SSF Karippamanna Unit

SSF Karippamanna Unit ധാർമിക വിപ്ലവം സിന്ദാബാദ്‌

10/06/2024

Unit Sahityotsav
June 01-30

© SSF Kerala

29/04/2024

SSF: 52 Years Strong

52 years of empowering studentdom to become active participants in shaping the nation's future. More than a half century of knowledge, action and progress.

April 29 • Foundation Day
Sunni Students Federation (SSF INDIA)

29/04/2024

ഇന്ന് ഏപ്രിൽ 29
എസ് എസ് എഫ് 52 മത് സ്ഥാപക ദിനം.

സമര വിചാരങ്ങളുടെ തീക്ഷണമായ 52 കാലങ്ങൾ കടന്നു പോകുന്നു. ഈ സ്ഥാപക ദിനം ലോകത്തിന്റെ പല ദേശങ്ങളിൽ പീഡിതരും മർദ്ധിതരുമായ അനേകം മനുഷ്യരോട് ഐക്യദാർഢ്യമാകുന്നു. അനീതികൾക്കെതിരെ ചെറുത്തു നിൽക്കുന്ന വിദ്യാർത്ഥി സമരങ്ങളുടെ കൂടെ നിൽക്കുന്നു. മുഴുവൻ മനുഷ്യരും സ്വതന്ത്രമാകുന്നത് വരെ നമുക്കീ പോരാട്ടങ്ങൾ തുടരേണ്ടി വരും.

‘മരിച്ചു വീഴുന്ന മനുഷ്യർക്ക്,
പൊരുതുന്ന വിദ്യാർത്ഥികൾക്ക്’

𝚂𝚂𝙵@52
Foundation Day

©️ SSF KERALA

11/07/2023
21/06/2023
10/06/2023

𝚂𝚂𝙵 𝙺𝙰𝚁𝙸𝙼𝙿𝚄𝚉𝙷𝙰 𝚂𝙴𝙲𝚃𝙾𝚁
𝚂𝙰𝙷𝙸𝚃𝙷𝚈𝙾𝙻𝚂𝙰𝚅 23
ᴊᴜɴᴇ 24,25
പാവക്കുന്ന്

27/05/2023

പ്ലസ് വൺ സീറ്റ് ക്ഷാമം വടക്കൻ ജില്ലകളിൽ നില നിൽക്കുകയും, ഇത് സംബന്ധിച്ച് തുടർച്ചയായ വർഷങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തിട്ടും ശാശ്വത പരിഹാരം കാണാതെ ഉദാസീനമായ സമീപനമാണ് സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. എസ് എസ് എൽ സി റിസൾട്ട് വന്നു പ്ലസ് വൺ അഡ്മിഷൻ സമയത്തും അഡ്മിഷന്റെ വിവിധ ഘട്ടങ്ങൾ പിന്നിടുമ്പോഴും താത്കാലിക സീറ്റ് വർധനവും നാമമാത്രമായ താത്കാലിക ബാച്ചുകളും അനുവദിക്കുന്ന പതിവ് തുടർക്കഥയാവുകയാണ്. ഈ വർഷവും ഇത്തരത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന പ്രതീതി സൃഷ്ടിക്കുന്ന സമീപനം വഞ്ചനാപരമാണ്. നിർദിഷ്ട മാനദന്ധങ്ങൾക്കുമപ്പുറം വിദ്യാർഥികളിരിക്കുന്ന ക്ലാസുകളിലേക്ക് മാർജിനൽ വർദ്ധനവ് എന്ന പേരിൽ വീണ്ടും സീറ്റ് കുത്തിനിറക്കുന്നത് വിദ്യാർഥികളോടുള്ള ചതിയാണ്. ഇത്തരത്തിലുള്ള താത്കാലിക വർദ്ധനവ് വഴി അറുപത്തിഅഞ്ചിലധികം വിദ്യാർത്ഥികൾ ഒരേ ക്ലാസിൽ ഇരിക്കേണ്ടി വരുന്ന സാഹചര്യം അധ്യയനത്തെ സാരമായി ബാധിക്കുന്നതും വിദ്യാർത്ഥികളുടെ അവകാശം നിഷേധിക്കുന്നതുമാണ്. ഹയർ സെക്കണ്ടറി വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ സംബന്ധിച്ച വിവിധ റിപ്പോർട്ടുകൾ മേശപ്പുറത്ത് വെച്ച് പ്രവേശനത്തിന്റെ പടിവാതിൽക്കൽ എടുക്കുന്ന താത്കാലിക നടപടികളല്ല വടക്കൻ ജില്ലകൾക്ക് ആവശ്യം. എല്ലാ വർഷവും സീറ്റ് വർധിപ്പിക്കുന്നു എന്ന പ്രഖ്യാപനം വഴി പ്രശ്നപരിഹാരമായി എന്ന പ്രതീതി സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കുകയും സ്ഥിരം പരിഹാരത്തിനുള്ള ആവശ്യങ്ങളോട് മുൻവിധിയോടെ പുറം തിരിഞ്ഞു നിൽക്കുകയുമല്ല സർക്കാർ ചെയ്യേണ്ടത്.

SSF KERALA

16/05/2023

പ്രവർത്തക സമ്മേളനം
7500 ഗ്രാമങ്ങളിൽ

മെയ് 15-ജൂൺ 15

___________________

“We the people of India”
SSF Golden Fifty
NATIONAL CONFERENCE
2023 November 24, 25, 26
Ekatha Udayan, MUMBAI


30/04/2023

Address

Karippamanna
Mannarkkad

Website

Alerts

Be the first to know and let us send you an email when SSF Karippamanna Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share