മാർത്തോമയുടെ ചുണക്കുട്ടികൾ

  • Home
  • India
  • Mannar
  • മാർത്തോമയുടെ ചുണക്കുട്ടികൾ

മാർത്തോമയുടെ ചുണക്കുട്ടികൾ Malankara orthodox book stall - Parumala . Branch Devalokam kottayam
Sophia book stall kottayam
Old seminary kottayam
Pazhaya seminary kottayam
Kerala

മാർ തോമാ ശ്ലീഹായുടെ
സിംഹാസനം നീണാൾ വാഴട്ടെ
മാർ തോമാ ശ്ലീഹായുടെ
സിംഹാസനം നീണാൾ വാഴട്ടെ
മാർ തോമാ ശ്ലീഹായുടെ
സിംഹാസനം നീണാൾ വാഴട്ടെ
ജയ് ജയ് കാതോലിക്കോസ്
ജയ് ജയ് കാതോലിക്കോസ്
ജയ് ജയ് കാതോലിക്കോസ്

മലങ്കര ഓർത്തോഡോക്സ് സഭയിൽ കടന്നു കുടിയിരിക്കുന്ന വെടികളെ നിയന്ത്രിക്കുന്നു. പെരുന്നാളുകളിൽ വെടികൾ ,വാണം വിടിൽ ഇത്തരം കരി...
23/04/2026

മലങ്കര ഓർത്തോഡോക്സ് സഭയിൽ കടന്നു കുടിയിരിക്കുന്ന വെടികളെ നിയന്ത്രിക്കുന്നു. പെരുന്നാളുകളിൽ വെടികൾ ,വാണം വിടിൽ ഇത്തരം കരിമരുന്ന് പ്രയോഗം വൻ അപകടം ക്ഷണിച്ചു വരുത്തുമെന്നതിനാൽ ഇതിമുതൽ ഇത്തരം രീതികൾ അവസാനിപ്പിക്കുവാനാണ് മലങ്കര ഓർത്തോഡോക്സ് സഭയുടെ തീരുമാനം

പത്തനംതിട്ട - 1912 മുതൽ 1930 കാലങ്ങളിൽ നടന്ന ഷേത്ര പ്രവേശന വിലക്കുകൾ മൂലം തെക്കൻ കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തിൻ്റെ വളർ...
20/04/2026

പത്തനംതിട്ട - 1912 മുതൽ 1930 കാലങ്ങളിൽ നടന്ന ഷേത്ര പ്രവേശന വിലക്കുകൾ മൂലം തെക്കൻ കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തിൻ്റെ വളർച്ചയിൽ വൻ മാറ്റം ഉണ്ടാകാൻ കാരണം വിദ്യാഭ്യാസപരമായ പല കാരണങ്ങൾ കൊണ്ടാണ് , 1912 ൽ കേരള ഓർത്തോഡോക്സ് സഭ രൂപം കൊള്ളുകയും യാക്കോബായ സഭയുടെ ആചാരങ്ങൾ അതേപടി പിൻതുടരുകയും ചെയ്തു, തെക്കൻ നാട്ടിൽ സഭ പിളർപ്പിനൊപ്പം ഈഴവ സമുദായ അംഗങ്ങൾ കുട്ടത്തോടെ കേരള ഓർത്തോഡോക്സ് സഭയിൽ ചേർന്നു 1850കാലഘട്ടത്തിൽ പ്രമുഖ ഈഴവ കുടുംബമായ കണ്ടത്തിൽ (ഇപ്പോഴത്തെ മനോരമ കുടുംബം ) പണിക്കർ ,പിള്ള വിഭാഗങ്ങൾ എല്ലാം ക്രിസ്ത്യൻ വിശ്വാസം സ്വീകരിച്ച് സിറിയൻ ക്രിസ്ത്യാൻ വിഭാഗത്തിൽ ചേർന്നു , 1912 സഭ പിളർപ്പിൽ സിറിയൻ ക്രിസ്ത്യൻ പാരമ്പര്യം ഉപേക്ഷിച്ച് സ്വതന്ത്ര കേരള ഓർത്തോഡോക്സ് വിഭാഗം കേരളത്തിൽ നിലവിൽ വന്നു യാക്കോബായ സഭയെ പിളർത്തിയാണ് സഭ സ്ഥാപിച്ചത് , പ്രമുഖ ഈഴവ കുടുംബമായ കണ്ടത്തിൽ കുടുംബമായിരുന്നു പുതിയ സഭയുടെ ആരംഭത്തിന് തുടക്കം കുറിച്ചത് 1912 മുതൽ 1930 വരെ മനോരമ പത്രം വഴി സഭക്ക് വേണ്ടി വാർത്തകൾ നൽകാൻ മനോരമ മുന്നിലായിരുന്നു ഈഴവ സമുദായത്തിൽ നിന്ന് നല്ലൊരു വിഭാഗം പെന്ത ക്കോസ്ത് കേരള ഓർത്തോഡോക്സ് വിഭാഗത്തിൽ ചേർന്നു ഇന്ന് കേരള ഓർത്തോഡോക്സ് വിഭാഗത്തിലെ 9% ഈഴവരും 10% യാക്കോബായ വിഭാഗവുമാണ് , കേരള സർവ്വ കലാശാലയുടെ ലൈബ്രററിയിൽ ഉള്ള "കേരള മാനുവലിൽ ക്രിസ്ത്യൻ വിഭാഗം എന്ന മാനുവലിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ട് ഉണ്ട്

