Mgocsm Zionpuram

Mgocsm Zionpuram An active Unit of Mar Gregorios Orthodox Christian Movement(MGOCSM) formed at Zionpuram St.Thomas Orthodox Church ,Kuttemperoor

04/07/2024
17/06/2024
17/06/2024
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും  മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ  മോറാൻ മാർ ബസേല...
12/07/2021

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനി കാലം ചെയ്തു .

ആദരാഞ്ജലികൾ

✝പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി നമുക്ക് ദൈവ സന്നിധ...
08/07/2021

✝പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി നമുക്ക് ദൈവ സന്നിധിയിൽ മുട്ടിപ്പായിൽ പ്രാർത്ഥിക്കാം.
നമ്മുടെ ഏവരുടേയും പ്രാർത്ഥനകളിൽ പരിശുദ്ധ ✝ബാവാ തിരുമേനിയെ ഓർക്കുന്നതിനൊപ്പം
ഇന്ന് (08.07.2021) രാത്രി 8 മുതൽ 9 വരെ മാവേലിക്കര ഭദ്രാസന പ്രസ്ഥാനത്തിന്റെ എല്ലാ അംഗങ്ങളും ഒരുമിച്ചു പ്രാർത്ഥിക്കുന്നതിനായി സമയം ക്രമീകരിക്കുന്നു✝

പ്രസ്ഥാനത്തിന്റെ എല്ലാ അംഗങ്ങളും ഇതിൽ പങ്കാളികളാകണമെന്നു സ്നേഹപൂർവ്വം അറിയിക്കുന്നു.

മാവേലിക്കര മെത്രാസനം വിദ്യാർത്ഥി പ്രസ്ഥാനം

02/04/2021
അഖണ്ഡ പ്രാർത്ഥന
31/10/2020

അഖണ്ഡ പ്രാർത്ഥന

Address

Kuttemperoor
Mannar

Website

Alerts

Be the first to know and let us send you an email when Mgocsm Zionpuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mgocsm Zionpuram:

Share