മാന്നാർ തൃക്കുരട്ടി ശ്രീ മഹാദേവ ക്ഷേത്രം - Thrikkuratty Mahadeva Temple

  • Home
  • India
  • Mannar
  • മാന്നാർ തൃക്കുരട്ടി ശ്രീ മഹാദേവ ക്ഷേത്രം - Thrikkuratty Mahadeva Temple

മാന്നാർ തൃക്കുരട്ടി ശ്രീ മഹാദേവ ക്ഷേത്രം - Thrikkuratty Mahadeva Temple For more Details Follow and Like page||Official Handle||

Temple Official Page | | Mannar Thrikkuratti Mahadeva Temple is one of the ancient Hindu temple of kerala dedicated to Shiva is situated on the banks of the Pampa river at മാന്നാർ of Alappuzha Dist. മാന്നാർ തൃക്കുരുട്ടി മഹാദേവക്ഷേത്രം
( ശ്രീ പരശുരാമനാൽ പ്രതിഷ്ടിതമായത് എന്ന് ഐതിഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ 12- മത്തെ ക്ഷേത്രം , അന്നമനട ക്ഷേത്രവും ഈ ക്ഷേത്രവും 108 ശിവാലയ സ്തോത്രത്തിൽ 12മത് ആയിട്ടാണ് പറയുന്നത് ).ആലപ്പുഴ ജില്ലയിൽ മാന്നാറിൽ സ്ഥിതിചെയ്യുന്ന ഒരു മഹാദേവക്ഷേത്രമാണ് തൃക്കുരട്ടി മഹാദേവക്ഷേത്രം.ഭൂതത്താന്മാർ കെട്ടിയെന്ന് വിശ്വസിക്കുന്ന മതിൽക്കെട്ടും, വിശാലമായ ക്ഷേത്ര മൈതാനവും, ഒത്ത നടുവിലായി കേരളശൈലിയിലുള്ള ക്ഷേത്ര സമുച്ചയവും, എല്ലാംകൊണ്ടും ഒരു മഹാക്ഷേത്രത്തിന്റെ കെട്ടും ഭാവവുമാണ് തൃക്കുരട്ടി മഹാദേവക്ഷേത്രത്തിന്.ആലുവാശിവരാത്രി പോലെ ഓടനാട്ടിൽ മാന്നാർ ശിവരാത്രി വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ ശിവരാത്രിയും അന്നേദിഅവസത്തെ ശിവരാത്രി നൃത്തവും കണ്ടുതൊഴാൻ വളരെയധികം ഭക്തർ എത്തിചേരാറുണ്ട്. മാന്നാർ കുരട്ടിക്ഷേത്രത്തിലെ പടിഞ്ഞാറെ നട (പാർവ്വതി നട) അന്നുമാത്രമേ തുറക്കാറുള്ള, അതും പത്തു മിനിട്ടുകൾ മാത്രം. ഈ ശിവരാത്രി നൃത്തവും പാർവ്വതീദേവിയേയും കണ്ടുതൊഴാൻ ആയിരങ്ങൾ അന്നേ ദിവസം ഇവിടെ എത്താറുണ്ട്.മാവേലിക്കര - തിരുവല്ല റോഡിനരുകിലായാണ് മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ ഗോപുരം കടന്നു അകത്തു കയറുമ്പോൾ തന്നെ വിശാലമായ ക്ഷേത്ര സമുച്ചയം കാണാം
അഡ്മിൻ : വിശാഖ് നായർ (എസ്. ജി. ഓ, തൃക്കുരട്ടി ദേവസ്വം-TDB),
വിനായക് ഇന്ദുശേഖർ (പേജ് എഡിറ്റർ, ഫോട്ടോഗ്രാഫർ, തൃക്കുരട്ടി സേവ സമിതി )

♦️നോട്ടീസ്♦️✨🌸🌼മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ ആട്ടവിശേഷദിവസമായ തിരുവോണ ദിനത്തിൽ രാവിലെ നവകവും വൈകിട്ട് ഋഷഭ വാഹന...
25/08/2026

♦️നോട്ടീസ്♦️
✨🌸🌼മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ ആട്ടവിശേഷദിവസമായ തിരുവോണ ദിനത്തിൽ രാവിലെ നവകവും വൈകിട്ട് ഋഷഭ വാഹന എഴുന്നള്ളത്തും നടത്തപ്പെടുന്നതാണ്.

2026 ഓഗസ്റ്റ് 26 തിരുവോണ ദിനത്തിൽ
🌼രാവിലെ 10:00ന് : നവകം

വൈകിട്ട്
🌼6:30ന് : വിശേഷാൽ ദീപാരാധന
അത്താഴപൂജക്ക് ശേഷം
🌼 7:30ന് ഋഷഭവാഹന എഴുന്നള്ളത്ത്, ശേഷം ശ്രീഭൂതബലി.

ഓം നമ:ശിവായ

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ ഓഫിഷ്യൽ facebook പേജ് ലൈക്‌ ചെയ്യുക.

