Poyyara Sree Bhuvaneswari Kshethram, Mathilakam

Poyyara Sree Bhuvaneswari Kshethram, Mathilakam മൂലസ്ഥാനം

09/04/2025
ഉത്സവത്തോടനുബന്ധിച്ച്, എവിടെ നിന്നും ഓൺലൈൻ ആയി വഴിപാടുകൾ, പൂജകൾ, അന്നദാനം, സംഭാവന, സ്പോൻസറിംഗ് എന്നിവക്കുള്ള പേയ്മെന്റ്സ...
19/03/2025

ഉത്സവത്തോടനുബന്ധിച്ച്, എവിടെ നിന്നും ഓൺലൈൻ ആയി വഴിപാടുകൾ, പൂജകൾ, അന്നദാനം, സംഭാവന, സ്പോൻസറിംഗ് എന്നിവക്കുള്ള പേയ്മെന്റ്സ് ചെയ്യാവുന്നതാണ്.

ക്ഷേത്ര കമ്മിറ്റി,
പൊയ്യാറാ ശ്രീഭുവനേശ്വരി ക്ഷേത്രം.
ക്ഷേത്രകമ്മിറ്റി:
പ്രസിഡൻറ് സുനിൽകുമാർ പി.കെ.
Ph: 9447919350
സെക്രട്ടറി ജ്യോതിരൂപൻ പി.എൻ.
Ph: 8289890473
ട്രഷറർ അജയകുമാർ പി.എസ്.
Ph: 9383426215

ക്ഷേത്രസംബന്ധമായ പണമിടപാടുകൾ ബാങ്ക് അക്കൗണ്ട് വഴിയോ ക്ഷേത്രകൗണ്ടറിൽ നേരിട്ടോ മാത്രം നടത്തേണ്ടതാണ്.

ഭക്തജനങ്ങളെ,ആശ്രയിക്കുന്നവർക്ക് അഭയവും, നിത്യസാന്നിദ്ധ്യവും ചെയ്‌തരുളുന്ന പൊയ്യാറ ശ്രീ ഭുവനേശ്വരി-ഭദ്രകാളി ഗുരുമുത്തപ്പൻ...
07/03/2025

ഭക്തജനങ്ങളെ,

ആശ്രയിക്കുന്നവർക്ക് അഭയവും, നിത്യസാന്നിദ്ധ്യവും ചെയ്‌തരുളുന്ന പൊയ്യാറ ശ്രീ ഭുവനേശ്വരി-ഭദ്രകാളി ഗുരുമുത്തപ്പൻ-വിഷ്‌ണുമായ കുടുംബക്ഷേത്രം ഈയാണ്ടത്തെ മഹോത്സവത്തിന് ഒരുങ്ങുകയാണ്.

പുരാതനമായ പൊയ്യാറ നാലാംമേട കുടുംബാദികൾ ആരാധിച്ചുവരുന്ന പരദേവതാക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവപരിപാടികൾ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. സി.കെ നാരായണൻകുട്ടി ശാന്തി ക്ഷേത്രം ശാന്തി ബ്രഹ്‌മശ്രീ. അണക്കത്തിൽ ഷിജിൻ ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ 2025 ഏപ്രിൽ 9, 10, 11 (1200 മീനം 26, 27, 28) ബുധൻ, വ്യാഴം, വെള്ളി തിയ്യതികളിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

മുൻവർഷങ്ങളിലെ പോലെ ഈ വർഷവും എല്ലാ ഭക്തജനങ്ങളുടേയും അകമഴിഞ്ഞ സാന്നിദ്ധ്യവും സഹകരണങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു.

07/04/2023

ഉത്സവം 2023

05/04/2023

പൊയ്യാറാ ഉത്സവാഘോഷം 2023 - കാഴ്ച ശീവേലി..

Address

Poyyara Sree Bhuvaneswari Temple, Onachemmav
Mathilakam
680685

Telephone

+97430337898

Website

Alerts

Be the first to know and let us send you an email when Poyyara Sree Bhuvaneswari Kshethram, Mathilakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Poyyara Sree Bhuvaneswari Kshethram, Mathilakam:

Share

Category