30/12/2023
സമസ്ത കേരളജം ഇയ്യത്തുൽ ഉലമ നൂറാം വാർഷിക പരിപാടിയുമായി ബന്ധപ്പെട്ടുള്ള
പ്രചാരണ പരിപാടിയുടെ പോസ്റ്റർ ഇന്ന് കോഴിക്കോട് സമസ്ത ഓഫിസിൽ നടന്ന ചടങ്ങിൽ സമസ്ത പണ്ഡിതന്മാരുടെയും പോഷക ഘടകം ഭാരവാഹികളുടെയും സംഘാടക സമിതി ഭാരവാഹിക ളുടെയും സാനിദ്ധ്യത്തിൽ സമസ്ത കേരള ജംഇയത്തുൽ ഉലമ
പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകൊയ തങ്ങൾ പ്രകാശനം ചെയ്തു