♦️നോട്ടീസ് ♦️തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ അഷ്ടബന്ധ കലശത്തിന്റെ ഭാഗമായുള്ള 41. കലശം നാളെ രാവിലെ 24/8/.തിങ്കളാഴ്ച 10 മണ...
23/08/2026

♦️നോട്ടീസ് ♦️
തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ അഷ്ടബന്ധ കലശത്തിന്റെ ഭാഗമായുള്ള 41. കലശം നാളെ രാവിലെ 24/8/.തിങ്കളാഴ്ച 10 മണിയോടെ നടക്കുകയാണ്

മന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രം മാന്നാർ"ഭഗവാൻ ശ്രീകൃഷ്ണനും ഉറ്റസുഹൃത്തായ കുചേലനും തമ്മിലുള്ള ഹൃദയസ്പർശിയായ സമാഗമരംഗം...
22/08/2026

മന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രം മാന്നാർ

"ഭഗവാൻ ശ്രീകൃഷ്ണനും ഉറ്റസുഹൃത്തായ കുചേലനും തമ്മിലുള്ള ഹൃദയസ്പർശിയായ സമാഗമരംഗം തനിമ ചോരാതെ വേദിയിൽ അവതരിപ്പിക്കപ്പെട്ടു. സുഹൃത്തിനെ സ്വീകരിച്ച് ഇരുത്തുന്ന ശ്രീകൃഷ്ണന്റെയും, ഒപ്പം രുഗ്മിണീദേവിയുടെയും, ഭക്തിനിർഭരനായ കുചേലന്റെയും വേഷപ്പകർച്ചകൾ സദസ്സിന് ദൃശ്യവിരുന്നൊരുക്കി."

Photo : Pranav Mani

തൃക്കുരട്ടി മഹാവിഷ്ണു നടയിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനോട് അനുബന്ധിച്ച് അഞ്ചാം ദിവസം നടന്ന അന്നദാനം.
22/08/2026

തൃക്കുരട്ടി മഹാവിഷ്ണു നടയിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനോട് അനുബന്ധിച്ച് അഞ്ചാം ദിവസം നടന്ന അന്നദാനം.

തൃക്കുരട്ടി മഹാവിഷ്ണു നടയിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ അഞ്ചാം ദിനത്തിൽ നടന്ന രുക്മിണിസ്വയംവരം.
22/08/2026

തൃക്കുരട്ടി മഹാവിഷ്ണു നടയിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ അഞ്ചാം ദിനത്തിൽ നടന്ന രുക്മിണിസ്വയംവരം.

തൃക്കുരട്ടി മഹാവിഷ്ണു നടയിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനോട് അനുബന്ധിച്ച് നാലാം ദിവസം നടന്ന അന്നദാനം.
20/08/2026

തൃക്കുരട്ടി മഹാവിഷ്ണു നടയിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനോട് അനുബന്ധിച്ച് നാലാം ദിവസം നടന്ന അന്നദാനം.

തൃക്കുരട്ടി മഹാവിഷ്ണു നടയിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനോട് അനുബന്ധിച്ച് മൂന്നാം ദിവസം നടന്ന അന്നദാനം.
20/08/2026

തൃക്കുരട്ടി മഹാവിഷ്ണു നടയിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനോട് അനുബന്ധിച്ച് മൂന്നാം ദിവസം നടന്ന അന്നദാനം.

തൃക്കുരട്ടി മഹാവിഷ്ണു നടയിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനോട് അനുബന്ധിച്ച് ഒന്നാം ദിവസം നടന്ന അന്നദാനം.
19/08/2026

തൃക്കുരട്ടി മഹാവിഷ്ണു നടയിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനോട് അനുബന്ധിച്ച് ഒന്നാം ദിവസം നടന്ന അന്നദാനം.

തൃക്കുരട്ടി മഹാവിഷ്ണു നടയിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനോട് അനുബന്ധിച്ച്  രണ്ടാം ദിവസമായ ഇന്ന് നടന്ന അന്നദാനം.
18/08/2026

തൃക്കുരട്ടി മഹാവിഷ്ണു നടയിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിനോട് അനുബന്ധിച്ച് രണ്ടാം ദിവസമായ ഇന്ന് നടന്ന അന്നദാനം.

മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ മഹാവിഷ്ണു നടയിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കമായി✨✨✨✨കൂടുതൽ വിവരങ...
17/08/2026

മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിലെ മഹാവിഷ്ണു നടയിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കമായി✨✨✨✨

കൂടുതൽ വിവരങ്ങൾക്കും ചിത്രങ്ങൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ ഓഫിഷ്യൽ facebook പേജ് ലൈക്‌ ചെയ്യുക.
ചിത്രം : വിനായക് ഇന്ദുശേഖരൻ
തൃക്കുരട്ടി ശ്രീ മഹാദേവ ക്ഷേത്രം,മാന്നാർ

Address

Thrikkuratty Mahadeva Temple
Mannar
628622

Telephone

+914692633077

Website

Alerts

Be the first to know and let us send you an email when മാന്നാർ തൃക്കുരട്ടി ശ്രീ മഹാദേവ ക്ഷേത്രം - Thrikkuratty Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share