17/05/2026
സഭാത്മക സ്നേഹത്തിന്റെയും അചഞ്ചലമായ വിധേയത്വത്തിന്റെയും ധന്യനിമിഷം! മലങ്കരയുടെ വലിയ ഇടയൻ, കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവാ തിരുമേനിയുടെ കൈകൾ ചുംബിച്ച് പ്രാർത്ഥനയും അനുഗ്രഹവും തേടുന്ന നമ്മുടെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ അന്തോണിയോസ് തിരുമേനി. തലമുറകളായി കൈമാറിവന്ന ആത്മീയ പാരമ്പര്യത്തിന്റെയും പിതൃതുല്യമായ വാത്സല്യത്തിന്റെയും മനോഹരമായ ഒരു ദൃശ്യം.✨