SMOC Kuttemperoor

SMOC Kuttemperoor The Official page of Kuttemperoor St.Mary's Orthodox Church (MOSC Chengannur Diocese). Rev. Fr. Gibu Philip serving as the Vicar of this parish and Mr. C.

Kuttemperoor St.Mary's Orthodox Church is one of the parish in Malankara Orthodox Church under the Diocese of Chengannur. M. Samuel (Trustee), Mr. Binu Chacko (Secretary) also there.

നിര്യാതയായിനമ്മുടെ ഇടവകാംഗം വടക്കേ ചെമ്പകമഠത്തിൽ, ശ്രീമതി ഏലിയാമ്മ ജോൺ(66 വയസ്)  29-07-2025 ചൊവ്വാഴ്ച ഇഹലോകവാസം വെടിഞ്ഞ ...
30/07/2025

നിര്യാതയായി

നമ്മുടെ ഇടവകാംഗം വടക്കേ ചെമ്പകമഠത്തിൽ, ശ്രീമതി ഏലിയാമ്മ ജോൺ(66 വയസ്) 29-07-2025 ചൊവ്വാഴ്ച ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസനസമേതം എല്ലാവരേയും അറിയിക്കുന്നു.

സംസ്കാരം

31-07-2025 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭൗതിക ശരീരം മോർച്ചറിയിൽ നിന്ന് ഭവനത്തിലെത്തിക്കുന്നതാണ്. രാവിലെ 10.30 ന് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷകൾ ആരംഭിക്കുകയും അതിനെ തുടർന്ന് പള്ളിയിൽ വച്ചുള്ള ശുശ്രൂഷകൾ നടത്തുന്നതുമായിരിക്കും. കഴിവുള്ളിടത്തോളം ആളുകൾ പള്ളിയിലും വീട്ടിലുമുള്ള ശുശ്രൂഷകൾക്ക് എത്തിച്ചേരുവാൻ ശ്രമിക്കുക.

പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനം അറിയിക്കുകയും, ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്യുന്നു.

+ നിര്യാതനായി +നമ്മുടെ ഇടവകാംഗം ഇടനിലത്ത് പറമ്പിൽ ശ്രീ തോമസ് പി (പോൾ പി തോമസ് അച്ചന്റെ പിതാവ്) കർത്താവിൽ നിദ്ര പ്രാപിച്ച...
25/04/2025

+ നിര്യാതനായി +

നമ്മുടെ ഇടവകാംഗം ഇടനിലത്ത് പറമ്പിൽ ശ്രീ തോമസ് പി (പോൾ പി തോമസ് അച്ചന്റെ പിതാവ്) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഏവരെയും വ്യസനസമേതം അറിയിക്കുന്നു, സംസ്കാരം പിന്നീട്, പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളെ ഇടവകയുടെ അനുശോചനം അറിയിക്കുകയും, ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ ഇടവകാംഗങ്ങളായ ജോയിസ് വില്ലയിൽശ്രീ. C ജേക്കബിന്റെയും ശ്രീമതി. ഗ്രേസികുട്ടി ജേക്കബിന്റെയും മകൻ ജിജോ ജേക്കബുംകൊന്നപ...
28/11/2023

നമ്മുടെ ഇടവകാംഗങ്ങളായ ജോയിസ് വില്ലയിൽ
ശ്രീ. C ജേക്കബിന്റെയും ശ്രീമതി. ഗ്രേസികുട്ടി ജേക്കബിന്റെയും മകൻ ജിജോ ജേക്കബും

കൊന്നപ്പാറ സെന്റ്. പീറ്റേഴ്സ് ഓർത്തഡോക്സ് ഇടവകാംഗംങ്ങളായ വലിയന്നേത്ത് വീട്ടിൽ ശ്രീ. തോമസ് വി. വി യുടെയും ശ്രീമതി മോളി തോമസിന്റെയും മകൾ ചിപ്പി വി തോമസും തമ്മിലുള്ള വിവാഹം 16-10-2023 തിങ്കളാഴ്ച നമ്മുടെ ഇടവകയിൽ നടത്തപ്പെട്ടു.

