ചേറുംകുളം ശ്രീഭദ്രകാളി ക്ഷേത്രം

  • Home
  • India
  • Mannarkkad
  • ചേറുംകുളം ശ്രീഭദ്രകാളി ക്ഷേത്രം

ചേറുംകുളം ശ്രീഭദ്രകാളി ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ചേറുംകുളം ശ്രീഭദ്രകാളി ക്ഷേത്രം, Hindu temple, Cherumkulam, Mannarkkad.

29/06/2026
29/06/2026
29/06/2026

മിഥുനത്തിലെ മൂലം
ഇന്ന് അമ്മക്ക് പിറന്നാൾ 🕉️🕉️

തട്ടകത്തമ്മയുടെ  പ്രതിഷ്ഠാദിനം  2026 ജൂൺ 28,29മിഥുനം  14,15 ഞായർ, തിങ്കൾ ഏവർക്കും സ്വാഗതം
06/06/2026

തട്ടകത്തമ്മയുടെ
പ്രതിഷ്ഠാദിനം
2026 ജൂൺ 28,29
മിഥുനം 14,15 ഞായർ, തിങ്കൾ

ഏവർക്കും സ്വാഗതം

ഭക്തജനങ്ങളെ 🙏🙏2025ലെ കളംപാട്ട്, ചുറ്റുവിളക്ക്, താലപ്പൊലി മഹോത്സവത്തിന്റെ വരവ് ചിലവ് കണക്ക് അവതരണം 8.2. 2026നു  ഞായറാഴ്ച ...
07/02/2026

ഭക്തജനങ്ങളെ
🙏🙏

2025ലെ കളംപാട്ട്, ചുറ്റുവിളക്ക്, താലപ്പൊലി മഹോത്സവത്തിന്റെ
വരവ് ചിലവ് കണക്ക് അവതരണം
8.2. 2026നു ഞായറാഴ്ച രാവിലെ 8മണിക്ക് ദേവിയുടെ തിരുനടയിൽ അവതരിപ്പിക്കുന്നതും ശേഷം

രാത്രി 8മണിക്കു ക്ഷേത്രസ്റ്റാന്റിങ് കമ്മിറ്റിക്കും
ഭക്തജനങ്ങൾക്കു മുൻപാക അവതരിപ്പിക്കുന്നതാണ്

എല്ലാ ഭക്തജനങ്ങളും ക്ഷേത്രത്തിൽ എത്തിച്ചേരുക 🙏🙏🙏

Nb:ക്ഷേത്രസ്റ്റാന്റിങ് കമ്മിറ്റി യുടെ അർദ്ധ വാർഷിക കണക്ക് അവതരണവും

ക്ഷേത്ര നടപന്തൽ നിർമ്മാണം, ക്ഷേത്രത്തിന്റെ പേരിൽ ബാങ്ക് ഗൂഗിൾ പേ എടുക്കുന്നതിനും ആയിട്ടുള്ള ചർച്ചയും ഉണ്ടായിരിക്കുന്നത് ആണ്

29/11/2025

കൈക്കൊട്ടി ക്കളി ഉണർവ് ചേറുംകുളം

തട്ടകത്തമ്മയുടെ തിരുസന്നിധിയിൽ ഇന്നലെ കൈകൊട്ടിക്കളി, തിരുവാതിര അവതരിപ്പിച്ച   തേജസ്‌ കരിമ്പൻകുന്ന്  തത്ത്വമസി    അയ്യപ്പ...
26/11/2025

തട്ടകത്തമ്മയുടെ തിരുസന്നിധിയിൽ
ഇന്നലെ കൈകൊട്ടിക്കളി, തിരുവാതിര
അവതരിപ്പിച്ച

തേജസ്‌ കരിമ്പൻകുന്ന്
തത്ത്വമസി അയ്യപ്പൻ പള്ളിയാൽ തെങ്കര
ശിവ താണ്ടവം കണ്ടമംഗലം

ടീമുകൾക്കു
ഉത്സവക്കമ്മിറ്റിയുടെ സ്‌നേഹോപഹാരം

26/11/2025

തേജസ്‌ കരിമൻകുന്ന് കൈകൊട്ടിക്കളി

Address

Cherumkulam
Mannarkkad
678582

Website

Alerts

Be the first to know and let us send you an email when ചേറുംകുളം ശ്രീഭദ്രകാളി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category