Holy Magi Yuvadeepti SMYM

Holy Magi Yuvadeepti SMYM Holy Magi Yuvadeepti SMYM Manimala

ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ മംഗളങ്ങൾ ഏറെ ബഹുമാനപ്പെട്ട വികാരിയച്ചനും കൊച്ചച്ചനും നേരുന...
04/08/2026

ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ മംഗളങ്ങൾ ഏറെ ബഹുമാനപ്പെട്ട വികാരിയച്ചനും കൊച്ചച്ചനും നേരുന്നു ❤️❤️

"നാവിൽ അലിയുന്ന മധുരം, മനസ്സു നിറക്കുന്ന പ്രഥമൻ!"ഇപ്പോൾ തന്നെ വിളിക്കു Binto: 8590126960Shibin: 6235899127Bitto: 8590985...
04/08/2026

"നാവിൽ അലിയുന്ന മധുരം, മനസ്സു നിറക്കുന്ന പ്രഥമൻ!"
ഇപ്പോൾ തന്നെ വിളിക്കു
Binto: 8590126960
Shibin: 6235899127
Bitto: 8590985259
❤️🤍💛HOLY MAGI YUVADEEPTI S.M.Y.M MANIMALA ❤️🤍

കാവലായിരുന്ന കരങ്ങൾ.. കരുതലോടെ ചേർത്ത് പിടിക്കാം.. Happy Grandparents Day..
27/07/2026

കാവലായിരുന്ന കരങ്ങൾ.. കരുതലോടെ ചേർത്ത് പിടിക്കാം.. Happy Grandparents Day..

⚽⚽⚽മണിമല ഹോളി മാഗി ഫൊറോന പള്ളിയിലെ ഫുട്ബോൾ പ്രേമികൾക്കായി  ഹോളി മാഗി യുവദീപ്തി എസ് എം വൈ എം ന്റെ നേതൃത്വത്തിൽ വേൾഡ് കപ്പ...
19/07/2026

⚽⚽⚽മണിമല ഹോളി മാഗി ഫൊറോന പള്ളിയിലെ ഫുട്ബോൾ പ്രേമികൾക്കായി ഹോളി മാഗി യുവദീപ്തി എസ് എം വൈ എം ന്റെ നേതൃത്വത്തിൽ വേൾഡ് കപ്പ് സ്ട്രീമിംഗ് നടത്തപ്പെടുന്നു. ഇടവക ജനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം.⚽⚽⚽

06/07/2026

✨️

29/06/2026

St.Thomas More Day Celebration ✨️

നിന്റെ യൗവനകാലത്ത് നിന്റെ സ്രഷ്ടാവിനെ സ്മരിക്കുക (സഭാപ്രസംഗകൻ 12:1)മണിമല ഹോളി മാഗി യുവദീപ്തി എസ് എം വൈ എം ൻ്റെ നേതൃത്വത്...
27/06/2026

നിന്റെ യൗവനകാലത്ത് നിന്റെ സ്രഷ്ടാവിനെ സ്മരിക്കുക (സഭാപ്രസംഗകൻ 12:1)

മണിമല ഹോളി മാഗി യുവദീപ്തി എസ് എം വൈ എം ൻ്റെ നേതൃത്വത്തിൽ തോമസ് മൂർ ദിനാചരണവും നവാഗതകർക്ക് സ്വാഗതവും 28 ജൂൺ 2026 മണിമല ഫൊറോനാപള്ളി മീഡിയ റൂമിൽ വച്ച് ഉച്ചയ്ക്ക് 12ന് നടത്തപ്പെടുന്നു. എല്ലാ യുവജന സുഹൃത്തുക്കളെയും ഇതിലേക്ക് സ്വാഗതം ചെയ്യുന്നു.

Address

Manimala
Manimala
686544

Website

Alerts

Be the first to know and let us send you an email when Holy Magi Yuvadeepti SMYM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Holy Magi Yuvadeepti SMYM:

Shortcuts

Share