Thirumanikkara Sree Guruvayoorappan Temple - Official

Thirumanikkara Sree Guruvayoorappan Temple - Official Thirumanikkara Sree Guruvayoorappan Temple

ഇന്നത്തെ ഉദയാസ്തമനപൂജ
24/10/2022

ഇന്നത്തെ ഉദയാസ്തമനപൂജ

തിരുമണിക്കര ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം     *ഏകാദശി വിളക്ക്*                   2022        -----------------------------...
08/10/2022

തിരുമണിക്കര ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
*ഏകാദശി വിളക്ക്*
2022
----------------------------------
ക്ഷേത്രത്തിൽ ഏകാദശി വിളക്ക് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ഒൿടോബർ 30 തീയതിക്കുള്ളിൽ ദേവസ്വം ഓഫീസിൽ ബന്ധപ്പെടേണ്ടതാണ് ഫോൺ നമ്പർ *8848070485*
എന്ന്
എക്സിക്യൂട്ടീവ് ഓഫീസർ

8606050914
9946775431
7558016869

ഗുരുവായൂരപ്പൻ സന്നിധിയിൽ കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കുന്നു.
06/10/2022

ഗുരുവായൂരപ്പൻ സന്നിധിയിൽ കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കുന്നു.

ഇന്നത്തെ ഉദയാസ്തമന പൂജ
21/09/2022

ഇന്നത്തെ ഉദയാസ്തമന പൂജ

ഗുരുവായൂരപ്പന്റെ തിരുവോണപൂക്കളം
08/09/2022

ഗുരുവായൂരപ്പന്റെ തിരുവോണപൂക്കളം

അഷ്ടമിരോഹിണി-----------------------------------2022 ആഗസ്ത് 18 വ്യാഴം ഭരണി നക്ഷത്രം രാത്രി 11 മണി 34 മിനുട്ട് വരെ.🙏തിഥി -...
17/08/2022

അഷ്ടമിരോഹിണി
-----------------------------------
2022 ആഗസ്ത് 18 വ്യാഴം ഭരണി നക്ഷത്രം രാത്രി 11 മണി 34 മിനുട്ട് വരെ.🙏
തിഥി - സപ്തമി രാത്രി 9 - 21വരെ ശേഷം അഷ്ടമി തുടങ്ങി 19ന് രാത്രി 11 മണി വരെ🙏

സാധാരണക്കാർക്ക് ഒരു ചിന്തയുണ്ടാകാനിടയുണ്ട്. ഇതെന്താണ് അഷ്ടമിരോഹിണി എന്ന് പറയുന്നു. ഭരണിക്ക് അത് ആചരിക്കുന്നു. ഇതെന്താ കഥ? എന്ന്.
🙏🌹
ശ്രാവണമാസത്തിലോ, പ്രോഷ്ഠപദമാസത്തിലോ ഉള്ള കൃഷ്ണപക്ഷ അഷ്ടമിതിഥി, രോഹിണിനക്ഷത്രത്തോടു കൂടി വരുന്ന ദിവസമാണ്‌ അഷ്ടമീരോഹിണീ വ്രതം. ഇതു കൊണ്ട് ചിങ്ങമാസത്തിലെ കൃഷ്ണാഷ്ടമി എന്ന് മനസ്സിലാക്കാം.
അഷ്ടമി അർധരാത്രിസമയത്തുള്ള രാത്രിക്ക് മുമ്പുള്ള പകലാണ് വ്രതാരംഭം. അർധരാത്രി എന്നതുകൊണ്ട് രാത്രി മധ്യത്തിലെ എട്ടാമത്തെ മുഹൂർത്തം (2നാഴിക) എന്ന് മനസ്സിലാക്കണം.
നക്ഷത്രത്തിന് രണ്ടാമത്തെ പരിഗണന മാത്രമേ ഉള്ളൂ. തിഥിക്കാണ് മുൻഗണന
ആയതിനാൽ ആരും സന്ദേഹിക്കേണ്ടതില്ല. പഞ്ചാംഗം പറയുന്നത് സമ്പ്രദായം അനുസരിച്ചാണ്.

