടണേ തായേ..

#അമ്മേശരണം... 🙏

സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ.. #അമ്മേശരണം... 🙏
25/08/2026

സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ..

#അമ്മേശരണം... 🙏

24/08/2026

ഭാരതി ഭാർഗവി ദുർഗ്ഗാ
ഭൈരവി ചണ്ഡികാംബികാ
ഇത്യാദ്യനേക സംജ്ഞാ യൈ
ഭദ്ര കാളീ നമോസ്തുതേ.

#അമ്മേശരണം... 🙏

കരുണാ‍മയീ ജഗദീശ്വരീഅടിമലരിണയില്‍ അഭയം തരൂകാണിക്കയായ് തൊഴുകൈ നിറയുംകണ്ണുനീര്‍മുത്തുകള്‍ സ്വീകരിക്കൂ..അമ്മേശരണം... 🙏
24/08/2026

കരുണാ‍മയീ ജഗദീശ്വരീ
അടിമലരിണയില്‍ അഭയം തരൂ
കാണിക്കയായ് തൊഴുകൈ നിറയും
കണ്ണുനീര്‍മുത്തുകള്‍ സ്വീകരിക്കൂ..

അമ്മേശരണം... 🙏

23/08/2026

ചെട്ടികുളങ്ങരയതിൽ ശിഷ്ടഭൂവിൽ വാണിടും
ഇഷ്ടദായിനി ദയാമയി നിൻ..
തുഷ്ടി തേടി നിത്യവും നിഷ്ടയോടെ ഞങ്ങൾ
വിഷ്ടവേശ്വരി ഭജിപ്പു നിന്നെ..

#അമ്മേശരണം... 🙏

ഇണനീയെ തുണനീയെ തണലും തിരുവടിയെഇനിയെന്നും ഇവനില്‍ ഇരുള്‍നീക്കിടും ഒളിയാല്‍അടിയന്നുടെ അകമങ്ങോരു ശ്രീകോവിലതാക്കിഅവിടെന്നു...
23/08/2026

ഇണനീയെ തുണനീയെ തണലും തിരുവടിയെ
ഇനിയെന്നും ഇവനില്‍ ഇരുള്‍നീക്കിടും ഒളിയാല്‍
അടിയന്നുടെ അകമങ്ങോരു ശ്രീകോവിലതാക്കി
അവിടെന്നും കുടികൊള്ളാന്‍ അവിടുന്നണയണമേ..

#അമ്മേശരണം... 🙏

22/08/2026

ആര്യേ ഭഗവതി നാരായണി ഗൗരി,
ആനന്ദ ദേവിയെ കൈതൊഴുന്നേ..

#അമ്മേശരണം... 🙏

ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ..കരിരുൾസമമായ നിൻതിരു വാർമുടിചുരുൾ  കൈതൊഴാം.. #അമ്മേശരണം... 🙏
22/08/2026

ദാരികന്റെ ശിരസ്സ്‌ കൊയ്തൊരു ഘോരരൂപിണി അംബികേ..
കരിരുൾസമമായ നിൻതിരു വാർമുടിചുരുൾ കൈതൊഴാം..

#അമ്മേശരണം... 🙏

Address

ചെട്ടികുളങ്ങര നാട്
Mavelikara
690106

Alerts

Be the first to know and let us send you an email when ചെട്ടികുളങ്ങര നാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ചെട്ടികുളങ്ങര നാട്:

Shortcuts

Share