PRDS attakadu sakha

PRDS attakadu sakha ഗുരുദേവാ ശരണം

18/02/2022
18/02/2022
14/05/2021

*കേരളത്തിൽ ലോക്ക് ഡൌൺ മെയ്‌ 23 വരെ നീട്ടി*

*തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൌൺ*

സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലോക്ഡൗൺ നീട്ടണമെന്ന ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ തീരുമാനം.

Copied text...

PRDS യുവജന സംഘം നിയുക്ത ഭരണ സമതി എക്സിക്യൂട്ടീവ് അംഗങ്ങൾപ്രസിഡന്റ്‌ Rajeev Amarapuram വൈസ് പ്രസിഡന്റ് Ajeshkumar K ജനറൽ ...
16/03/2021

PRDS യുവജന സംഘം നിയുക്ത ഭരണ സമതി എക്സിക്യൂട്ടീവ് അംഗങ്ങൾ

പ്രസിഡന്റ്‌ Rajeev Amarapuram

വൈസ് പ്രസിഡന്റ് Ajeshkumar K

ജനറൽ സെക്രട്ടറി Tijo Tp

ജോ സെക്രട്ടറി Aswathy Siju

ജോ സെക്രട്ടറി രാജീവ് മോഹൻ

ഖജാൻജി ശ്യാമ j s

18/02/2021
കുഭം 1
13/02/2021

കുഭം 1

പ്രത്യക്ഷ രക്ഷാ ദൈവ സഭ  അട്ടക്കാട് മേഖല ശാഖയിൽനിന്നും 2020-23 വർഷ കാലയളവിലേക് ശാഖ സെക്രട്ടറിയായി എം പി രാഘവൻ. ജോ. സെക്രട...
31/01/2021

പ്രത്യക്ഷ രക്ഷാ ദൈവ സഭ അട്ടക്കാട് മേഖല ശാഖയിൽനിന്നും 2020-23 വർഷ കാലയളവിലേക് ശാഖ സെക്രട്ടറിയായി എം പി രാഘവൻ. ജോ. സെക്രട്ടറിയായി സി കെ സുരേഷ്. ഗജാൻജിയായി ഗോപകുമാർ കെ എം. വർക്കിം കമ്മിറ്റിയായി എം സി രാജു., അനന്തൻ സി കെ, കെ എം ദാമോദരൻ, കെ കെ കൃഷ്ണൻ, വിനോദ് കെ വി എന്നിവർ ശാഖ കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

നവീൻ കുമാർ യുവജനസംഘം കൗൺസിലർ, ഗർണർ എം ജി കൺവീനർ, രഞ്ജിത്ത് കുമാർ യുവജന സംഘം സെക്രട്ടറി, ഉമേഷ്‌ കുമാർ ഗജാൻജി, വിപിൻ കുമാർ, ഗണേഷ് കുമാർ, സുമേഷ് കുമാർ എന്നിവർ യുവജന സംഘം കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ലീല രാഘവൻ മഹിളാ സമാജം സെക്രട്ടറി, സന്ധ്യ വിനോദ് ജോ. സെക്രട്ടറി. രോഹിണി കുഞ്ഞിരാമൻ ഖജാൻജി, അനിത കുമാരി കൗൺസിലർ. സൗമ്യ ഉമേഷ്‌, സൗമ്യ രാജു, ഭാനുമതി രാമൻ, മാധവി ഗോപകുമാർ, കരിച്ചിയമ്മ രാരീരം എന്നിവർ മഹിളാ സമാജം കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു......

അട്ടക്കാട് പരപ്പ മേഖല യുവജന സംഘത്തിന്റെ സംയുക്താഭിമുഖ്യത്തിൽ കോവിഢ് 19 പശ്ചാതലത്തിൽ വിവിധ ശാഖകളിൽ മാസ്ക് വിതരണത്തിനെത്തി...
29/06/2020

അട്ടക്കാട് പരപ്പ മേഖല യുവജന സംഘത്തിന്റെ സംയുക്താഭിമുഖ്യത്തിൽ കോവിഢ് 19 പശ്ചാതലത്തിൽ വിവിധ ശാഖകളിൽ മാസ്ക് വിതരണത്തിനെത്തിയപ്പോൾ

Address

Mananthavady

Website

Alerts

Be the first to know and let us send you an email when PRDS attakadu sakha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share