കോട്ടയം അനാവശ്യ മെത്രാപ്പോലിത്ത വാഴിക്കലിന് എതിരെ മലങ്കര ഓർത്തോഡോക്സ് സഭ അൽമായ വേദി പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കും സഭ...
16/04/2026

കോട്ടയം അനാവശ്യ മെത്രാപ്പോലിത്ത വാഴിക്കലിന് എതിരെ മലങ്കര ഓർത്തോഡോക്സ് സഭ അൽമായ വേദി പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കും സഭയിൽ നിലവിലുള്ള മെത്രാപ്പോലിത്തമാരുടെ എണ്ണം തന്നെ കൂടുതലാണ് ആകെയുള്ള സഭവിശ്വാസികളുടെ എണ്ണം 3.08 ലക്ഷം പേർക്കായി നിലവിലുള്ള 29 മെത്രാൻമാർ തന്നെ അധിക ബാധ്യതയാണ്, ഇപ്പോൾ 4 പേരെ വിവിധ ഭദ്യാസനങ്ങളുടെ പേരിൽ വാഴിക്കുന്നത് തന്നെ ജനങ്ങളുടെ സാമ്പത്തിക ബാധ്യത കൂട്ടാനാണ് കേരളത്തിന് വെളിയിലും ഇന്ത്യക്ക് പുറത്തുമുള്ള എല്ലാ വിശ്വാസികൾക്കും കേരളത്തിൽ മാതൃക ഇടവകയിൽ മെമ്പർഷിപ്പ് ഉള്ളവരാണ് , വിദേശ ജോലികൾ ഒന്നും നിലവിലെ സാഹചര്യത്തിൽ ശ്വാശ്വതവും അല്ല ഇത്തരം ഇടവകളെ നിലവിലുള്ള വരുമാനം ഇല്ലാത്ത ദദ്യാസത്തിലേക്ക് ചേർത്ത് മുന്നോട്ട് കൊണ്ടുപോകുന്നതിന് പകരം വീണ്ടും ബാധ്യത വർദ്ധിപ്പിക്കുവാനും മെത്രാപ്പോലിത്ത വാഴിക്കൽ ചടങ്ങിൻ്റെ പേരിൽ ലക്ഷങ്ങൾ സ്വന്തമാക്കുവാനുമുള്ള സഭ സ്ഥാനികളുടെ ഇത്തരം പ്രവണത വെച്ചു പൊറുപ്പിക്കേണ്ടതില്ല

