15/08/2023
#ഹിന്ദുസ്ഥാൻ_ഹമാരാ
SKSSF കോട്ടോപ്പാടം ക്ലസ്റ്റർ
സ്വാതന്ത്ര്യദിനാചരണം കോട്ടോപ്പാടം യൂണിറ്റിൽ
MIC വിമൻസ് അക്കാദമിയിൽ വെച്ച്
SKSSF സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം പതാക ഉയർത്തി. SYS യൂണിറ്റ് സെക്രട്ടറി ശറഫുദ്ധീൻ KK, മഹല്ല് കമ്മിറ്റി അംഗങ്ങളായ മൂസ OP, കബീർ N,ക്ലസ്റ്റർ ഭാരവാഹികളായ മനാഫ് ദാരിമി( പ്രസിഡന്റ് )
ജ. സെക്രട്ടറി സ്വഫ്‌വാൻ അക്കര,ട്രെഷറർ സാലിം സഫീർ( വിഖായ സെക്രട്ടറി)
SYS SKSSF യൂണിറ്റ് പ്രവർത്തകരായ അലി സിപി. ഇക്ബാൽ സിപി. ഗഫൂർ അക്കര ഉമ്മർ അക്കര തുടങ്ങിയവർ പങ്കെടുത്തു. ശേഷം മധുര വിതരണവും നടത്തി.
SKSSF Palakkad District
SKSSF Kottoppadam unit
SKSSF അലനല്ലൂർ മേഖല
Habeeb Faizy Kottoppadam