Walking with Jesus

Walking with Jesus To reach all around the world for spreading the word of Jesus

https://chat.whatsapp.com/LxR8kIObIiiDT8moNEmLZE*എല്ലാ ദിവസവും ക്രിസ്ത്യൻ ഡിവോഷണൽ സ്റ്റാറ്റസ് വീഡിയോകൾക്കായി ഗ്രൂപ്പിൽ പ...
20/11/2022

https://chat.whatsapp.com/LxR8kIObIiiDT8moNEmLZE
*എല്ലാ ദിവസവും ക്രിസ്ത്യൻ ഡിവോഷണൽ സ്റ്റാറ്റസ് വീഡിയോകൾക്കായി ഗ്രൂപ്പിൽ പങ്കുചേരുക 😇*

WhatsApp Group Invite

💐🌹വചനാമൃതം🌹💐കര്‍ത്താവിന്റെ മുന്‍പില്‍ സ്വസ്‌ഥനായിരിക്കുകസങ്കീര്‍ത്തനങ്ങള്‍ 37 : 7
26/01/2022

💐🌹വചനാമൃതം🌹💐
കര്‍ത്താവിന്റെ മുന്‍പില്‍
സ്വസ്‌ഥനായിരിക്കുക
സങ്കീര്‍ത്തനങ്ങള്‍ 37 : 7

💐🌹വചനാമൃതം🌹💐തന്റെ സമയം മനുഷ്യന്‌ അജ്‌ഞാതമാണ്‌. സഭാപ്രസംഗകന്‍ 9 : 12
25/01/2022

💐🌹വചനാമൃതം🌹💐
തന്റെ സമയം
മനുഷ്യന്‌ അജ്‌ഞാതമാണ്‌.
സഭാപ്രസംഗകന്‍ 9 : 12

💐🌹വചനാമൃതം🌹💐കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രക്‌ഷ കാത്തിരിക്കുന്നു.ഉല്‍പത്തി 49 : 18
24/01/2022

💐🌹വചനാമൃതം🌹💐
കര്‍ത്താവേ, ഞാന്‍ അങ്ങയുടെ
രക്‌ഷ കാത്തിരിക്കുന്നു.
ഉല്‍പത്തി 49 : 18

💐🌹വചനാമൃതം🌹💐നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളുംസങ്കീര്‍ത്തനങ്ങള്‍ 55 : 22
20/01/2022

💐🌹വചനാമൃതം🌹💐
നിന്റെ ഭാരം കര്‍ത്താവിനെ
ഏല്‍പിക്കുക,അവിടുന്നു
നിന്നെതാങ്ങിക്കൊള്ളും
സങ്കീര്‍ത്തനങ്ങള്‍ 55 : 22

💐🌹വചനാമൃതം🌹💐പ്രത്യാശയുള്ളതുകൊണ്ട്‌ നിനക്ക്‌ ആത്‌മവിശ്വാസം ഉണ്ടാകും.ജോബ്‌ 11 : 18
19/01/2022

💐🌹വചനാമൃതം🌹💐
പ്രത്യാശയുള്ളതുകൊണ്ട്‌
നിനക്ക്‌ ആത്‌മവിശ്വാസം
ഉണ്ടാകും.
ജോബ്‌ 11 : 18

💐🌹വചനാമൃതം🌹💐ദൈവത്തില്‍ മാത്രമാണ്‌ എനിക്ക്‌ ആശ്വാസം;അവിടുന്നാണ്‌ എനിക്കു രക്‌ഷനല്‍കുന്നത്‌.സങ്കീര്‍ത്തനങ്ങള്‍ 62 : 1
18/01/2022

💐🌹വചനാമൃതം🌹💐
ദൈവത്തില്‍ മാത്രമാണ്‌ എനിക്ക്‌
ആശ്വാസം;അവിടുന്നാണ്‌
എനിക്കു രക്‌ഷനല്‍കുന്നത്‌.
സങ്കീര്‍ത്തനങ്ങള്‍ 62 : 1

💐🌹വചനാമൃതം🌹💐ഭയമോ ശങ്കയോ വേണ്ട. എന്റെ ദൈവമായ കര്‍ത്താവ്‌ നിന്നോടുകൂടെയുണ്ട്‌. 1 ദിനവൃത്താന്തം 28 : 20
17/01/2022

💐🌹വചനാമൃതം🌹💐
ഭയമോ ശങ്കയോ വേണ്ട.
എന്റെ ദൈവമായ കര്‍ത്താവ്‌
നിന്നോടുകൂടെയുണ്ട്‌.
1 ദിനവൃത്താന്തം 28 : 20

💐🌹വചനാമൃതം🌹💐നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍.1 കോറിന്തോസ്‌ 16 : 14
15/01/2022

💐🌹വചനാമൃതം🌹💐
നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ
നിര്‍വഹിക്കുവിന്‍.
1 കോറിന്തോസ്‌ 16 : 14

💐🌹വചനാമൃതം🌹💐നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുന്നതില്‍ നിങ്ങള്‍ ഉത്‌സുകരായിരിക്കണം.ജോഷ്വ 23 : 11
15/01/2022

💐🌹വചനാമൃതം🌹💐
നിങ്ങളുടെ
ദൈവമായ കര്‍ത്താവിനെ
സ്‌നേഹിക്കുന്നതില്‍ നിങ്ങള്‍
ഉത്‌സുകരായിരിക്കണം.
ജോഷ്വ 23 : 11

💐🌹വചനാമൃതം🌹💐കേള്‍ക്കുന്നതില്‍ ജാഗരൂകതയും മറുപടി പറയുന്നതില്‍ അവധാനവും കാട്ടുക.പ്രഭാഷകന്‍ 5 : 11
14/01/2022

💐🌹വചനാമൃതം🌹💐
കേള്‍ക്കുന്നതില്‍ ജാഗരൂകതയും
മറുപടി പറയുന്നതില്‍
അവധാനവും കാട്ടുക.
പ്രഭാഷകന്‍ 5 : 11

💐🌹വചനാമൃതം🌹💐നിന്നെ ഏല്‍പ്പിച്ചതിനെപ്പറ്റി ചിന്തിക്കുക;നിഗൂഢമായത്‌ നിനക്കാവശ്യമില്ല.പ്രഭാഷകന്‍ 3 : 22
13/01/2022

💐🌹വചനാമൃതം🌹💐
നിന്നെ ഏല്‍പ്പിച്ചതിനെപ്പറ്റി
ചിന്തിക്കുക;നിഗൂഢമായത്‌
നിനക്കാവശ്യമില്ല.
പ്രഭാഷകന്‍ 3 : 22

Address

Mannanam - Kottayam

Alerts

Be the first to know and let us send you an email when Walking with Jesus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share