St:Mary's Orthodox Christian Youth Movement, Kuttemperoor

  • Home
  • India
  • Mannar
  • St:Mary's Orthodox Christian Youth Movement, Kuttemperoor

St:Mary's Orthodox Christian Youth Movement, Kuttemperoor official page of st:mary's orthodox christian youth movement,kuttemperoor

ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ 2024- '25 പ്രവർത്തന വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഭദ്രാസനതലത്തിൽ B+ ഗ്രേ...
30/06/2025

ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ 2024- '25 പ്രവർത്തന വർഷം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഭദ്രാസനതലത്തിൽ B+ ഗ്രേഡ് കരസ്ഥമാക്കി കുട്ടംപേരൂർ സെന്റ് മേരിസ് യുവജനപ്രസ്ഥാനം.

ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാന പ്രസിഡന്റ് അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയിൽ നിന്നും യുവജന പ്രസ്ഥാന പ്രവർത്തകർ ഫലകം ഏറ്റുവാങ്ങുന്നു....

കൂട്ടംപേരൂർ സെന്റ് മേരീസ്‌ യുവജനപ്രസ്ഥാനം ❤️(2025)
29/06/2025

കൂട്ടംപേരൂർ സെന്റ് മേരീസ്‌ യുവജനപ്രസ്ഥാനം ❤️(2025)

ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനം ചരിത്ര സമ്മേളനത്തിലേക്ക്...❤️🔥സെന്റ് മേരീസ് നഗറിൽ വച്ച് ജൂൺ 28ന് നടത്തപ്പെടുന്ന 2024-2...
26/06/2025

ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനം ചരിത്ര സമ്മേളനത്തിലേക്ക്...❤️🔥

സെന്റ് മേരീസ് നഗറിൽ വച്ച് ജൂൺ 28ന് നടത്തപ്പെടുന്ന 2024-25 ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനത്തിലേക്ക് വിശിഷ്ടാതിഥിയായി കടന്നു എത്തുന്നു മലയാള സിനിമയുടെ സ്വന്തം ശ്രീ.ഗിന്നസ് പക്രു!.( Guinnespakru )

ഏവർക്കും സ്വാഗതം സെന്റ് മേരിസ് നഗറിലേക്ക്...

ചെങ്ങന്നൂർ യുവതയുടെ ചരിത്ര സമ്മേളനത്തിനായി ഇനി ദിവസങ്ങൾ മാത്രം... ⌛🔥ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മ...
24/06/2025

ചെങ്ങന്നൂർ യുവതയുടെ ചരിത്ര സമ്മേളനത്തിനായി ഇനി ദിവസങ്ങൾ മാത്രം... ⌛🔥
ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനം ജൂൺ 28ന് മുട്ടേൽ പള്ളിയുടെ സെന്റ് മേരീസ് നഗറിൽ വച്ച് കൂട്ടംപേരൂർ സെന്റ് മേരീസ്‌ യുവജന പ്രസ്ഥാനത്തിൻ്റ് ആതിഥേയത്തിൽ നടത്തപ്പെടുന്നു.
ചരിത്ര സമ്മേളനത്തിന് സാക്ഷികൾ ആകാൻ എല്ലാ യുവജനങ്ങളെയും സെന്റ് മേരീസ് നഗറിലേക്ക് സ്വാഗതം ചെയ്യുന്നു... 🤍

ചെങ്ങന്നൂർ യുവതയുടെ ചരിത്ര സമ്മേളനത്തിനായി നമുക്ക് ഒരുങ്ങാം....❤️🔥ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാ...
21/06/2025

ചെങ്ങന്നൂർ യുവതയുടെ ചരിത്ര സമ്മേളനത്തിനായി നമുക്ക് ഒരുങ്ങാം....❤️🔥
ഓർത്തഡോക്‌സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ വാർഷിക സമ്മേളനം ജൂൺ 28ന് മുട്ടേൽ പള്ളിയുടെ സെന്റ് മേരീസ് നഗറിൽ വച്ച് കൂട്ടംപേരൂർ സെന്റ് മേരീസ്‌ യുവജന പ്രസ്ഥാനത്തിൻ്റ് ആതിഥേയത്തിൽ നടത്തപ്പെടുന്നു.

ഏവർക്കും സെന്റ് മേരീസ് നഗറിലേക്ക് സ്വാഗതം 🤍

ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാന വാർഷിക സമ്മേളനം 2024-2025❤‍🔥❤‍🔥ഏവർക്കും സ്വാഗതം
17/06/2025

ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാന വാർഷിക സമ്മേളനം 2024-2025❤‍🔥❤‍🔥
ഏവർക്കും സ്വാഗതം

09/06/2025
കൂട്ടംപേരൂർ സെന്റ് മേരീസ്‌ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ദൈവത്തിന്റെ അളവറ്റ കരുണായാലും കൃപയായാലും ഈ വർഷവും നമ്മുട...
02/06/2025

കൂട്ടംപേരൂർ സെന്റ് മേരീസ്‌ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ദൈവത്തിന്റെ അളവറ്റ കരുണായാലും കൃപയായാലും ഈ വർഷവും നമ്മുടെ ദൈവാലയത്തിന് സമീപമുള്ള മാന്നാർ സിറിയൻ എം.ഡി.എൽ.പി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്യുവാൻ സാധിച്ചു...

ഈ പദ്ധതിക്ക് വേണ്ടതായ ചെറുതും വലുതുമായ എല്ലാ സഹായങ്ങളും ചെയ്തു തന്ന എല്ലാവരോടുള്ള നന്ദി പ്രസ്ഥാനത്തിന് വേണ്ടി അറിയിക്കുന്നു....

പുതിയ തലമുറയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന, മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ലഹരി ഉപയോഗത്തിനെതിരെ രക്ഷിതാക്കൾ, യുവാക്കൾ, കു...
02/06/2025

പുതിയ തലമുറയിൽ വ്യാപകമായി കൊണ്ടിരിക്കുന്ന, മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ലഹരി ഉപയോഗത്തിനെതിരെ രക്ഷിതാക്കൾ, യുവാക്കൾ, കുട്ടികൾ എന്നിവർക്കിടയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഇന്ന് വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം ദൈവാലയ അങ്കണത്തിൽ നടത്തുകയുണ്ടായി.

കുട്ടംപേരൂർ സെന്റ് മേരീസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയാൽ ലഹരി വിരുദ്ധ ബോധവൽക്കരണവും,ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന മറ്റു വിഷയങ്ങളെ പറ്റിയും ദീർഘമായി ചർച്ച ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ. വിഷ്ണു വിജയൻ ക്ലാസിന് നേതൃത്വം നൽകി.

Address

Kuttemperoor, Mannar
Mannar
689623

Telephone

+4792316611

Website

Alerts

Be the first to know and let us send you an email when St:Mary's Orthodox Christian Youth Movement, Kuttemperoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share