വിളയിൽ ശ്രീ ഭഗവതി ക്ഷേത്രം

  • Home
  • India
  • Manjeri
  • വിളയിൽ ശ്രീ ഭഗവതി ക്ഷേത്രം

വിളയിൽ ശ്രീ ഭഗവതി ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വിളയിൽ ശ്രീ ഭഗവതി ക്ഷേത്രം, Hindu temple, kadungalloor Edavannappara Road, kizhissery, Malappuram, Manjeri.

ശംഖചക്രാഭയവരദഹസ്തയുടെ അപൂർവ പ്രതിഷ്ഠയുള്ള ഏറനാട്ടിലെ പ്രസിദ്ധമായ വട്ട ശ്രീകോവിലുള്ള ദേവീ ക്ഷേത്രം. കരിങ്കാളീക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. മഹാഗുരുതിപൂജയും അമാവാസി തർപ്പണ ഗുരുതിയും കരിങ്കാളിയ്ക്ക് ഉദ്ധിഷ്ട കാര്യസിദ്ധിയ്ക്കുള്ള വിശേഷ വഴിപാടാണ്..

*വിളയിലെ കൊക്കർണി തീത്ഥം. *വിളിച്ചാൽ വിളികേൾക്കും വിളയിൽ ഭഗവതി. ഏറനാട്ടിലെ പ്രസിദ്ധമായ ദേവീക്ഷേത്രം. ശംഖചക്രാഭയവരദയുടെ  ...
28/11/2025

*വിളയിലെ കൊക്കർണി തീത്ഥം. *

വിളിച്ചാൽ വിളികേൾക്കും വിളയിൽ ഭഗവതി. ഏറനാട്ടിലെ പ്രസിദ്ധമായ ദേവീക്ഷേത്രം. ശംഖചക്രാഭയവരദയുടെ അപൂർവ്വപ്രതിഷ്ഠ. സമീപം പതിനെട്ടരക്കാവിലെ അരക്കാവായ കരിങ്കാളി പ്രതിഷ്ഠ. നാഗത്താൻ കോട്ട. ഗണപതിയും ദക്ഷിണാമൂർത്തിയും അയ്യപ്പനും തേവാരശിവനും ഉപദേവതമാർ . സമീപം തുല്യ ശക്തിയോടെ വിരാജിക്കുന്ന പതിനെട്ടരക്കാവിലെ അരക്കാവെന്ന് കേളികേട്ട കരിങ്കാളികാവ്. എല്ലാ ചൊവ്വയും വെള്ളിയും കരിങ്കാളിയമ്മയ്ക്ക് കൊടുക്കുന്ന മഹാഗുരുതി പൂജയിൽ ഉദ്ദിഷ്ടകാര്യത്തിന് 100% ഫലസിദ്ധിയെന്ന് ഭക്തജനസാക്ഷ്യം. എല്ലാ അമാവാസി നാളിലും തർപ്പണത്തോട് കൂടിയ ഗുരുതി . ക്ഷേത്രത്തിന്റെ അതി പ്രാചീനത വിളിച്ചോതുന്ന ആലും, കുളവും, കാവും നാലമ്പലത്തിനുള്ളിലെ മണിക്കിണർ അടക്കം അഞ്ച് ജലാശയങ്ങൾ. ഏറ്റവും പ്രധാനം കന്നിമൂലയിലുള്ള കൊക്കർണി തീർത്ഥം. ഉതിരാണിഗിരിയിൽ നിന്ന് ഉത്ഭവിക്കുന്ന അന്തർധാരയാണ് ഇത്. ശ്രീകോവിലിന് അടിയിൽ കൂടിയും ഈ തീർത്ഥപ്രവാഹം ഉണ്ട്. പരിശുദ്ധമായി ഈ തീർത്ഥത്തെ പരിപാലിക്കണമെന്ന് ദേവീഹിതം എല്ലാ ദേവപ്രശ്നങ്ങളിലും വെളിപ്പെട്ടതാണ്. കൊക്കർണി തീർത്ഥം സേവിക്കുന്നത് സർവ്വരോഗഹരമാണ്. അമ്മേ ശരണം.

30/10/2025

I gained 291 followers in the past 90 days! Thank you all for your continued support. I could not have done it without you. 🙏🤗🎉

05/04/2025
24/11/2024

സ്വാമിയേ ശരണമയ്യപ്പ
ഇന്ന് സന്ധ്യക്ക് ദീപാരാധനക്ക് ശേഷം ശ്രീ ബാലൻ ബേബി പറപ്പൂർ അവതരിപ്പിച്ച ഭജന.

24/11/2024

ഇന്ന് നടന്ന കർപ്പൂരാഴി

ഇന്നലെ വൈകിട്ട് നടന്ന മഹാ ഗുരുതിപൂജയിൽ നിന്ന്.
09/11/2024

ഇന്നലെ വൈകിട്ട് നടന്ന മഹാ ഗുരുതിപൂജയിൽ നിന്ന്.

31/10/2024

ദീപാവലിക്കാഴ്ച

കരിങ്കാളി ക്ഷേത്രവും   പുതിയതായി നിർമിച്ച നടപ്പന്തലും
31/10/2024

കരിങ്കാളി ക്ഷേത്രവും പുതിയതായി നിർമിച്ച നടപ്പന്തലും

Address

Kadungalloor Edavannappara Road, Kizhissery, Malappuram
Manjeri
673641

Alerts

Be the first to know and let us send you an email when വിളയിൽ ശ്രീ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category