Arakurssi Udhayarkkunnu Bhagavati Temple

Arakurssi Udhayarkkunnu Bhagavati Temple Sree Arakurssi Udayarkunnu Bhagavathy temple Mannarkkad is famous for Mannarkkad Pooram. It is the festival celebrated Kumbha masam of every year.

Official page of Arakurssi Udayarkunnu Bhagavathy temple ® , Mannarkkad Pooram | മണ്ണാര്‍ക്കാട് പൂരം
വള്ളുവനാടിന്റെ പരദേവതയായ ശ്രീ തിരുമാന്ധാംകുന്നിലമ്മയുടെ ശാന്തസ്വരൂപം ശ്രീ ഉദയർകുന്ന് ഭഗവതിയായി ഇവിടെ വാഴുന്നു.🔱 മണ്ണാർക്കാടിന്റെ ദേശീയ ഉത്സവം The Adivasis from Attappadi will reach the Udayar Kunnu Temple where the pooram happens to see Devi.

ചിങ്ങമാസം മുപ്പെട്ട്  വെള്ളി 21/08/2026 യുവജനസമിതിയുടെയും ക്ഷേത്രട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ പ്രതിമാസ ലളിതസഹസ്രനാമജപവ...
21/08/2026

ചിങ്ങമാസം മുപ്പെട്ട് വെള്ളി 21/08/2026

യുവജനസമിതിയുടെയും ക്ഷേത്രട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ പ്രതിമാസ ലളിതസഹസ്രനാമജപവും പ്രഭാത ഭക്ഷണവിതരണവും ഭക്തിസാന്ദ്രമായി നടന്നു. 🙏

ഇന്നത്തെ പ്രഭാത ഭക്ഷണം സ്പോൺസർ ചെയ്തത അമരാവതി&ഫാമിലിക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. ❤️

ഈ സത്കർമ്മത്തിൽ പങ്കാളികളായ ഏവർക്കും നന്ദി.
അമ്മയുടെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകട്ടെ. 🌺🙏

യുവജനസമിതി ഒന്നിച്ചോണം നല്ലോണം2026ആഗസ്റ്റ് 25-ാം തിയ്യതി ഉത്രാടദിനത്തിൽ രാവിലെ 10 മണി മുതൽ അമ്പലപ്പറമ്പിൽ വെച്ച് നടത്തുന...
19/08/2026

യുവജനസമിതി ഒന്നിച്ചോണം നല്ലോണം
2026

ആഗസ്റ്റ് 25-ാം തിയ്യതി ഉത്രാടദിനത്തിൽ രാവിലെ 10 മണി മുതൽ അമ്പലപ്പറമ്പിൽ വെച്ച് നടത്തുന്ന ഓണാഘോഷ പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
ഈ ഓണം നമ്മുക്ക് ഒരുമിച്ച് ആഘോഷിക്കാം.

ഏവർക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഓണനാളുകൾ ആശംസിക്കുന്നു. 🙏

നിറപുത്തരി 🌾
17/08/2026

നിറപുത്തരി 🌾

ഇന്ന് ചിങ്ങം1 പുതുവത്സരാശംസകൾ 🌸🌼
17/08/2026

ഇന്ന് ചിങ്ങം1 പുതുവത്സരാശംസകൾ 🌸🌼

16/08/2026

അമ്മയുടെ തിരുമുറ്റത്ത്
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും
പുതുനാളിന് തുടക്കമായി
നിറപുത്തരി സമർപ്പിച്ചു. 🌾❤️

അത്തം ദിനാശംസകൾ 🌼🌸🏵️🌻
16/08/2026

അത്തം ദിനാശംസകൾ 🌼🌸🏵️🌻

സ്വാതന്ത്ര്യദിന  ആശംസകൾ 🇮🇳
15/08/2026

സ്വാതന്ത്ര്യദിന ആശംസകൾ 🇮🇳

13/08/2026

ശ്രീ ഉദയർകുന്നില്ലമ്മയുടെ ഈ വർഷത്തെ ആനയൂട്ട് ❤️

ഇന്ന് ആഗസ്റ്റ് 12 ലോക ഗജ ദിനം  മണ്ണാർക്കാട് പൂരം 2025 കുന്തിപ്പുഴ ആറാട്ട്കടവിലെ മീനാട് വിനായകന്റെ നീരാട്ട്
12/08/2026

ഇന്ന് ആഗസ്റ്റ് 12 ലോക ഗജ ദിനം

മണ്ണാർക്കാട് പൂരം 2025 കുന്തിപ്പുഴ ആറാട്ട്കടവിലെ മീനാട് വിനായകന്റെ നീരാട്ട്

ആനയൂട്ട് 2026
12/08/2026

ആനയൂട്ട് 2026

ഗോവിന്ദൻകുട്ടി
📸©️

Address

Mannarkkad
678582

Opening Hours

Monday 5am - 8pm
Tuesday 5am - 8pm
Wednesday 5am - 8pm
Thursday 6am - 8pm
Friday 5am - 8pm
Saturday 6am - 8pm
Sunday 9am - 8pm

Telephone

04924223954

Alerts

Be the first to know and let us send you an email when Arakurssi Udhayarkkunnu Bhagavati Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Arakurssi Udhayarkkunnu Bhagavati Temple:

Shortcuts

Share

Category