20/05/2026
ബഹുമാന്യരേ,
പന്തളം കൊട്ടാരത്തിലേ രാജമാതാവ് (അയ്യപ്പസ്വാമിയുടെ മാതൃസ്ഥാനി) ഉത്രാടം തിരുനാൾ ലേഖാവർമ്മ തമ്പുരാട്ടി, മെയ് 20 -ാം തീയതി രാവിലെ 9 മണിക്ക് നമ്മുടെ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ ക്ഷേത്ര ഭരണസമിതിയും മേൽശാന്തിയും മുൻമേൽശാന്തിയും ചേർന്ന് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു