Valeed Kokkadan PPM.

Valeed Kokkadan PPM. ✨Handmade Resin Art | Home Décor | Gifts | Custom Orders
Each piece tells a story. DM to order 💫

30/07/2023
15/05/2023

💗തങ്ങളേ നിങ്ങൾ തന്നെയാണ് മാതൃക❤‍🔥 നേതൃത്വത്തിന്റെ ഉത്തുംഗതയിലിരിക്കുമ്പോഴും സ്നേഹത്തോടെ വിനയത്തോടെ ചേർത്തുപിടിക്കലാണ് അല്ലാഹുവിനും റസൂലിനും ഏറ്റവും പ്രിയങ്കരമെന്ന് സമൂഹത്തെ പഠിപ്പിക്കുന്നതിൽ.. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രശോഭിതമായി നിലനിൽകണമെന്നും അതിന് ഉലമാ-ഉമറാ ബന്ധം ദൃഢമാക്കി മുന്നോട്ട് പോകണമെന്നുമവരെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതിൽ.. 💖 നാഥൻ അങ്ങേക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ! ഉമ്മത്തിനെ ഐക്യത്തോടെ സ്നേഹത്തോടെ കരുത്തോടെ മുന്നോട്ട് നയിക്കാൻ ഇനിയും തൗഫീഖ് നൽകട്ടെ! ആമീൻ യാ റബ്ബൽ ആലമീൻ🤲

13/04/2023

സുന്നത്ത് ജമാഅത്തിൻ്റെ വഴിയിൽ തന്നെയാണ്. നിലവാരമുള്ള വിദ്യാഭ്യാസമാണ്. ദീനും ദുനിയാവും നേടാൻ സഹായിക്കുന്നതാണ്. കാൽ നൂറ്റാണ്ടിൻ്റെ പാരമ്പര്യം മുൻ നിർത്തിയാണ് നിങ്ങളെ ക്ഷണിക്കുന്നത്. മക്കളുടെ ഭാവിയിൽ ശ്രദ്ധയുള്ളവർ മറ്റു വിവാദങ്ങളെ അവഗണിക്കുക. മുന്നിലുള്ള അവസരങ്ങളെ ഉപയോഗപ്പെടുത്തുക. വാഫി വഫിയ്യ ഉമ്മത്ത് അനുഭവിച്ചറിഞ്ഞ സുകൃതമാണ്. പാണക്കാട് കുടുംബവും നമ്മോട് പറയുന്നത് അത് തന്നെയാണ്.

എസ്എസ്എൽസി കഴിഞ്ഞ ആൺകുട്ടികളെയും പെൺകുട്ടികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അവരുടെ രക്ഷിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

Address

Pathappiriyam
Manjeri
676123

Website

Alerts

Be the first to know and let us send you an email when Valeed Kokkadan PPM. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share