Ayutha Chandika Mahayagam

Directions Website

Ayutha Chandika Mahayagam Chandika mahayagam is an intricate and powerful Vedic ritual of Goddess Durga.

18/09/2026
ഭാരതത്തിന്റെ ആത്മീയതയേയും സനാതന ധർമ്മത്തേയും ലോക ഭൂപടത്തിൽ പ്രതിഷ്ഠിച്ച സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് ഇന്ന...
11/09/2026

ഭാരതത്തിന്റെ ആത്മീയതയേയും സനാതന ധർമ്മത്തേയും ലോക ഭൂപടത്തിൽ പ്രതിഷ്ഠിച്ച സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് ഇന്ന് 133 വയസ്.

 #മായവിട്ടുണരൂ... #മാനവനായ്_വളരൂ... #ശ്രീകൃഷ്ണജയന്തിആശംസകൾ
03/09/2026

#മായവിട്ടുണരൂ...
#മാനവനായ്_വളരൂ...
#ശ്രീകൃഷ്ണജയന്തിആശംസകൾ

"ഓം സർവ മംഗള മംഗല്യേശിവേ സർവ്വാർത്ഥ സാധികേശരണ്യേ ത്രയമ്പകേ ഗൗരിനാരായണി നമോസ്തുതേ" #ദേവീമാഹാത്മ്യം    നവരാത്രിയോടനുബന്ധിച...
21/08/2026

"ഓം സർവ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയമ്പകേ ഗൗരി
നാരായണി നമോസ്തുതേ"

#ദേവീമാഹാത്മ്യം

നവരാത്രിയോടനുബന്ധിച്ച് ദേവീമാഹാത്മ്യ പഠനം. ഗൃഹസ്ഥാശ്രമികളുടെ അദ്ധ്യാത്മികവും ഭൗതികവുമായ ജീവിത വിജയത്തിന് മറ്റാന്നില്ല. ആഴ്ചയിൽ രണ്ട് ദിവസം 1 മണിക്കൂർ വീതം മാറ്റിവച്ച് ഓൺലൈൻ ക്ലാസുകളിലും, ഒരു നേരിട്ടുള്ള ക്ലാസിലും പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിലൂടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/EN9DucBrmjp016rAj7u0oK?s=cl&p=a&ilr=4

2027 ഫെബ്രുവരിയിൽ തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ (കേരള - കുംഭമേള) ഭാഗമായി ഇന്നലെ നടന്ന ആലോചനാ യോഗം.
20/08/2026

2027 ഫെബ്രുവരിയിൽ തിരുനാവായയിൽ നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ (കേരള - കുംഭമേള) ഭാഗമായി ഇന്നലെ നടന്ന ആലോചനാ യോഗം.

ദേവീമാഹാത്മ്യ പഠനം🕉️🙏🔯 🙏🕉️🙏🔯അതിവിശിഷ്ടവും അഷ്ടമംഗല വസ്തുക്കളിൽ ഒന്നുമായ മാർക്കണ്ഡേയ പുരാണാന്തർഗതമായ, പൂർവ്വകാലത്ത് ഹൈന്ദ...
14/08/2026

ദേവീമാഹാത്മ്യ പഠനം
🕉️🙏🔯 🙏🕉️🙏🔯

അതിവിശിഷ്ടവും അഷ്ടമംഗല വസ്തുക്കളിൽ ഒന്നുമായ മാർക്കണ്ഡേയ പുരാണാന്തർഗതമായ, പൂർവ്വകാലത്ത് ഹൈന്ദവ ഭവനങ്ങളിൽ പരിപാവനമായ് കണ്ട് തലമുറകളിലേക്ക് കൈമാറിവന്ന ദേവീ മാഹാത്മ്യത്തെ കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല.

പല കാരണങ്ങളാൽ ശാസ്ത്രോക്ത്ത്തമായ മാഹാത്മ്യം പഠിക്കുവാൻ നമുക്ക് അവസരം ലഭിച്ചിട്ടുണ്ടാവില്ല. ഇ നവരാത്രിയോടനുബന്ധിച്ച് നിങ്ങൾക്കും ദേവീമാഹാത്മ്യം പഠിക്കുവാൻ ആഗ്രഹമുണ്ടോ..?

ഇഛാശക്തിയും, കർമ്മശേഷിയുമുള്ള സമാജ രചനക്കായ് പതിനായിരങ്ങളിലേക്ക് മാഹാത്മ്യം പകരുന്നതിൻ്റെ ഭാഗമായ്. ആഴ്ച്ചയിൽ രണ്ട് ദിവസം ഒരു മണിക്കൂർ വീതം ഓൺലൈനിലൂടെ ദേവീ മാഹാത്മ്യം പഠിക്കുവാൻ താത്പര്യമുള്ളവർ താഴെ നൽകിയ ലിങ്കിലൂടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/EN9DucBrmjp016rAj7u0oK?s=cl&p=a&ilr=4

" धरमो रक्षति रक्षितः "
धर्मवृक्ष उपासक समिति - केरलम

Address

Chandikapuri, Sanathana Dharma Seva Kendram, Mullampara
Manjeri
676121

Alerts

Be the first to know and let us send you an email when Ayutha Chandika Mahayagam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share