St:george Orthodox Church, Chunakkara

St:george Orthodox Church, Chunakkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St:george Orthodox Church, Chunakkara, Religious Center, chunnakara, Mavelikara.

30/08/2026

ഓണ ആഘോഷം 2026

ബഹുമാനപ്പെട്ട വികാരി ഫാദർ തോമസ് പുന്നൂസിന്റെ യാത്രയയപ്പ് ചിത്രങ്ങൾ
31/05/2026

ബഹുമാനപ്പെട്ട വികാരി ഫാദർ തോമസ് പുന്നൂസിന്റെ യാത്രയയപ്പ് ചിത്രങ്ങൾ

കൂദാശ ചിത്രങ്ങളിലൂടെ.............
31/05/2026

കൂദാശ ചിത്രങ്ങളിലൂടെ.............

പത്താം ക്ലാസിൽ നല്ല മാർക്ക് നേടി പാസായ ഏബൽ  സ്ക്കറിയായെ  ഇടവക വികാരി ഇടവകക്കു വേണ്ടി ആദരിച്ചു
31/05/2026

പത്താം ക്ലാസിൽ നല്ല മാർക്ക് നേടി പാസായ ഏബൽ സ്ക്കറിയായെ ഇടവക വികാരി ഇടവകക്കു വേണ്ടി ആദരിച്ചു

31/05/2026
കർത്താവിൽ പ്രിയരെ,നമ്മുടെ പാഴ്സ്നേജിന്റെ പണികൾ ദൈവകൃപയാൽ പൂർത്തീകരിക്കപ്പെട്ടു.പാഴ്സനേജ്  കം ഓഫീസ് കെട്ടിടത്തിന്റെ കൂദാശ...
29/05/2026

കർത്താവിൽ പ്രിയരെ,നമ്മുടെ പാഴ്സ്നേജിന്റെ പണികൾ ദൈവകൃപയാൽ പൂർത്തീകരിക്കപ്പെട്ടു.പാഴ്സനേജ് കം ഓഫീസ് കെട്ടിടത്തിന്റെ കൂദാശ കർമം ശനിയാഴ്ച (30/5/2026 ) വൈകുന്നേരം നാലുമണിക്ക് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് തിരുമനസ്സിൻ്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.ബഹുമാനപ്പെട്ട വികാരി ഫാ.തോമസ് പുന്നൂസ് നേതൃത്വം വഹിക്കും.എല്ലാവരെയും കൂദാശ കർമ്മത്തിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

Address

Chunnakara
Mavelikara

Website

Alerts

Be the first to know and let us send you an email when St:george Orthodox Church, Chunakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share