Thazhakkattu Devi Temple

Thazhakkattu Devi Temple നൂറനാട് മറ്റപ്പള്ളി താഴക്കാട്ട് ദേവീക്ഷേത്രം.

23/04/2026
ഭക്തജനങ്ങളേ,സർവ്വാഭീഷ്ടപ്രദായിനിയും ഇഷ്‌ടവരദായിനിയുമായ ശ്രീഭദ്രാദേവിയും ക്ഷിപ്ര പ്രസാദിയും ഇഷ്ട്‌ടവരപ്രസാദകനുമായ ശ്രീമഹാ...
18/04/2026

ഭക്തജനങ്ങളേ,

സർവ്വാഭീഷ്ടപ്രദായിനിയും ഇഷ്‌ടവരദായിനിയുമായ ശ്രീഭദ്രാദേവിയും ക്ഷിപ്ര പ്രസാദിയും ഇഷ്ട്‌ടവരപ്രസാദകനുമായ ശ്രീമഹാദേവനും വാണരുളുന്ന നൂറനാട്, മറ്റപ്പള്ളി താഴക്കാട്ട് ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവവും, പ്രതിഷ്ഠാവാർഷികവും 2026 ഏപ്രിൽ 21,22,23 (1201 മേടം 8,9,10) എന്നീ തീയതി കളിൽ ക്ഷേത്രതന്ത്രി വെട്ടിക്കോട് മേപ്പള്ളി ഇല്ലത്ത് ബ്രഹ്മശ്രീ നാരായണൻ നമ്പൂതി രിയുടെയും, ക്ഷേത്രമേൽശാന്തി ശ്രീ. സനൽകുമാർശർമ്മയുടെയും മുഖ്യകാർമ്മിക ത്വത്തിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ദേശത്തിന്റെ അഭിവ്യദ്ധിയ്ക്കും ഐശ്വര്യത്തിനും സർവ്വചരാചരങ്ങൾക്കും ദേവിയുടെയും മഹാദേവൻ്റെയും അനുഗ്രഹാശ്ശിസ്സുകൾ ഉണ്ടാകുന്നതിനും വേണ്ടി തിരുവുത്സവ ചടങ്ങുകളിൽ നല്ലവരായ എല്ലാവരുടെയും സഹായസഹകരണം ഉണ്ടാകണമെന്ന് ദേവീദേവൻ്റെ തിരുനാമധേയത്തിൽ അഭ്യർത്ഥിച്ചുകൊള്ളുന്നു

തിരുവുത്സവം 2026❤️
17/04/2026

തിരുവുത്സവം 2026❤️

തിരുവുത്സവം
06/04/2026

തിരുവുത്സവം

06/02/2026

കേരളത്തിലെ താന്ത്രിക മാന്ത്രിക പ്രമുഖൻ മലപ്പുറം വളാഞ്ചേരി കാട്ടുമാടം മനയിൽ ബ്രഹ്മശ്രീ: പ്രവീൺ നമ്പൂതിരിപ്പാട് താഴക്കാട്ട് ക്ഷേത്രത്തിലെ "പുഴുക്ക് പൊങ്കലിന്" ആശംസകൾ നേരുന്നു

Address

Mavelikara
690504

Alerts

Be the first to know and let us send you an email when Thazhakkattu Devi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share