Mattanur Masjid

Mattanur Masjid THE BEAUTY OF MATTANUR

27/05/2023

It's finally here! ... Grand opening on 28-05-2023
Flamingo Shopping Centre Hilal shopping mall Mattannur

ഹൃദയം പൊട്ടി കരഞ്ഞു  തൗബ ചെയ്യാം ... കണ്ണീര് കൊണ്ട് പാപങ്ങൾ കഴുകിക്കളായാം....... ഇന്ന് രാത്രി തറാവീഹിന് ശേഷം ഉസ്താദ് മുസ...
16/04/2023

ഹൃദയം പൊട്ടി കരഞ്ഞു തൗബ ചെയ്യാം ... കണ്ണീര് കൊണ്ട് പാപങ്ങൾ കഴുകിക്കളായാം.......
ഇന്ന് രാത്രി തറാവീഹിന് ശേഷം ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിനോടൊപ്പം നമുക്കും ഒരുമിക്കാം........

സ്ത്രീകൾക്കും സൗകര്യം ഉണ്ട്...

മറക്കല്ലേ ഇന്ന് (16/4/23, ഞായർ ) തറാവീഹിന് ശേഷം.....

*മട്ടന്നൂർ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും, ഖുർആൻ സ്റ്റഡി വിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ...*✨✨✨✨✨✨✨✨✨പ്രതിവ...
10/11/2022

*മട്ടന്നൂർ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെയും, ഖുർആൻ സ്റ്റഡി വിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ...*
✨✨✨✨✨✨✨✨✨

പ്രതിവാര ഖുർആൻ ക്ലാസ്സ്

*"FURQAN INSIGHTS"*

"പരിശുദ്ധ ഖുർആനിന്റെ ആഴങ്ങളിലേക്കൊരു വഴി വെളിച്ചം"

*നേതൃത്വം: ശകീർ ഹൈതമി*
*(പ്രിൻസിപ്പാൾ, നന്തി ദാറുസ്സലാം തർഖിയ കോളേജ്)*
✨✨✨✨✨✨✨✨✨

എല്ലാ വെള്ളിയാഴ്ചയും രാത്രി മഗ്‌രിബ് നിസ്ക്കാരത്തിന് ശേഷം മട്ടന്നൂർ ടൗൺ പള്ളിയിൽ വെച്ച് നടക്കുന്നു...

പ്രഥമ ക്ലാസ്സ് നാളെ 11-11-22 ന് ആരംഭിക്കുന്നു...

പങ്കെടുക്കുക, അറിവ് നേടുക,
സന്മാർഗം നേടിയവരിൽ നമ്മൾ ഉൾപ്പെട്ടേക്കാം...

മട്ടന്നൂർ മഹല്ല്‌ മുസ്‌ലിം ജമാഅത്ത് കമ്മറ്റി*മട്ടന്നുർ ടൌൺ ജുമാ മസ്ജിദ്*ഇനി സൗരോർജ്ജ പ്രഭയിൽ.*15 kW  സോളാർ പവർ പ്ലാന്റ്*...
14/10/2022

മട്ടന്നൂർ മഹല്ല്‌ മുസ്‌ലിം ജമാഅത്ത് കമ്മറ്റി

*മട്ടന്നുർ ടൌൺ ജുമാ മസ്ജിദ്*

ഇനി സൗരോർജ്ജ പ്രഭയിൽ.

*15 kW സോളാർ പവർ പ്ലാന്റ്* ഉദ്ഘാടനം 2022 ഒക്ടോബർ 16 ഞായർ വൈകിട്ട്‌ 4 മണിക്ക് ബഹു. *പാണക്കാട് സയ്യിദ്‌ അബ്ബാസ് അലി ശിഹാബ് തങ്ങൾ* നിർവഹിക്കുന്നു.
പരിപാടിയിലേക്ക് സ്നേഹ പൂർവ്വം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു ......

17/06/2021

https://youtu.be/3Bcr5hQZQ9s
ദിക്റും സ്വലാത്തും തഹ്‌ലീലും
AKODE ISLAMIC CENTRE

🟤 17.06.2021 ഇന്ന് വ്യാഴം രാത്രി ( IST ) 8.40 ന്
🔵 No : 125 📚

Share Maximum
https://youtu.be/3Bcr5hQZQ9s

മട്ടന്നൂർ മഹല്ല് റമളാൻ പ്രഭാഷണംഇന്ന് (30/4/21) രാത്രി 9 :30 ന് മഹല്ല് *youtube channel* ൽ.ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് -...
30/04/2021

മട്ടന്നൂർ മഹല്ല് റമളാൻ പ്രഭാഷണം

ഇന്ന് (30/4/21) രാത്രി 9 :30 ന് മഹല്ല് *youtube channel* ൽ.

ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് - ൻ്റെ

വിഷയം: *ബദ്റും ബദരിയത്തും*

ശേഷം. *അസ്മാഉൽ ബദ്ർ* ചൊല്ലി പ്രാർത്ഥനയും

വർദ്ധിച്ച് കൊണ്ടിരിക്കുന്ന കോവിഡിൻ്റെ പ്രയാസങ്ങളിൽ നിന്നുള്ള രക്ഷ റബ്ബിനോട് പ്രാർത്ഥന മാത്രമാണ്.

https://youtu.be/QHx46Kk1ku8

9562277933
9605229432 .office

https://youtu.be/QHx46Kk1ku8

പ്രിയപ്പെട്ട ഉസ്താദ് മുസ്തഫ ഹുദവിയുടെ മനോഹരമായ പ്രഭാഷണങ്ങൾ എനി ലൈവായി കേൾക്കാൻ മട്ടന്നൂർ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്...
25/04/2021

പ്രിയപ്പെട്ട ഉസ്താദ് മുസ്തഫ ഹുദവിയുടെ മനോഹരമായ പ്രഭാഷണങ്ങൾ എനി ലൈവായി കേൾക്കാൻ മട്ടന്നൂർ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി യൂ ട്യൂബ് ചാനൽ

എല്ലാവരും subscribe ചെയ്യുമല്ലോ

മട്ടന്നൂർ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ മഹല്ല് നിവാസികൾക്കും മറ്റു ദീനീ സ്നേഹികൾക്കുമായി ഈ ചാന...

02/11/2020

Address

SH-30
Mattanur
670702

Website

Alerts

Be the first to know and let us send you an email when Mattanur Masjid posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share