കുടുംബജീവിതത്തിലേക്ക് കടന്ന ദമ്പതികൾക്ക് കുട്ടമ്പേരൂർ സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെ പ്രാർത്ഥനാശംസകൾ നേരുന്നു.

നമ്മുടെ ഇടവകയിൽ തോപ്പിൽ കിഴക്കേതിൽ ശ്രീ ചെറിയാൻ വർഗീസിന്റെയും ശ്രീമതി. ശോശാമ്മ ചെറിയാന്റെയും മകൾ ജീജ ഏലിസബേത്ത് ചെറിയാനു...
28/11/2023

നമ്മുടെ ഇടവകയിൽ തോപ്പിൽ കിഴക്കേതിൽ ശ്രീ ചെറിയാൻ വർഗീസിന്റെയും ശ്രീമതി. ശോശാമ്മ ചെറിയാന്റെയും മകൾ
ജീജ ഏലിസബേത്ത് ചെറിയാനും
,കാരക്കൽ, ആമ്പല്ലൂർ പറമ്പത്ത് പറമ്പിൽ P. T യോഹന്നാൻന്റെയും തങ്കമ്മ യോഹന്നാൻന്റെയും മകൻ
ബ്ലെസൻ ജോണും
തമ്മിലുള്ള വിവാഹം 27/11/23 തിങ്കളാഴ്ച കാരയ്ക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

നവദമ്പതിമാർക്ക് ഇടവകയുടെ പ്രാർത്ഥനാപൂർവ്വമായ ആശംസകൾ

നമ്മുടെ ഇടവകയിൽ കുന്നയ്യത്ത് വീട്ടിൽ പരേതരായ ശ്രീ. ജോൺ കെ. വർഗീസിന്റെയും ശ്രീമതി. സുസൻ ജോണിന്റെയും മകൻ വർഗീസ്  ജോൺ കെ. യ...
28/11/2023

നമ്മുടെ ഇടവകയിൽ കുന്നയ്യത്ത് വീട്ടിൽ പരേതരായ ശ്രീ. ജോൺ കെ. വർഗീസിന്റെയും ശ്രീമതി. സുസൻ ജോണിന്റെയും മകൻ വർഗീസ് ജോൺ കെ. യും
കായംകുളം കാദീശാ യാക്കോബായ പള്ളിയിൽ, പാറയിൽ സെ. മേരീസ് വില്ലയിൽ, കുഞ്ഞുമോൻ ജി യുടെയും ലത കുഞ്ഞുമോന്റെയും മകൾ
സാറാ വർഗീസും
തമ്മിലുള്ള വിവാഹം
27/11/23 തിങ്കളാഴ്ച കുട്ടoപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടത്തപ്പെട്ടു

നവ ദമ്പതിമാർക്ക് ഇടവകയുടെ പ്രാർത്ഥനാപൂർവ്വമായ ആശംസകൾ നേരുന്നു

നമ്മുടെ ഇടവകയിൽ തോപ്പിൽ കിഴക്കേതിൽ ശ്രീ.ചെറിയാൻ വർഗീസിന്റെ യും ശ്രീമതി. ശോശാമ്മ ചെറിയാന്റെയും മകൻ ജിനു ഗീവർഗീസും, ചേന്നങ...
28/11/2023

നമ്മുടെ ഇടവകയിൽ തോപ്പിൽ കിഴക്കേതിൽ ശ്രീ.ചെറിയാൻ വർഗീസിന്റെ യും ശ്രീമതി. ശോശാമ്മ ചെറിയാന്റെയും മകൻ ജിനു ഗീവർഗീസും, ചേന്നങ്കേരി സെ:തോമസ് ഓർത്തഡോക്സ് ഇടവകയിൽപെട്ട
ആഷ്ലി ആൻഡ്രൂസും തമ്മിലുള്ള വിവാഹം 20/11/23 തിങ്കളാഴ്ച കുട്ടoപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു.

