16/06/2024
കുവൈറ്റിൽ ലേബർ ക്യാമ്പ് അപകടത്തിൽ ജീവൻ നഷ്ട്ടപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കുട്ടമ്പേരൂർ എം ജി എം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച് പ്രാർത്ഥന നടത്തുകയുണ്ടായി.
മലങ്കര ഓർത്തഡോക്സ് സഭയിലെ യുവജനപ്രസ്ഥാനത്തിന്റെ യൂണിറ്റ്
Kuttemperoor
Mannar
Be the first to know and let us send you an email when MGM Ocym Kuttemperoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Send a message to MGM Ocym Kuttemperoor: