MCYM Vettiyar

MCYM Vettiyar Malankara Catholic Youth Movement, Vettiyar Unit.

06/01/2024
ബഥനി സന്യാസ സമൂഹത്തിനു വേണ്ടി പൗരോഹിത്യം സ്വീകരിച്ച ഇടവകാഗം ഫാ. അനൂപ് വർഗീസ് ഒ.ഐ.സി.ക്ക് എം.സി.വൈ.എം വെട്ടിയാർ യൂണിറ്റിന...
03/01/2024

ബഥനി സന്യാസ സമൂഹത്തിനു വേണ്ടി പൗരോഹിത്യം സ്വീകരിച്ച ഇടവകാഗം ഫാ. അനൂപ് വർഗീസ് ഒ.ഐ.സി.ക്ക് എം.സി.വൈ.എം വെട്ടിയാർ യൂണിറ്റിന്റെ പ്രാർത്ഥനാശംസകൾ...🤍

ബഥനി സന്യാസ സമൂഹത്തിനു വേണ്ടി പൗരോഹിത്യം സ്വീകരിച്ച നവവൈദികർക്ക്  എം.സി.വൈ.എം വെട്ടിയാർ യൂണിറ്റിന്റെ പ്രാർത്ഥനാശംസകൾ...❤...
03/01/2024

ബഥനി സന്യാസ സമൂഹത്തിനു വേണ്ടി പൗരോഹിത്യം സ്വീകരിച്ച നവവൈദികർക്ക് എം.സി.വൈ.എം വെട്ടിയാർ യൂണിറ്റിന്റെ പ്രാർത്ഥനാശംസകൾ...❤️

പ്രിയമുള്ളവരെ,MCYM വെട്ടിയാർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂണിറ്റിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായി  ക്രിസ്തുമസിനോടനുബന്ധിച...
12/12/2023

പ്രിയമുള്ളവരെ,

MCYM വെട്ടിയാർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ യൂണിറ്റിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായി ക്രിസ്തുമസിനോടനുബന്ധിച്ച് വിവിധയിനം കേക്കുകൾ ഓർഡർ അനുസരിച്ച് മിതമായ നിരക്കിൽ നമ്മുടെ കുടുംബങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നു. ക്രിസ്തുമസ് കാലത്ത് കേക്കുകൾ വാങ്ങുന്നതും, മറ്റുള്ളവർക്ക് നൽകുന്നതും, മറ്റുള്ളവർ നമുക്ക് നൽകുന്നതും നമ്മുടെ സാമൂഹിക ജീവിതക്രമത്തിൻ്റെ ഭാഗമാണല്ലോ. ഈ സംരഭത്തിൽ ഭാഗഭാക്കുകളായി എം.സി.വൈ.എം. യൂണിറ്റിന്റെ ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

NB:
• ഓർഡറാനുസരണം കേക്കുകൾ വീടുകളിൽ എത്തിച്ചു നൽകുന്നതായിരിക്കും.
• ഓർഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി *2023 ഡിസംബർ 18*
• ഓർഡറുകൾക്കായി -
📞 +91 85899 31845
+91 94444 26294
+91 85474 57216

അജി അനിയൻ മെമ്മോറിയൽ മാർ ഗ്രിഗോറിയോസ് 4-ാമത് ക്വിസ് മത്സരം ഗ്രിഗോറിയൻ  2023ക്വിസ് മാസ്റ്ററായി കടന്നുവന്ന ശ്രീ. ഷിബു മാത്...
03/11/2023

അജി അനിയൻ മെമ്മോറിയൽ മാർ ഗ്രിഗോറിയോസ് 4-ാമത് ക്വിസ് മത്സരം ഗ്രിഗോറിയൻ 2023

ക്വിസ് മാസ്റ്ററായി കടന്നുവന്ന ശ്രീ. ഷിബു മാത്യൂ ചുങ്കത്തിൽ സാറിന് ഹൃദയം നിറഞ്ഞ നന്ദി...

