Sree Dharmasastha Temple Mooleplavu

Sree Dharmasastha Temple Mooleplavu Sree dharma Sastha Temple ,Mooleplavu,Manimala( ABBS No:1223)

ശിവരാത്രി ഉത്സവവും  പ്രതിഷ്ഠാ വാർഷികവും
15/01/2026

ശിവരാത്രി ഉത്സവവും പ്രതിഷ്ഠാ വാർഷികവും

21/07/2025
27/02/2025
ശിവരാത്രി പ്രഭയിൽ...
27/02/2025

ശിവരാത്രി പ്രഭയിൽ...

2025 ശിവരാത്രി മഹോത്സവവും പ്രതിഷ്ഠാ വാർഷികത്തിന്റെയും നോട്ടീസ്...
14/02/2025

2025 ശിവരാത്രി മഹോത്സവവും പ്രതിഷ്ഠാ വാർഷികത്തിന്റെയും നോട്ടീസ്...

ശരണഘോഷംകൊണ്ടു മുഖരിതമാകുന്ന മണ്ഡലകാലം ആരംഭിക്കുകയാണ്.വൃശ്ചികം 1 നു തുടങ്ങി 41 ദിവസമാണ് മണ്ഡലകാലം. ഭക്തിനിർഭരമായ ശബരിമലതീ...
16/11/2024

ശരണഘോഷംകൊണ്ടു മുഖരിതമാകുന്ന മണ്ഡലകാലം ആരംഭിക്കുകയാണ്.
വൃശ്ചികം 1 നു തുടങ്ങി 41 ദിവസമാണ് മണ്ഡലകാലം. ഭക്തിനിർഭരമായ ശബരിമലതീർത്ഥാടന നാളുകൾ.
ഭഗവാനും ഭക്തനും ഒന്നാണെന്ന ത തത്ത്വമസിയുടെ പൊരുൾ തേടിയുള്ള മഹാതീർത്ഥാടനം.

ഈ മണ്ഡലകാലം മൂലേപ്ലാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 41 ദിവസവും നടതുറപ്പ് ഉണ്ടായിരിക്കുന്നതാണ്...

എല്ലാ ഭക്തജനങ്ങളെയും സ്വാമിനാമത്തിൽ സ്വാഗതം ചെയ്യുന്നു...

ശരണഘോഷംകൊണ്ടു മുഖരിതമാകുന്ന മണ്ഡലകാലം ആരംഭിക്കുകയാണ്.വൃശ്ചികം 1 നു തുടങ്ങി 41 ദിവസമാണ് മണ്ഡലകാലം. ഭക്തിനിർഭരമായ ശബരിമലതീ...
12/11/2024

ശരണഘോഷംകൊണ്ടു മുഖരിതമാകുന്ന മണ്ഡലകാലം ആരംഭിക്കുകയാണ്.
വൃശ്ചികം 1 നു തുടങ്ങി 41 ദിവസമാണ് മണ്ഡലകാലം. ഭക്തിനിർഭരമായ ശബരിമലതീർത്ഥാടന നാളുകൾ.
ഭഗവാനും ഭക്തനും ഒന്നാണെന്ന ത തത്ത്വമസിയുടെ പൊരുൾ തേടിയുള്ള മഹാതീർത്ഥാടനം.

ഈ മണ്ഡലകാലം മൂലേപ്ലാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 41 ദിവസവും നടതുറപ്പ് ഉണ്ടായിരിക്കുന്നതാണ്...

എല്ലാ ഭക്തജനങ്ങളെയും സ്വാമിനാമത്തിൽ സ്വാഗതം ചെയ്യുന്നു...

അഷ്ടദ്രവ്യ മഹാഗണപതി ഹോമംഭക്തജനങ്ങളെ  വിനായക ചതുർത്ഥി ദിനം  പ്രമാണിച്ച് 7/9/2024 ശനിയാഴ്ച മൂലേപ്ലാവ് ശ്രീധർമ്മശാസ്താ ക്ഷേ...
03/09/2024

അഷ്ടദ്രവ്യ മഹാഗണപതി ഹോമം

ഭക്തജനങ്ങളെ
വിനായക ചതുർത്ഥി ദിനം പ്രമാണിച്ച് 7/9/2024 ശനിയാഴ്ച മൂലേപ്ലാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തുന്നു .

എല്ലാ ഭക്തജനങ്ങളും പങ്കെടുത്ത് ഗണപതി ഭവാന്റെ അനുഗ്രഹം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
രാവിലെ 5 30ന് ഗണപതിഹോമം ആരംഭിക്കുന്നതാണ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ രാവിലെ 5 30ന് തന്നെ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു .

വിഘ്നേശ്വര പൂജയ്ക്ക് അതിശ്രേഷ്‌ഠമായ വിനായക ചതുർത്ഥിദിനത്തിൽ ക്ഷേത്രത്തിൽ നടത്തപ്പെടുന്ന മഹത്പൂജയിൽ പേരും ജന്മനക്ഷത്രവും നൽകി എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു..

അഷ്ടദ്രവ്യ മഹാഗണപതി ഹോമം വഴിപാട് 100 രൂപ

+919447681236 ,+919446776290 എന്നീ നമ്പറുകളിൽ വിളിച്ച് പേരും ജന്മനക്ഷത്രവും നൽകി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്..

Address

Mooleplavu
Manimala
686543

Alerts

Be the first to know and let us send you an email when Sree Dharmasastha Temple Mooleplavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category