Sree Bhadrakali Devi Temple - Moovottukonam

Sree Bhadrakali Devi Temple - Moovottukonam Sree Bhadrakali Devi Kshethram Trust
Moovottukonam, Palukal P.O,
Kanyakumari District,
Tamil Nadu.

28/04/2026

ആറാമത്തെ നിലത്തിൽ പോര്

28/04/2026

തൂക്കമഹോത്സവത്തിന് തയ്യാറെടുക്കുന്ന മൂവോട്ടുകോണം ക്ഷേത്ര സന്നിധി

24/04/2026

ഇത് ... തെക്കൻ മേളപ്രമാണി ശ്രീ കടവൂർ അഖിലിന്റെ കൈയ്യൊപ്പോടെ ചരിത്രത്തിൽ രേഖപെടുത്തിയത്. ..... കേരളത്തിന്റെ തെക്കേ അറ്റത്ത്.... മൂവോട്ടുകോണത്തമ്മയുടെ തിരുനടയിൽ . ...പഞ്ചാരിമേളത്തിന്റെ താളലയം മുഴക്കി ചരിത്രം സൃഷ്ടിച്ച്... ശ്രീ കടവൂർ അഖിലും സംഘവും.... പഞ്ചരിയുടെ മാസ്മരികതയിൽ മുങ്ങി മൂവോട്ടുകോണം ശ്രീ ഭദ്രകാളീ ക്ഷേത്രസന്നിധി 🥰🥰🥰

17/04/2026

✨പറണേറ്റ് മഹോത്സവം 2026✨.....🙏🏻🙏🏻 മൂവോട്ടുകോണത്തെ ഉത്സവ ചരിത്രത്തിലെ സുവർണ്ണ നിമിഷം....🙏🏻🙏🏻

☀️മൂവോട്ടുകോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിന്റെ ഉത്സവചരിത്രത്തിലാദ്യമായി പറണേറ്റ് മഹോത്സവം നടന്നപ്പോൾ, അവിടെ എത്തിച്ചേർന്ന ജനസാഗരത്തിനു ഭക്തിനിർഭരമായ ദൃശ്യാനുഭവം തന്നെയായിരുന്നു.☀️

☀️സർവ്വായുധദാരിയായ ശ്രീ നീലകേശിയമ്മ ദാരികനുമായി ആകാശമാർഗേ നടന്ന യുദ്ധവും, ശക്തമായ ഏഴു പോരുകൾക്കൊടുവിൽ ദാരികനെ അടിയറവു പറയിച്ചതും എല്ലാം ആദ്യമായി നേരിൽക്കണ്ട അനുഭവ പുണ്യമായിരുന്നു☀️

അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻
🕉️🙏 💖🙏

Address

Marthandam

Opening Hours

Monday 5am - 10am
5pm - 8pm
Tuesday 5am - 12pm
5pm - 8pm
Wednesday 5am - 10am
5pm - 8pm
Thursday 5am - 10am
5pm - 8pm
Friday 5am - 12pm
5pm - 8pm
Saturday 5am - 10am
5pm - 8pm
Sunday 5am - 12pm
5pm - 8pm

Telephone

+919387307007

Website

Alerts

Be the first to know and let us send you an email when Sree Bhadrakali Devi Temple - Moovottukonam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share