കുരട്ടിക്കാട് തേവരിക്കൽ ശ്രീ മഹാദേവർ ക്ഷേത്രം

  • Home
  • India
  • Mannar
  • കുരട്ടിക്കാട് തേവരിക്കൽ ശ്രീ മഹാദേവർ ക്ഷേത്രം

കുരട്ടിക്കാട് തേവരിക്കൽ ശ്രീ മഹാദേവർ ക്ഷേത്രം ആലപ്പുഴ ജില്ലയിൽ, ചെങ്ങന്നൂർ താലൂക്കിൽ, മാന്നാർ സ്ഥിതി ചെയ്യുന്നു.

16/08/2026
07/08/2026

മാന്നാർ കുരട്ടിക്കാട് തേവരിക്കൽ
ശ്രീ മഹാദേവർ ക്ഷേത്രത്തിൽ
11-ാമത് ശ്രീമഹാരുദ്രയജ്ഞത്തോട് അനുബന്ധിച്ച് അഞ്ചാം ദിവസം കുരട്ടിക്കാട് പാട്ടമ്പലത്തിൽ അമ്മയെ സ്തുതിച്ച് കൊണ്ട് നടന്ന സോപാനസംഗീതം
ആലപിച്ചത്: വിഷ്ണു,കലതിയിൽ,കുരട്ടിക്കാട് മാന്നാർ

07/08/2026

മാന്നാർ കുരട്ടിക്കാട് തേവരിക്കൽ
ശ്രീ മഹാദേവർ ക്ഷേത്രത്തിൽ
11-ാമത് ശ്രീമഹാരുദ്രയജ്ഞത്തോട് അനുബന്ധിച്ച് അഞ്ചാം ദിവസം കുരട്ടിക്കാട് പാട്ടമ്പലത്തിൽ അമ്മയെ സ്തുതിച്ച് കൊണ്ട് നടന്ന സോപാനസംഗീതവും, ഭഗവതിസേവയും
ആലപിച്ചത്: വിഷ്ണു,കലതിയിൽ,കുരട്ടിക്കാട് മാന്നാർ

11-ാമത് ശ്രീമഹാരുദ്രയജ്ഞത്തിൻ്റെ നാലാം ദിവസം നടന്ന (05/08/2026)  #ഭഗവതിസേവ
05/08/2026

11-ാമത് ശ്രീമഹാരുദ്രയജ്ഞത്തിൻ്റെ നാലാം ദിവസം നടന്ന (05/08/2026) #ഭഗവതിസേവ

05/08/2026

മാന്നാർ കുരട്ടിക്കാട് തേവരിക്കൽ
ശ്രീ മഹാദേവർ ക്ഷേത്രം 11-ാമത് ശ്രീമഹാരുദ്രയജ്ഞത്തിൻ്റെ നാലാം ദിവസം നടന്ന (05/08/2026) #ഭഗവതിസേവ

Address

Mannar

Alerts

Be the first to know and let us send you an email when കുരട്ടിക്കാട് തേവരിക്കൽ ശ്രീ മഹാദേവർ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category