ഓണാട്ടുകര വിശ്വരൂപിണി /ചെട്ടികുളങ്ങര മുള്ളികുളങ്ങര

  • Home
  • India
  • Mavelikara
  • ഓണാട്ടുകര വിശ്വരൂപിണി /ചെട്ടികുളങ്ങര മുള്ളികുളങ്ങര

ഓണാട്ടുകര വിശ്വരൂപിണി /ചെട്ടികുളങ്ങര മുള്ളികുളങ്ങര ചെട്ടികുളങ്ങര മുള്ളിക്കുളങ്ങര

 #മുള്ളിക്കുളങ്ങര  #ദേവീക്ഷേത്രത്തിലെ  #സപ്താഹം ആറാംദിവസം കണ്ണിനും മനസ്സിനും കുളിർമ്മനൽകി ഭക്തജനങ്ങളെ ആനന്ദ നിർവൃതിയിൽ ആ...
22/08/2026

#മുള്ളിക്കുളങ്ങര #ദേവീക്ഷേത്രത്തിലെ #സപ്താഹം ആറാംദിവസം കണ്ണിനും മനസ്സിനും കുളിർമ്മനൽകി ഭക്തജനങ്ങളെ ആനന്ദ നിർവൃതിയിൽ ആറാടിച്ചു നടന്ന
#കുചേലാഗമനം 😍😍😍😍😍😍😍

കുചേലൻ -ശ്രീ തിരുവല്ല സദാശിവൻ
ശ്രീകൃഷ്ണൻ -ശ്രീ നാട്യകല മഹേഷ്
രുഗ്മിണി -ഹരിപ്പാട് ശ്രീ ശാലിനി

ചിങ്ങം 1 ആശംസകൾ
17/08/2026

ചിങ്ങം 1 ആശംസകൾ

മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലെ 62 മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ സമാരംഭം കുറിച്ചു..
17/08/2026

മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലെ 62 മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ സമാരംഭം കുറിച്ചു..

15/08/2026
14/08/2026

ചെത്തിപ്പൂ മാലയിട്ട് ഇന്ദിര ചന്ദ്രിക ചേലിലായി
പൊന്നമ്മ ചന്ദ്രിക ചേലിലായി........
എൻ അമ്മ ചന്ദ്രിക ചേലിലായി.....

🕉️🕉️🕉️🕉️🕉️🕉️
🕉️🕉️🕉️🕉️🕉️🕉️

14/08/2026

പല ഭാഷ, പല വേഷം, പക്ഷേ ഹൃദയം കൊണ്ട് ഒന്നാണ് നാം! എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ..🇮🇳🇮🇳♥️🩵🩷

14/08/2026

അമ്മേ നിൻ പാദങ്ങളിലെൻ
ജീവനും ജീവിതവും..

12/08/2026

നന്ദിയുടെയും സ്മരണയുടെയും പുണ്യ നിമിഷം 🙏🪔 പ്രിയപ്പെട്ട പൂർവ്വികരെ സ്മരിച്ച്, അവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്ന പുണ്യദിനം — കർക്കിടക വാവുബലി. 🌿✨ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സ്മരണകളുടെയും ഒരു ദിനമാണ് കർക്കിടകവാവ്

അമ്മയുടെ നടയിൽ, മനസ്സ് നിറഞ്ഞ ശാന്തതയിൽ. ..✨🌸🔱
06/08/2026

അമ്മയുടെ നടയിൽ, മനസ്സ് നിറഞ്ഞ ശാന്തതയിൽ. ..✨🌸🔱

Address

Mavelikara
690510

Telephone

+918129534161

Website

Alerts

Be the first to know and let us send you an email when ഓണാട്ടുകര വിശ്വരൂപിണി /ചെട്ടികുളങ്ങര മുള്ളികുളങ്ങര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ഓണാട്ടുകര വിശ്വരൂപിണി /ചെട്ടികുളങ്ങര മുള്ളികുളങ്ങര:

Shortcuts

Share

Category