Sree Thiruvanayi Vasupuram Siva Vishnu Temple Kayani

Sree Thiruvanayi Vasupuram Siva Vishnu Temple Kayani under:kerala ksherta samrakshana samithi devaswam reg.no:2695/2011 Foreign invasion caused for thedestruction of them about 200 years ago.

Thiruvanayi Shiva temple and Vasupuram Vishnu temple are very important as far as the devotees are concerned. They are located at Kayani in Mattanur municipality .It is believed that the temples are as old as about 1800 years. These temples are the only shiva-vishnu temples which are located on the shore of river. The water from the holy river Thiruvanayi was used abhisheka. There is a legend that

the river stops flowing during Kaveri samkrama to offer water for abhisheka. .......... Banking details ..............
Thiruvanayi Vasupuram Sree Siva-Vishnu
Kshetrasamrakshana Samithi
Bank: Punjab National Bank Kuthuparamba
A/c No: 4306000100112675
IFSC :PUNB0430600

25/01/2026
VKSureshbabu
25/01/2024

VKSureshbabu

* കയനി തിരുവനായി വാസുപുരം ശ്രീ ശിവ വിഷ്ണ്ണു ക്ഷേത്രം, പെരിഞ്ചേരി വിഷ്ണ്ണുക്ഷേത്രം ഏളക്കുഴി ആറ്റിങ്കരപുതിയകാവിൽ ശ്രീ മുച്...
10/01/2022

* കയനി തിരുവനായി വാസുപുരം ശ്രീ ശിവ വിഷ്ണ്ണു ക്ഷേത്രം, പെരിഞ്ചേരി വിഷ്ണ്ണുക്ഷേത്രം ഏളക്കുഴി ആറ്റിങ്കരപുതിയകാവിൽ ശ്രീ മുച്ചിലോട്ട് ഭഗവതീക്ഷേത്രം, മുതലായ നൂറുകണക്കിനു ക്ഷേത്രങ്ങളുടെ തന്ത്രിവര്യൻ ശ്രീ വിലങ്ങര നാരായണഭട്ടതിരിപ്പാട് നമ്മെ വിട്ടുപിരിഞ്ഞെന്ന വാർത്ത അതീവദുഃഖത്തോടെ അറിഞ്ഞു ,ഒരായിരം കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ജലികൾ അർപ്പിക്കുന്നു .

തിരുവനായി വാസുപുരം ശ്രീ ശിവ വിഷ്ണു ക്ഷേത്രംസമ്മാന പദ്ധതി ബംബർ  സമ്മാനം ഫ്രിഡ്ജ് : 239ടി. മാധവി (മങ്ങോളി വീട്, മണക്കായി)🙏...
04/04/2021

തിരുവനായി വാസുപുരം ശ്രീ ശിവ വിഷ്ണു ക്ഷേത്രം
സമ്മാന പദ്ധതി ബംബർ സമ്മാനം ഫ്രിഡ്ജ് : 239
ടി. മാധവി (മങ്ങോളി വീട്, മണക്കായി)
🙏🙏🙏അഭിനന്ദനങ്ങൾ 🙏🙏🙏

22/03/2020

ഭക്തജനങ്ങളെ...
കൊറോണയ്ക്കെതിരായ ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതിരോധം പൊതു സ്ഥലങ്ങളിൽ വൈറസിന്റെ വ്യാപനം തടയുക എന്നതാണ്, അതിന്റെ ഭാഗമായി ഇന്ന് നടക്കുന്ന ജനത കർഫ്യു വിജയിപ്പിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ് അതിനാൽ ഇന്ന് തിരുവനായി വാസുപുരം ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിൽ സാമൂഹ്യാരാധന ഉണ്ടായിരികുന്നതല്ല. ആയതിനാൽ ഇന്നത്തെ ക്ഷേത്ര പരിപാടികളിൽ പങ്കെടുക്കാതെ വീടുകളിൽ തന്നെ നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.🙏 പ്രസിഡണ്ട് / സെക്രട്ടറി

Address

Kayani
Mattanur
670702

Alerts

Be the first to know and let us send you an email when Sree Thiruvanayi Vasupuram Siva Vishnu Temple Kayani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Thiruvanayi Vasupuram Siva Vishnu Temple Kayani:

Share