ശ്രീകൃഷ്ണഭജനം സര്‍വ്വ പാപഹരം എന്നാണ് പ്രമാണം. ശ്രീകൃഷ്ണ പ്രീതിക്ക് അത്യുത്തമമാണ് ചിങ്ങ മാസത്തിലെ അഷ്ടമിനാളിൽ ശ്രീകൃഷ്ണഭഗവാന് പാൽപായസ നിവേദ്യം നടത്തുക എന്നത്.
മനസ്സറിഞ്ഞ് പൂർണ ഭക്തിയോടെ വ്രതവും കൂടി അനുഷ്ഠിച്ചാൽ ജന്മജന്മാന്തരങ്ങളിലെ പാപങ്ങൾ ഇല്ലാതാവുമെന്നാണ് വിശ്വാസം.

അന്നേദിവസം വിഷ്ണു ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം നടത്തി ഭഗവാന് നാല് പ്രദക്ഷിണം നടത്തിയാൽ ധനധാന്യവൃദ്ധി, സന്താനങ്ങൾക്ക് ശ്രേയസ്സ്, വിദ്യാ സമ്പത്ത്, മംഗല്യഭാഗ്യം എന്നിവയാണ് പ്രത്യേക ഫലങ്ങൾ. കൂടാതെ, അഷ്ടമിരോഹിണി നാളിൽ തുളസിമാല, തൃക്കൈയിൽവെണ്ണ, പുരുഷ സൂക്തം, വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകൾ നടത്തുന്നതും ഐശ്വര്യപ്രദമാണ്. അത്താഴം ഒഴിവാക്കി രണ്ട് നേരം മാത്രം ഭക്ഷണം കഴിച്ച് ഉപവസിക്കുകയാണ് സാധാരണ പതിവ്, കൂടാതെ, അന്നേദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെ തുളസീതീർത്ഥം മാത്രം സേവിച്ച് കൊണ്ട് ഭഗവത് നാമങ്ങൾ ഉരുവിട്ട് വ്രതമനുഷ്ഠിക്കുകയുമാവാം.
സര്‍വ്വ പാപങ്ങളും ഇല്ലാതാക്കാൻ മോക്ഷദാതാവായ ശ്രീകൃഷ്ണഭഗവാന്റെഅനുഗ്രഹമുണ്ടാകാൻ ദിനം മുഴുവൻ നാമ ജപത്തോടെ കഴിയുക.

വഴിപാടുകളും അവയുടെ ഫലങ്ങളും

പുരുഷ സൂക്താര്‍ച്ചന :- ഇഷ്ട സന്താന ലബ്ധിയും സന്താനങ്ങളുടെ ശ്രേയസ്സിനും

ഭാഗ്യ സൂക്താര്‍ച്ചന:- ഭാഗ്യസിദ്ധി, സാമ്പത്തിക അഭിവൃദ്ധി

ആയുര്‍ സൂക്താര്‍ച്ചന:- ആയുര്‍വർദ്ധന , രോഗമുക്തി

വെണ്ണനിവേദ്യം:-ബുദ്ധിവികാസത്തിന്

പാൽപായസ നിവേദ്യം:- ധനധാന്യ വർധന സന്താനങ്ങളുടെ ശ്രേയസ്സ്

പാലഭിഷേകം:-
ക്രോധം നിമിത്തമുള്ള കുടുംബസമാധാനമില്ലായ്മക്കു അറുതി ...

സന്താനഗോപാല മന്ത്രാര്‍ച്ചന:- സൽസന്താന ലാഭം

സഹസ്രനാമ അര്‍ച്ചന - ഐശ്വര്യം , മംഗളസിദ്ധി
🌹🙏

ഉദയാസ്തമന പൂജ  13/08/2022
13/08/2022

ഉദയാസ്തമന പൂജ 13/08/2022

30/07/2022

തിരുമണിക്കര ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ
* നിറപുത്തിരി *31/07/2022 ഞായർ

18/07/2022

കർക്കിടകമാസത്തിലെ ഉദയാസ്തമന പൂജ

Address

THIRUMANIKKARA TEMPLE OOTTY Road MARATHANI MANJERI TRIKKALANGODE POST MALAPPURAM DIST
Manjeri
676123

Telephone

+918848070485

Website

Alerts

Be the first to know and let us send you an email when Thirumanikkara Sree Guruvayoorappan Temple - Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share