Suluk

Suluk Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Suluk, Religious organisation, Suluk, Kottoppadam po, Palakkad, Mannarkkad.

Suluk – The Habitual Lyceum is an Islamic awareness and study initiative dedicated to nurturing faith, character, and conscious living through authentic knowledge and guided learning.

22/08/2026

പന്ത്രണ്ടാം ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരുന്നു

Happy Independence Day 🇮🇳✨
15/08/2026

Happy Independence Day 🇮🇳✨

10/08/2026

തിരുനബിയെ സ്നേഹിച്ചവരുടെ കഥകൾ കേൾക്കാം..

30 തിരുസുന്നത്തുകൾ ജീവിതത്തിൽ പകർത്താം..🌙

എൻ. പി. മുഹമ്മദ്‌ ഫായിസ് റഷാദി നേതൃത്വം നൽകുന്ന 14 ദിവസത്തെ ഓൺലൈൻ കോഴ്സ്.

തിരുനബി ﷺ യെ അതിരറ്റ് സ്നേഹിച്ച സ്വഹാബികളുടെയും ഇമാമുമാരുടെയും ഔലിയാക്കളുടെയും ഹൃദയസ്പർശിയായ ചരിത്രങ്ങൾ കേൾക്കാനും
30 തിരുസുന്നത്തുകൾ പഠിച്ച്,അവയെ ജീവിതത്തിൽ പകർത്താനും
SULUK ഒരുക്കുന്ന പ്രത്യേക കോഴ്സ്.

ഹബീബിന്റെ ﷺ അനുരാഗം ഹൃദയങ്ങളിൽ നിറച്ച്,
സുന്നത്തിന്റെ വെളിച്ചത്തിൽ ഓരോ ദിനവും ധന്യമാക്കാൻ ഒരു ആത്മീയ യാത്ര… 🤍

For Registration :
+91 8156942490
+91 75929 80833

മുൻഗാമികളുടെ റബീഉൽ അവ്വൽ..✨🎙️ N. P. MUHAMMED FAYIZ RASHADIFounding Rector | SULUK –THE HABITUAL LYCEUM📌 FREE WEBINAR🗓️ 1...
09/08/2026

മുൻഗാമികളുടെ റബീഉൽ അവ്വൽ..✨

🎙️ N. P. MUHAMMED FAYIZ RASHADI
Founding Rector | SULUK –
THE HABITUAL LYCEUM

📌 FREE WEBINAR
🗓️ 15 ഓഗസ്റ്റ് 2026 | ശനി
⏰ രാത്രി 9:00 PM | Google Meet

ഹൃദയത്തിന് ആനന്ദമായി…
തിരുദൂതർ ﷺ യുടെ ജന്മമാസം
നമ്മളിലേക്ക് വിരുന്നെത്തുകയാണ്. 🤍

എങ്ങനെയാണ് നമ്മുടെ മുൻഗാമികൾ റബീഇനെ സ്വീകരിച്ചത്?
നമ്മുടെ ജീവിതത്തിൽ ഒരു മാറ്റത്തിന് തുടക്കമാകുന്ന വിധം ഈ പുണ്യമാസത്തെ നാം എങ്ങനെ വരവേൽക്കണമെന്നും ഉസ്താദ് ചർച്ച ചെയ്യുന്നു.

മുൻഗാമികളുടെ മഹബ്ബത്തിന്റെ വഴിയിലൂടെ,നമുക്കും ഒരു പുതിയ തുടക്കം കുറിക്കാം!

For Registration:
+91 8156942490
+91 75929 80833

ജീവിതത്തിലെ ഓരോ നിമിഷവും ഇബാദത്താക്കി മാറ്റി, ചിട്ടയായ ഇസ്‌ലാമിക ജീവിതശൈലി വളർത്തിയെടുക്കാം.Learn • Practice • Grow SULU...
03/08/2026

ജീവിതത്തിലെ ഓരോ നിമിഷവും ഇബാദത്താക്കി മാറ്റി, ചിട്ടയായ ഇസ്‌ലാമിക ജീവിതശൈലി വളർത്തിയെടുക്കാം.

Learn • Practice • Grow
SULUK | THE HABITUAL LYCEUM
Connect us : 8156942490

A Life-Transforming Journey✔️ Authentic Islamic Knowledge✔️ Daily Islamic Habits✔️ Correct Worship & Practice✔️ Spiritua...
03/08/2026

A Life-Transforming Journey

✔️ Authentic Islamic Knowledge
✔️ Daily Islamic Habits
✔️ Correct Worship & Practice
✔️ Spiritual Growth

SULUK | THE HABITUAL LYCEUM

Learn • Practice • Grow SULUK | THE HABITUAL LYCEUM Connect us : 8156942490
03/08/2026

Learn • Practice • Grow
SULUK | THE HABITUAL LYCEUM
Connect us : 8156942490

അർത്ഥം അറിഞ്ഞു നിസ്‌ക്കരിക്കാം
12/07/2026

അർത്ഥം അറിഞ്ഞു നിസ്‌ക്കരിക്കാം

28/06/2026

Address

Suluk, Kottoppadam Po, Palakkad
Mannarkkad
678583

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Website

Alerts

Be the first to know and let us send you an email when Suluk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share