St. Mary's Jacobite Syrian Church, Mangalam Dam

St. Mary's Jacobite Syrian Church, Mangalam Dam jacobite syrian church

04/04/2026
03/04/2026

ദുഃഖവെള്ളി

02/04/2026

"കർത്താവിന്റെ രക്ഷാകരമായ കഷ്ടാനുഭവമേ സമാധാനത്താലെ വരിക"

29/03/2026

ഓശാന ശുശ്രൂഷ 🌿

24/03/2026

ഒടുവിൽ നീതിയുടെ വാതിൽ മലങ്കരയുടെ മണ്ണിൽ തുറന്നു...

It's just a beginning✊

20/02/2026

മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന മഹാ വിശുദ്ധനായ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന കാക്കഞ്ചേരി മോർ ഇഗ്നാത്തിയോസ് പാത്രിയർക്കാ സെന്ററിൽ വിശുദ്ധന്റെ 94-ാം - ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു നടത്തുന്ന കാൽനട തീർത്ഥയാത്രക്ക് മംഗലംഡാം സെ.മേരീസ്‌യാക്കോബായ സുറിയാനി പള്ളിയിൽ സ്വീകരണം നൽകിയപ്പോൾ

25/12/2025
04/12/2025
01/12/2025
30/11/2025

മംഗലംഡാം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള പ്രധാന പെരുന്നാളിന് കൊടിയേറി🔥
2025 ഡിസംബർ 2, 3 (ചൊവ്വ, ബുധൻ) തിയ്യതികളിൽ ക്ന‌ാനായ ഭദ്രാസന റാന്നിമേഖല മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. കുര്യാക്കോസ് മോർ ഈവാനിയോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലും ബഹുമാനപ്പെട്ട വൈദീക ശ്രേഷ്‌ഠരുടെ സഹകാർമ്മികത്വത്തിലുമാണ് പെരുന്നാൾ ശുശ്രൂഷകൾ നടത്തപ്പെടുന്നത്...

Address

Mangalam Dam
678706

Telephone

+918547629414

Website

Alerts

Be the first to know and let us send you an email when St. Mary's Jacobite Syrian Church, Mangalam Dam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Jacobite Syrian Church, Mangalam Dam:

Share