Mavelikara Diocese OCYM

Mavelikara Diocese OCYM Official page run by Diocese OCYM Media Cell

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനം 2026 മെയ്‌ 15,16,17 തീയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ...
02/05/2026

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനം 2026 മെയ്‌ 15,16,17 തീയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ...

ക്യാമ്പിൽ പങ്കെടുക്കുന്ന പ്രതിനിധികൾ എത്രയും വേഗം രജിസ്റ്റർ ചെയ്യുക.

Zionpuram St. Thomas Ocym🥰
02/05/2026

Zionpuram St. Thomas Ocym🥰

രാജ്യാന്തര സമ്മേളന നോട്ടീസ്
02/05/2026

രാജ്യാന്തര സമ്മേളന നോട്ടീസ്

28/04/2026

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനം 🥰

*വിദ്യാർത്ഥികൾക്ക് അറിവിന്റെ ലോകത്തിലേക്ക് പറക്കുവാൻ ചിറകേകാൻ മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം.*2026 ജൂൺ 1 ന് വിദ്യാഭ്യ...
26/04/2026

*വിദ്യാർത്ഥികൾക്ക് അറിവിന്റെ ലോകത്തിലേക്ക് പറക്കുവാൻ ചിറകേകാൻ മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം.*

2026 ജൂൺ 1 ന് വിദ്യാഭ്യാസ മേഖലയിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്ന ഘട്ടത്തിൽ മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം *ചിറക്* പദ്ധതിയിലൂടെ പഠനത്തിൽ മുന്നോക്കം നിൽക്കുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു.

ഈ പദ്ധതി കേവലം ഒരു സഹായമല്ല.
മറിച്ച് നാം ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവും മാത്രമാണ് എന്നതാണ് ആശയം .
നിങ്ങൾ ആർക്കെങ്കിലും ഞങ്ങളോടൊപ്പം ചേർന്ന് മിടുമിടുക്കരായ കുട്ടികൾക്ക് *ചിറകേകാൻ* മനസ്സുണ്ടെങ്കിൽ ദയവായി അറിയിക്കുക.
*9567364740*
*9656322460*

ചിന്താവിഷയം 🥰
26/04/2026

ചിന്താവിഷയം 🥰

ആശംസകൾ 🥰
26/04/2026

ആശംസകൾ 🥰

സ്നേഹപ്പൊതി പദ്ധതി 🥰ഏപ്രിൽ മാസം :  ശാലേം ഭവൻ വഴുവാടി മാർ ബസേലിയോസ്‌ യുവജനപ്രസ്ഥാനം ❤️
26/04/2026

സ്നേഹപ്പൊതി പദ്ധതി 🥰
ഏപ്രിൽ മാസം : ശാലേം ഭവൻ

വഴുവാടി മാർ ബസേലിയോസ്‌ യുവജനപ്രസ്ഥാനം ❤️

കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ 2026 - 2027 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 2026 ഏപ്രിൽ 26 ...
20/04/2026

കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ 2026 - 2027 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 2026 ഏപ്രിൽ 26 ഞായറാഴ്ച വി കുർബാനക്ക് ശേഷം നടത്തപ്പെടുന്നു.

ഇടവക വികാരി റവ.ഫാ. എബി ഫിലിപ്പ് അധ്യക്ഷത വഹിക്കുകയും OCYM കേന്ദ്ര റീജിയണൽ സെക്രട്ടറി ( നിരണം , ചെങ്ങന്നൂർ, മാവേലിക്കര ഭദ്രാസനം) അബു എബ്രഹാം വീരപ്പള്ളിൽ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യുന്നു.

OCYM KOTTAMPALLY

തോനയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2026-27 വർഷത്തെ പ്രവർത്തനോദ്ഘാടനവും, പ്രവർത്തന മാർഗ്...
20/04/2026

തോനയ്ക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2026-27 വർഷത്തെ പ്രവർത്തനോദ്ഘാടനവും,
പ്രവർത്തന മാർഗ്ഗരേഖയുടെ പ്രകാശനവും,
പെൻഷൻ പദ്ധതിയും ഇടവക മെത്രാപോലീത്ത അഭി. ഡോ. എബ്രഹാം മാർ എപ്പിഫാനിയോസ് ഉദ്ഘാടനം നിർവ്വഹിച്ചു.
വികാരി ഫാ. ജോബ് ടി ഫിലിപ്പ്,
യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ്. അലൻസിറിയക് എബ്രഹാം,
സെക്രട്ടറി. അലൻ തോമസ്,
ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു.

Address

Theobhavan Aramana, Thazhakkara
Mavelikara
690101

Alerts

Be the first to know and let us send you an email when Mavelikara Diocese OCYM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share