ദമ്പതിമാർക്ക് ഇടവകയുടെ പ്രാർത്ഥനാപൂർവ്വമായ ആശംസകൾ

നമ്മുടെ ഇടവകയിൽ കുറിയന്നേത്ത് വീട്ടിൽ ശ്രീ ഡാനിയേൽ മാത്യുവിന്റെയും ശ്രീമതി സുജ മാത്യുവിന്റെയും മകൻ അഖിൽ മാത്യുവും ബുധന്ന...
28/11/2023

നമ്മുടെ ഇടവകയിൽ കുറിയന്നേത്ത് വീട്ടിൽ ശ്രീ ഡാനിയേൽ മാത്യുവിന്റെയും ശ്രീമതി സുജ മാത്യുവിന്റെയും മകൻ
അഖിൽ മാത്യുവും
ബുധന്നൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ്‌ പള്ളിയിൽ കൃപ ഭവനിൽ ശ്രീ. C. S. എബ്രഹാമിന്റെയും പൊന്നമ്മ എബ്രഹാമിന്റെയും മകൾ
കൃപ എബ്രഹാമും
തമ്മിലുള്ള വിവാഹം 19/11/23 ഞായറാഴ്ച കുട്ടoപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടത്തപ്പെട്ടു

ദമ്പതിമാർക്ക് ഇടവകയുടെ പ്രാർത്ഥനാപൂർവ്വമായ ആശംസകൾ നേരുന്നു

പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്ക്  മുട്ടേൽ പള്ളി ഇടവക.
01/11/2023

പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്ക് മുട്ടേൽ പള്ളി ഇടവക.

11/09/2023

പലതുള്ളി പെരുവെള്ളം...

ചിലരുടെ സ്വപ്നങ്ങൾക്ക് വേണ്ടി നന്മവറ്റാത്ത ഒരു കൂട്ടം ജനങ്ങളുടെ കരുതലിൽ ചിറക് വച്ച ഒരു സ്വപ്നം, ഈ സ്വപ്നം സാക്ഷാൽകരിക്കുവാൻ മുട്ടേൽ പള്ളിയോടൊപ്പം നിന്ന എല്ലാവർക്കും നന്ദി.

പുതിയ വീട്ടിലേക്ക് ഒരു ദൃശ്യ യാത്ര....

*+ നിര്യാതനായി +*നമ്മുടെ ഇടവകാംഗമായ മാന്നാര്‍ കുട്ടംമ്പേരൂർ പുത്തൻ പറമ്പിൽ ദാനിയേൽ യോഹന്നാൻ (68) നിര്യാതനായി (ഇടവക മാനേജ...
21/07/2023

*+ നിര്യാതനായി +*
നമ്മുടെ ഇടവകാംഗമായ മാന്നാര്‍ കുട്ടംമ്പേരൂർ പുത്തൻ പറമ്പിൽ ദാനിയേൽ യോഹന്നാൻ (68) നിര്യാതനായി (ഇടവക മാനേജിങ് കമ്മറ്റിഅംഗം)
ഭൗതിക ശരീരം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് സംസ്കാര ശുശ്രൂഷ പിന്നീട് അറിയിക്കുന്നതായിരിക്കും

ഇന്ന് വൈകിട്ട് 6.00 മണിക്ക് ഭവനത്തിൽ പ്രത്യേകം പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം ഇടവകയുടെ അനുശോചനം കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്യുന്നു.

വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ (23.04.2023): ദേവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണം ദേവാലയത്തിലേക്ക് പ്രവേശിക...
23/04/2023

വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ (23.04.2023): ദേവാലയത്തിനു ചുറ്റും നടത്തിയ പ്രദക്ഷിണം ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു.

Address

Kuttemperoor
Mannar
689623

Telephone

+914792316611

Website

Alerts

Be the first to know and let us send you an email when SMOC Kuttemperoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SMOC Kuttemperoor:

Share