അമേരിക്കയിൽ കുടിയേറി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് അമേരിക്കൻ പൗരത്വം ഉള്ള സഭ വിശ്വാസികൾക്ക് ഇന്ത്യൻ ഭരണഘടന വഴി ഇന്ത്യയിൽ യാതൊരു വിധ വോട്ട് അവകാശം ഇല്ലാത്തവർ ആയിരിക്കെ അവരുടെ പേരിലുള്ള അസ്സോസിയേഷൻ മെമ്പർമാർ മെത്രാപ്പോലിത്ത ഇവരെക്കെ അസ്സോസിയേഷനിൽ പങ്കെടുത്താൽ അത് രാജ്യാദ്യോഹ കുറ്റത്തിന് തുല്യമായിരിക്കെ ഇത്തരക്കാരെ വരെ തിരിക്കികയറ്റിയും സൗദി അറേബ്യയിൽ നിയമപ്രകാരം ക്രിസ്ത്യൻ പള്ളികൾക്ക് നിർമ്മാണ അനുമതിയോ അംഗികാരമോ ഇല്ലന്നിരിക്കെ ആരാജ്യത്ത് 8 പള്ളികളുടെ പേരിൽ അസ്സോസിയേഷൻ മെമ്പർമാര തിരഞ്ഞെടുത്ത് അവരെയും തിരികികയറ്റി നടത്തുന്ന അസ്സോസിയേഷനിൽ വിദേശ ഗൾഫ് നാട്ടിലെയും യൂറോപ്പിലെയും ഉള്ള സഭ വിശ്വാസികൾക്ക് കേരളത്തിലെ പള്ളികളിൽ നിലവിൽ മെമ്പർഷിപ്പ് ഉള്ളതിനാൽ വിദേശ മെമ്പർഷിപ്പ് ഇരട്ട മെമ്പർഷിപ്പ് ആയിരിക്കെ വിദേശ അസ്സോസിയേഷൻ പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടതില്ല കാരണം അവരുടെ മാത്യ ഇടവകയിൽ അവരുടെ എണ്ണവും കണക്കാക്കിയാണ് അസ്സോസിയേഷൻ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്.
പരിശുദ്ധ കാതോലിക്ക ബാവയുടെ തിരഞ്ഞെടുപ്പ് തന്നെ കോടതിക്ക് അസാധുവാക്കാമായിരുന്നു അൽമായ വേദി കോടതിയെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ സഭ നേതൃത്വം നടത്തിയ ഇടപെടീലിൽ പിൻമാറുകയായിരുന്നു
അമേരിക്കൻ പൗരത്വം ഉളഉ പുരോഹിതനെ വരണാധികാരിയാക്കി നടത്തിയ തിരഞ്ഞെടുപ്പ് തന്നെ രാജ്യദ്രോഹ കുറ്റത്തിന് തുല്യമാണ് ഒസി എ കാർഡ് വഴി ഇന്ത്യയിൽ വരുന്നവർക്ക് ഉള്ള അവകാശങ്ങൾ പരിമിതമാണ് എന്നാൽ ഇന്ത്യൻ ഭരണഘടനയെ വെല്ലു വിളിച്ച് നടത്തുന്നതും സഭക്ക് അമിതഭാരം വരുത്തുന്നതുമായ മെത്രാപ്പോലിത്ത വാഴിക്കൽ ചടങ്ങിന് എതിരെ അൽമായ വേദി പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം

മലങ്കഓർത്തോഡോക്സ് സഭയുടെ "ഗ്വാസായി മാറിയ "അമയിലച്ചൻതൈലം കൂട്ടലിന് ഗ്യാസ് എത്തിച്ച വൈദികൻ സഭക്ക് അഭിമാനം.ഗ്യാസിന് ഷാമം നേ...
28/03/2026

മലങ്കഓർത്തോഡോക്സ് സഭയുടെ "ഗ്വാസായി മാറിയ "അമയിലച്ചൻ

തൈലം കൂട്ടലിന് ഗ്യാസ് എത്തിച്ച വൈദികൻ സഭക്ക് അഭിമാനം.

ഗ്യാസിന് ഷാമം നേടുമ്പോൾ 4 കുറ്റി ഗ്യാസ് എത്തിച്ച വൈദികൻ !

കോട്ടയം - മലങ്കര ഓർത്തോഡോക്സ് സഭയുടെ തൈലം കാച്ചൽ മാർച്ച് 27 ന്പാം ഓയിൽ, തവിട് എണ്ണ, കുറുന്തോട്ടി, ചെന്നിനായകം , ഇടുക്കിയ...
26/03/2026