പ്രോത്സാഹന സമ്മാന വിതരണം
03/11/2023

പ്രോത്സാഹന സമ്മാന വിതരണം

ഉദ്ഘാടന സമ്മേളനം
03/11/2023

ഉദ്ഘാടന സമ്മേളനം

അജി അനിയൻ മെമ്മോറിയൽ മാർ ഗ്രിഗോറിയോസ് 4-ാമത് ക്വിസ് മത്സരം*ഗ്രിഗോറിയൻ  2023*അഞ്ചാം സ്ഥാനം (1500 രൂപ)ലിജോ രാജൻ & ജൂലി ലിജ...
31/10/2023

അജി അനിയൻ മെമ്മോറിയൽ മാർ ഗ്രിഗോറിയോസ് 4-ാമത് ക്വിസ് മത്സരം
*ഗ്രിഗോറിയൻ 2023*

അഞ്ചാം സ്ഥാനം (1500 രൂപ)
ലിജോ രാജൻ & ജൂലി ലിജോ , പൂഴിക്കാട് ഇടവക, മാവേലിക്കര ഭദ്രാസനം

അജി അനിയൻ മെമ്മോറിയൽ മാർ ഗ്രിഗോറിയോസ് 4-ാമത് ക്വിസ് മത്സരം*ഗ്രിഗോറിയൻ  2023*നാലാം സ്ഥാനം (2500 രൂപ)ജിജി സജീവ് & ആനിമോൾ പ...
31/10/2023

അജി അനിയൻ മെമ്മോറിയൽ മാർ ഗ്രിഗോറിയോസ് 4-ാമത് ക്വിസ് മത്സരം
*ഗ്രിഗോറിയൻ 2023*

നാലാം സ്ഥാനം (2500 രൂപ)
ജിജി സജീവ് & ആനിമോൾ പി.റ്റി. , പത്തനംതിട്ട കത്തീഡ്രൽ, പത്തനംതിട്ട ഭദ്രാസനം

അജി അനിയൻ മെമ്മോറിയൽ മാർ ഗ്രിഗോറിയോസ് 4-ാമത് ക്വിസ് മത്സരം*ഗ്രിഗോറിയൻ  2023*മൂന്നാം സ്ഥാനം (5000 രൂപയും എവർറോളിംഗ് ട്രോഫ...
31/10/2023

അജി അനിയൻ മെമ്മോറിയൽ മാർ ഗ്രിഗോറിയോസ് 4-ാമത് ക്വിസ് മത്സരം
*ഗ്രിഗോറിയൻ 2023*

മൂന്നാം സ്ഥാനം (5000 രൂപയും എവർറോളിംഗ് ട്രോഫിയും)
ഏയ്ഞ്ചൽ വർഗീസ് & ശ്വേതാ മെറിൻ തോമസ് , ചന്ദനപ്പള്ളി ഇടവക, പത്തനംതിട്ട ഭദ്രാസനം

അജി അനിയൻ മെമ്മോറിയൽ മാർ ഗ്രിഗോറിയോസ് 4-ാമത് ക്വിസ് മത്സരം*ഗ്രിഗോറിയൻ  2023*രണ്ടാം സ്ഥാനം (7500 രൂപയും എവർറോളിംഗ് ട്രോഫി...
31/10/2023

അജി അനിയൻ മെമ്മോറിയൽ മാർ ഗ്രിഗോറിയോസ് 4-ാമത് ക്വിസ് മത്സരം
*ഗ്രിഗോറിയൻ 2023*

രണ്ടാം സ്ഥാനം (7500 രൂപയും എവർറോളിംഗ് ട്രോഫിയും)
സിമി അച്ചൻക്കുഞ്ഞ് & മാളു റോസി തോമസ് ,
തെള്ളിയൂർ ഇടവക, തിരുവല്ല അതിഭദ്രാസനം

Address

Mavelikara
690558

Website

Alerts

Be the first to know and let us send you an email when MCYM Vettiyar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category