St.mary's Orthodox Church,mattannur

St.mary's Orthodox Church,mattannur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.mary's Orthodox Church,mattannur, Eastern Orthodox church, Mattannur.

12/07/2021

കെ. എസ് ചിത്ര പരിശുദ്ധ പിതാവിനെ സന്ദർശിച്ചപ്പോൾ....

His Holiness Moran Mar Baselios Marthoma Paulos II The Catholicos of East & Malankara Metropolitan Entered into Eternal ...
12/07/2021

His Holiness Moran Mar Baselios Marthoma Paulos II
The Catholicos of East & Malankara Metropolitan Entered into Eternal Rest.

Go in Peace the High Priest of our God!🌹

"ഇത്ര ദൂരം പോയാൽ ഞങ്ങൾ  എപ്പോഴും വരൻ പറ്റുമോ എന്ന ചോദ്യത്തിന് ... എപ്പഴും വന്നില്ലെങ്കിലും വല്ലപ്പോഴും ഒക്കെ എങ്കിലും വര...
23/10/2018

"ഇത്ര ദൂരം പോയാൽ ഞങ്ങൾ എപ്പോഴും വരൻ പറ്റുമോ എന്ന ചോദ്യത്തിന് ... എപ്പഴും വന്നില്ലെങ്കിലും വല്ലപ്പോഴും ഒക്കെ എങ്കിലും വരണം എന്ന് മറുപിടി "
കരുണയുടെ പ്രവാചകൻ.... ദൈവ സ്നേഹത്തിന്റെ ആൾ രൂപം .. ദൈവത്തിന്റെ സ്നേഹിതൻ ... പിതാക്കന്മാരോടു ചേർന്നിട്ട് ഒരു വർഷം തികയുന്നു .. ഒക്ടോബർ 23 ,24 തിയതികളിൽ തടാകം നിറഞ്ഞു ഒഴുകും .
തന്നെ സ്നഹിച്ചവരും, താൻ സ്നേഹിച്ചവരും തടാക ചാപ്പലിലും, മരച്ചുവട്ടിൻ തണലിലും ഒന്നിക്കുന്നത് കണ്ടു ആ മുഖം പുഞ്ചിരിക്കും ... മൂറോൻറെ നറുമണം പോലെ സ്നേഹത്തിന്റെ,കരുതലിന്റെ സുഗന്ധം പരത്തി മലങ്കര സഭയുടെ ഒരു അറ്റം മുതൽ മറ്റേ അറ്റം വരെ ശരീര ക്ഷീണം പോലും തൃണവൽഗണിച്ചു ഓടി നടന്ന പിതാവ്.. യാമങ്ങളുടെ കാവൽക്കാരൻ .. വി. കുർബാനയെ പ്രണയിച്ച പുണ്യാത്മാവ് അഭി. ഡോ സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഒന്നാം ഓർമ്മ പെരുന്നാൾ തടാകം ആശ്രമത്തിൽ ഇന്നും നാളെയുമായി കൊണ്ടാടുന്നു ....

പരിശുദ്ധ മദ്ബഹായുടെ അലങ്കാരമായുള്ളോവേ സമധാനത്തോടെ പോവുക... സ്വർഗ്ഗീയ മണിയറയിൽ തമ്പുരാൻ അങ്ങയെ പാർപ്പിക്കട്ടെ......
24/10/2017

പരിശുദ്ധ മദ്ബഹായുടെ അലങ്കാരമായുള്ളോവേ സമധാനത്തോടെ പോവുക... സ്വർഗ്ഗീയ മണിയറയിൽ തമ്പുരാൻ അങ്ങയെ പാർപ്പിക്കട്ടെ......

24/10/2017

അഭി: ഡോ സഖറിയ മാർ തെയോഫിലോസ് തിരുമേനിയുടെ ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും ഇന്ന് രാത്രി 9.30ന് ശേഷം ഭദ്രാസന ആസ്ഥാനമായ മൗണ്ട് ഹെർമോൻ അരമനയിലേക്ക് കൊണ്ടു പോകും.
രാത്രി 12-ന് ശേഷം കോഴിക്കോട് സെന്റ്.ജോർജ് ഓർത്തോഡോക്സ് കത്തീഡ്രൽ പള്ളിയിലേക്ക് ഭൗതീക ശരീരം കൊണ്ടു പോകും. രാവിൽ വി.കുർബാന ക്ക് ശേഷം പൊതു ദര്ശനത്തിന് സൗകര്യം ലഭിക്കും..
തുടർന്ന് 11 മണിക്കു ശേഷം കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യ ആശ്രമത്തിലേക്ക് ഉള്ള വിലാപയാത്ര ആരംഭിക്കും.
വ്യാഴാഴ്ച 10 മണിക്ക് കബറടക്ക ശുശ്രൂഷ തടാക ആശ്രമത്തിൽ ആരംഭിക്കും...

21/03/2016
ഞാൻ കർത്താവിന്റെ സഭയാകുന്ന മലങ്കര ഓർത്തഡോക്സ് സഭയിലെ അംഗമാകുന്നു. ഇന്ത്യയിൽ ഈ സഭ സ്ഥാപിച്ചത് കർത്താവിന്റെ ശിഷ്യനായ മാർ ത...
13/03/2016

ഞാൻ കർത്താവിന്റെ സഭയാകുന്ന മലങ്കര ഓർത്തഡോക്സ് സഭയിലെ അംഗമാകുന്നു.
ഇന്ത്യയിൽ ഈ സഭ സ്ഥാപിച്ചത് കർത്താവിന്റെ ശിഷ്യനായ മാർ തോമാ ശ്ലീഹായാണ്.
സത്യവിശ്വാസം ഭംഗം കൂടാതെ കാക്കുന്ന എന്റെ സഭയുടെ മഹത്തായ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.
സഭക്ക് ദൈവം നല്കിയിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ കാതോലിക്ക സിംഹാസനത്തോടും അതിൽ വാണരുളുന്ന പരിശുദ്ധ കാതോലിക്ക ബാവാ
മോറാൻ മോർ ബസേലിയോസ് മാർ തോമാ പൗലോസ് ദ്വിതീയൻ തിരുമേനിയോടും പരിശുദ്ധ സുന്നഹദോസിനോടും സുന്നഹദോസ് അംഗങ്ങളായ എല്ലാ
തിരുമേനിമാരോടും ഉള്ള ഭക്തിയും കുറും ഞാൻ ആവർത്തിച്ച് ഉറപ്പിച്ചു പ്രഖ്യാപിക്കുന്നു.
ഞാൻ എന്റെ സഭയെ സ്നേഹിക്കുന്നു.
ഞാൻ എന്റെ സഭയ്ക്കു വേണ്ടി പ്രവർത്തിക്കും.
എന്തു ത്യാഗം സഹിച്ചും ഞാൻ എന്റെ സഭയുടെ അഖണ്ഡതയും സ്വാതന്ത്ര്യവും കാക്കും.

മാർ തോമാ ശ്ലീഹായുടെ സിംഹാസനം നീണാൾ വാഴട്ടെ.

ജയ്.ജയ് കാതോലിക്കോസ്.

സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ........
05/05/2014

സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ........

Address

Mattannur
670702

Website

Alerts

Be the first to know and let us send you an email when St.mary's Orthodox Church,mattannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share