കോട്ടയം - മലങ്കര ഓർത്തോഡോക്സ് സഭയുടെ തൈലം കാച്ചൽ മാർച്ച് 27 ന്

പാം ഓയിൽ, തവിട് എണ്ണ, കുറുന്തോട്ടി, ചെന്നിനായകം , ഇടുക്കിയിൽ നിന്നുള്ള കുരുമുളക് ഏലം എന്നിവ ചേർത്ത് തൈലം കാച്ച മാർച്ച് 27ന് ദേവലോകം ബിഷപ്പ് ഹൗസിൽ രാവിലെ 9.30 തിന് നടക്കും.
അടുപ്പുകൂട്ടലിന് ശേഷം പരിശുദ്ധ കാതോലിക്കാ ബാവാ തിക്കൊളുത്തും.
1934 ഭരണഘടനയുടെ അനുബന്ധം 14/1932 -02 പ്രകാരമുള്ള നിയമാവലി പ്രകാരവും സഭ തയ്യാറാക്കിയ പ്രത്യേക ശുശ്രൂഷാകുമത്തിനുസൃതമായി തൈലം കാച്ചുന്നതാണ് ചടങ്ങ്.
അടുപ്പുകൂട്ടൽ ശുശ്രൂഷയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ തിക്കൊളുത്തും. പിന്നിട് വാർപ്പ് ഉരുളിയിൽ 101 ലിറ്റർ പാം ഓയിൽ ഡോ യൂഹാനോൻ മാർ ദിയസ്കോറസ് ഒഴിക്കും. തിളച്ചതിന് ശേഷം തവിട് എണ്ണ അൽമായ ട്രസ്റ്റിയും സെക്രട്ടറിയും ചേർന്ന് പകരും. ബാക്കിയുള്ള ചേരുവകൾ മറ്റ് ബിഷപ്പുമാർ ചേർക്കും 4 മണിക്കൂർ തുടർച്ചയായി ഇളക്കി തണുപ്പിച്ചതിന് ശേഷം കുപ്പികളിലേക്ക് പകർത്തും വിശ്വാസപരവും ആചാരപരവും ആയ വലിയ പ്രാധാന്യമുള്ള ഈ ശുശ്രൂഷയിൽ വൈദികരും വിശ്വാസികളും പങ്കെടുക്കും.
ആരാധനാചാരങ്ങളുടെ ഭാഗമായി വിശുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തൈലം പ്രത്യേകം പ്രാർത്ഥനകളോടെയും ക്രമാനുസൃത ശുശ്രൂഷകളോടെയും തയ്യാറാക്കുന്നതാണ് പതിവ്. 8 വർഷത്തിന് ശേഷമാണ് ചടങ്ങ് നടത്തുന്നത്.

കോട്ടയം -33 കോടി രൂപയുടെ കോഴപ്പണം വാങ്ങി 2015 മുതൽ 2025 വരെ നടത്തിയ മുഴുവൻ എം ഡി കോർപ്പറേറ്റ് അദ്ധ്യാപക നിയമനങ്ങളും  റദ്...
11/02/2026

കോട്ടയം -33 കോടി രൂപയുടെ കോഴപ്പണം വാങ്ങി 2015 മുതൽ 2025 വരെ നടത്തിയ മുഴുവൻ എം ഡി കോർപ്പറേറ്റ് അദ്ധ്യാപക നിയമനങ്ങളും റദ്ദ് ചെയ്യണമെന്നും ഒരോ അദ്ധ്യാപക നിയമനത്തിനും 60 ലക്ഷം സഭ അധികൃതർക്കും ബോർഡ് ഗവേണിംഗ് അംഗങ്ങൾ 5 ലക്ഷം വരെ വെവ്വേറെ വാങ്ങി എയ്ഡഡ് അദ്ധ്യാപക നിയമനം നടത്തി വൽ ക്യമക്കേടും സാമ്പത്തിക തിരിമറിയും കാട്ടിയന്നാരോപിച്ച് മലങ്കര ഓർത്തോഡോക്സ് സഭയിലെ വിശ്വാസികൾ ഇഡിക്ക് പരാതി നൽകി. 33 കോടിക്ക് മുകളിൽ ലഭിച്ച കോഴപ്പണം പള്ളികളിലെ നേർച്ചപണമാണി സഭ അധികൃതർ കള്ള കണക്ക് എഴുതിയന്നും കൂടാതെ 4 വർഷമായി പല അദ്ധ്യാപകർക്കും സർക്കാർ സ്ഥിരനിയമനം നൽകിയില്ലന്നും നിയമനം ലഭിച്ച അദ്ധ്യാപകരെ നുണ പരിശോധ നടത്തി എത്ര തുക കോഴപ്പണം നൽകിയെന്നും കണ്ടെത്തണമെന്നും പരാതിയിൽ പറയുന്നു.

