സീയോൻപുരം പള്ളി Zionpuram ST:Thomas Orthodox Church, Kuttemperoor

  • Home
  • India
  • Mannar
  • സീയോൻപുരം പള്ളി Zionpuram ST:Thomas Orthodox Church, Kuttemperoor

സീയോൻപുരം പള്ളി Zionpuram ST:Thomas Orthodox Church, Kuttemperoor The Malankara Orthodox Syrian Church, also known as the Indian Orthodox Church, is an autocephalous Oriental Orthodox church centred in the Indian state of
(1)

Welcome To The Official Page Of Zionpuram St. Thomas Orthodox church Kuttemperoor

The Orthodox Christian Youth Movement (OCYM), the Youth-wing of the Malankara Orthodox Syrian Chruch. It contributes to the goodness and progress of the Church and community in the three-fold path of worship, study and service. It aims at moulding the minds and visions of the youth against the background of the contemporary issues.

*നമ്മുടെ ഇടവക അംഗം*   *ഡാനിയേൽ വില്ലായിൽ ശ്രീമതി. സാറാമ്മ ഡാനിയേൽ (77) നിര്യാതയായ വിവരം വ്യസനസമ്മേതം അറിയിക്കുന്നു.* 🙏🏻
22/08/2026

*നമ്മുടെ ഇടവക അംഗം*
*ഡാനിയേൽ വില്ലായിൽ ശ്രീമതി. സാറാമ്മ ഡാനിയേൽ (77) നിര്യാതയായ വിവരം വ്യസനസമ്മേതം അറിയിക്കുന്നു.* 🙏🏻

20/08/2026

🙏🏻❤️

13/08/2026

നമ്മുടെ ഏക ആശ്രയം ക്രിസ്തു❤️🙏🏻

10/08/2026

നമ്മളെല്ലാവരുടെയും ഉള്ളിൽ ഒരു നന്മയുണ്ട്.

Fr.Aji Karatil❤️

08/08/2026

മാതാപിതാക്കൾ നമുക്ക് ഒരു ബാധ്യതയല്ല; ദൈവം നൽകിയ അനുഗ്രഹമാണ്. ❤️🙏

കുട്ടമ്പേരൂർ സീയോൻപുരം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, ഇടവക വികാരി റവ. ഫാ. ഷിജി അച്ചന്റെ മാർഗനിർദേശത്തിലും നേതൃത്വത്...
06/08/2026

കുട്ടമ്പേരൂർ സീയോൻപുരം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ, ഇടവക വികാരി റവ. ഫാ. ഷിജി അച്ചന്റെ മാർഗനിർദേശത്തിലും നേതൃത്വത്തിലുമായി, പള്ളിയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും എണ്ണയ്ക്കാട് ഗവ. എൽ.പി. സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കും ആവശ്യമായ അവശ്യവസ്തുക്കൾ കൈമാറി. കൂടാതെ, 60കുടുംബങ്ങൾക്കുള്ള അവശ്യസാധനങ്ങളും വിതരണം ചെയ്തു.🙏🏻

04/08/2026

"എന്റെ തമ്പുരാന്റെ കരം എന്നിൽ പ്രവർത്തിക്കും."🙏🏻❤️

02/08/2026

വികാരി ഫാ. ഷിജി അച്ചൻ 🔥🔥

ശൂനോയോ നോമ്പ് (15 നോമ്പ്) ആഗസ്റ്റ് 1 മുതല്‍ 15 വരെ     ശൂനോയോ എന്ന വാക്കിനര്‍ത്ഥം വാങ്ങിപ്പ് എന്നാണ്. ദൈവമാതാവിന്റ...
31/07/2026

ശൂനോയോ നോമ്പ് (15 നോമ്പ്) ആഗസ്റ്റ് 1 മുതല്‍ 15 വരെ
ശൂനോയോ എന്ന വാക്കിനര്‍ത്ഥം വാങ്ങിപ്പ് എന്നാണ്. ദൈവമാതാവിന്റെ വാങ്ങിപ്പിനെ അനുസ്മരിക്കുന്നതാണ് ഈ നോമ്പ്. വി. ദൈവമാതാവ് ലോകത്തുനിന്ന് എടുക്കപ്പെട്ടത്തിന്റെ സ്മരണാര്‍ത്ഥം ഈ നോമ്പ് നോക്കുന്നു. ദൈവമാതാവിന്റെ സ്ഥാനം പരി. സഭയില്‍ വലുതാണ്. യേശു ക്രിസ്തു മനുഷ്യനായി അവതരിക്കുവാന്‍ മുഖാന്തരമായത് മാതാവില്‍ കൂടെ ആയിരുന്നു. യേശു കുഞ്ഞിന്റെ ചിത്രം ഇല്ലാതെയുള്ള ദൈവമാതാവിന്റെ ചിത്രം ഓര്‍ത്തഡോക്സ് പാരമ്പര്യത്തിന് യോജിക്കുന്നതല്ല. '' ദൈവമാതാവ് '' എന്ന ഒരു പേരല്ലാതെ മാതാവിന് മറ്റ് പേരുകളില്ല. സഭാ ആരാധന ക്രമത്തില്‍ ദൈവമാതാവിനു മുഖ്യ സ്ഥാനമാണ് ഉള്ളത്. ദൈവമാതാവിനെ രണ്ടാമത്തെ സ്വര്‍ഗം എന്ന് വിളിക്കുന്നു.
ഓര്‍ത്തഡോക്സ് പാരമ്പര്യത്തില്‍ ജനനത്തിനല്ല വാങ്ങിപ്പിനാണ് സഭ പ്രാധാന്യം നല്‍കുന്നത്.

നിര്‍ത്തീടരുതേ മാതാവേ!
ഞങ്ങള്‍ക്കായുള്ളര്‍ത്ഥനയെ
ഞങ്ങളിലാര്‍ദ്രത തോന്നീടാ-
നേകാത്മജനോടര്‍ത്ഥിക്ക...

30/07/2026

"മനുഷ്യൻ പുറമേയുള്ളത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു."
സങ്കീർത്തനം 34:18

Address

Zionpuram St:thomas Orthodox Church
Mannar
689623

Alerts

Be the first to know and let us send you an email when സീയോൻപുരം പള്ളി Zionpuram ST:Thomas Orthodox Church, Kuttemperoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to സീയോൻപുരം പള്ളി Zionpuram ST:Thomas Orthodox Church, Kuttemperoor:

Shortcuts

Share