05/09/2025
സെപ്റ്റംബർ 5
കൊൽക്കത്തയിലെ തെരുവുകളിൽ ദരിദ്രർക്കായി ജീവിതം ഉഴിഞ്ഞുവച്ച അഗതികളുടെ അമ്മയുടെ തിരുനാൾ ദിനം.
ലോകത്തിനു മുന്നില്‍ സ്നേഹത്തിന്റെ പുതിയൊരു അധ്യായം തുറന്നു വെച്ച വ്യക്തിയാണ് വിശുദ്ധ മദര്‍ തെരേസ.
ഈലോക ജീവിതത്തിന് വേണ്ടി സമയം പാഴാക്കി കളയാതെ അനേകരുടെ കണ്ണീരൊപ്പാന്‍ നമ്മുടെ ഓരോ നിമിഷവും നമ്മുക്ക് ചിലവിടാം.ഏവർക്കും അഗതികളുടെ അമ്മയായ വി.മദർ തെരേസായുടെ തിരുനാൾ ആശംസകൾ..
കെസിവൈഎം പാവുക്കര
❤️🤍💛