IPC Bethel Kannamangalam

IPC Bethel Kannamangalam പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.

🌸നിത്യതയിൽ🌸കണ്ണമംഗലം: ഐ.പി.സി ബെഥേൽ ചർച്ച് കണ്ണമംഗലം  സഭയിലെ സിസ്റ്റർ. ചിന്നമ്മ ജോർജ് (80) താൻ പ്രിയം വെച്ച കർത്താവിന്റെ...
21/11/2025

🌸നിത്യതയിൽ🌸

കണ്ണമംഗലം: ഐ.പി.സി ബെഥേൽ ചർച്ച് കണ്ണമംഗലം സഭയിലെ സിസ്റ്റർ. ചിന്നമ്മ ജോർജ് (80) താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.(20.11.2025)

സംസ്കാര ശുശ്രൂഷ 2025 നവംബർ 22 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് ശേഷം 3 മണിക്ക് കാർത്തികപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

ഹൃദയഘാതം മൂലം ഞങ്ങളുടെ പൊന്നു മോൻ ആരോച്ഛൻ ഞങ്ങളെ വിട്ടു അവൻ പ്രിയം വെച്ച കർത്താവിന്റെ അടുക്കൽ പോയി...ഭവനത്തിൽ ആയിരിക്കുന...
10/09/2025

ഹൃദയഘാതം മൂലം ഞങ്ങളുടെ പൊന്നു മോൻ ആരോച്ഛൻ ഞങ്ങളെ വിട്ടു അവൻ പ്രിയം വെച്ച കർത്താവിന്റെ അടുക്കൽ പോയി...ഭവനത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക... 🙏🏻😔

08/06/2025

Renju.. നല്ലൊരു keybodist കാണാനില്ല എത്രയും പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കാം 🙏🙏

03/06/2025
ഏവർകും സ്വാഗതം 🙏🏻🤍IPC Alappuzha West District IPC Kerala State "EVANGELISM BOARD" PYPA Alappuzha West Indian Pentecostal...
14/05/2025

ഏവർകും സ്വാഗതം 🙏🏻🤍

IPC Alappuzha West District IPC Kerala State "EVANGELISM BOARD" PYPA Alappuzha West Indian Pentecostal Church of God - Kerala State I.P.C Sunday School's Association, Alappuzha West

ഏവർക്കും സ്വാഗതം 🙏🏻🤍IPC Alappuzha West District PYPA Kerala State 2018-23 PYPA Alappuzha West Indian Pentecostal Church ...
12/05/2025

ഏവർക്കും സ്വാഗതം 🙏🏻🤍

IPC Alappuzha West District PYPA Kerala State 2018-23 PYPA Alappuzha West Indian Pentecostal Church of God - Kerala State

ദേവാലയം 🛐⛪🤍IPC Bethel Church Kannamangalam
24/09/2024

ദേവാലയം 🛐⛪🤍

IPC Bethel Church Kannamangalam

Address

Mavelikara

Website

Alerts

Be the first to know and let us send you an email when IPC Bethel Kannamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to IPC Bethel Kannamangalam:

Share