ഏറ്റവും കൂടുതൽ അഴിമതി നടന്നത് ഡോ യൂഹാനോൻ മാർ മിലിത്തിയോസ് മാനേജർ ചുമതല വഹിച്ചിരുന്ന സമയത്തായിരുന്നുവെന്നും ഇത്തരത്തിൽ ലഭിച്ചതുക സൗദിയിൽ മെത്രാപ്പോലിത്ത 2 തവണ രഹസ്യ സന്ദർശനം നടത്തി സഭ വിശ്വാസികളുടെ അക്കൗണ്ട് വഴി തൻ്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചന്നും പരാതിയിൽ പറയുന്നു. ഇതെല്ലാം അന്വേക്ഷിക്കണമെന്നും നിയമനങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്നും PSC ക്ക് വിടണമെന്നും വിശ്വാസ സമൂഹം ആവശ്യപ്പെട്ടു

സുബിൻ ചാക്കോ ജേക്കബ്

കോട്ടയം:ഹിന്ദുക്കൾ ഇന്ത്യയിൽ കുടിയേറി പാർത്തവരാണെന്നും ഭാരതത്തിൽ ആദ്യം ഹിന്ദുക്കൾ ഉണ്ടായിരുന്നില്ലെന്നും പരിശുദ്ധ ബസ്സേല...
03/01/2026

കോട്ടയം:ഹിന്ദുക്കൾ ഇന്ത്യയിൽ കുടിയേറി പാർത്തവരാണെന്നും ഭാരതത്തിൽ ആദ്യം ഹിന്ദുക്കൾ ഉണ്ടായിരുന്നില്ലെന്നും പരിശുദ്ധ ബസ്സേലിയോസ് മർത്തോമ്മ മൂന്നാമൻ കാതോലിക്ക ബാവ പറഞ്ഞു. നിലവിലെ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ സംഘപരിവാർ–ബി.ജെ.പി ആക്രമികൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ഇനി മൗനം പാലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
AD 52 മുതൽ ക്രിസ്ത്യാനികൾ ഇന്ത്യയിൽ സാന്നിധ്യമുണ്ടെന്നും, അന്ധവിശ്വാസങ്ങൾ ഉപേക്ഷിച്ച് ആളുകൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടാകണമെന്നും കാതോലിക്ക ബാവ പറഞ്ഞു. സമീപകാലത്ത് ചില മുസ്ലിം പള്ളികളെ ക്ഷേത്രങ്ങളാക്കി മാറ്റാനുള്ള ഹിഡൻ അജണ്ടകൾ നടപ്പാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വടക്കേ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ ഹിന്ദു തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, കേരളത്തിലെ ഹിന്ദുക്കൾ പോലും ഇതിനെതിരെ പ്രതികരിക്കാതെ നിശ്ശബ്ദരായി തുടരുകയാണെന്നും ബാവ ആശങ്ക രേഖപ്പെടുത്തി. കോട്ടയത്ത് നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം – മലങ്കര ഓർത്തഡോക്സ് സഭയുടെ പീരുമേട് സഭ നടത്തുന്ന സ്വകാര്യ കോളജിലെ വിദ്യാർത്ഥികൾ വാണം വിട്ട്  പൊട്ടിച്ചതിന് അഭിന...
21/12/2025

കോട്ടയം – മലങ്കര ഓർത്തഡോക്സ് സഭയുടെ പീരുമേട് സഭ നടത്തുന്ന സ്വകാര്യ കോളജിലെ വിദ്യാർത്ഥികൾ വാണം വിട്ട് പൊട്ടിച്ചതിന് അഭിനന്ദനവുമായി കോളേജ് അധികൃതർ രംഗത്തെത്തി. വിദ്യാർത്ഥികൾ ഓൺലൈൻ വഴി വാങ്ങിയ വാണങ്ങൾ (റോക്കറ്റ് ചിൽഡ്രൻസ്) കോളേജ് ഗ്രൗണ്ടിലെത്തിച്ച് രണ്ട് വയറുകൾ വഴി വൈദ്യുതി കടത്തിവിട്ട് ആധുനിക രീതിയിൽ പൊട്ടിക്കുകയായിരുന്നു. ഇത്തരം വിദ്യാർത്ഥികൾ സഭയ്ക്ക് അഭിമാനമാണെന്നും, ഇത്തരത്തിലുള്ള വാണം വിടൽ പരിപാടികൾ തുടർന്നും നടത്തുമെന്നും കോളേജിന്റെ ഉടമയും ചെയർമാനുമായ പരിശുദ്ധ കാതോലിക്ക ബാവ അറിയിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.

Address

Mannar

Website

Alerts

Be the first to know and let us send you an email when മാർത്തോമയുടെ ചുണക്കുട്ടികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share