St.George Jacobite Syrian Church Mananthavady

St.George Jacobite Syrian Church Mananthavady വിവര സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് ദൂരത്തും ചാരത്തുമുള്ള ഇടവക ജനതയെ കോർത്തിണക്കാൻ.........

ഹരിത വർണ ശോഭിതവും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിളഭൂമിയായ വയനാടിന്റെ മാനന്തവാടി പട്ടണത്തിന്റെ ഹൃദയഭാഗത്ത് ശാന്തമായ കുന്നിൻ മുകളിൽ വി.ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന ഈ ദേവാലയം അനേകരുടെ അനുഗ്രഹങ്ങളുടെ ഉറവിടമായി വളർന്നു കൊണ്ടിരിക്കുന്നു.
1973 മാർച് 12 ന് ഒരു ചെറിയ ഓല ഷെഡിൽ മറ്റമന അബ്രഹാംഅച്ഛന്റെ നേത്രത്തിൽ ആരംഭിച്ച ഈ ദേവാലയംഅനേകം ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം നൽകികൊണ്ട് വളർന്നു ക

ഴിഞ്ഞു
കേവലം 16 വീട്ടുകാരിൽ നിന്ന് ആരംഭിച്ച ഇടവക ഇപ്പോൾ 320ൽ പരം കുടുംബങ്ങളായി,ഞായറാഴ്ചകളിൽ 2 വി.ബലികളിൽ പങ്കെടുത്ത് സജീവരായി ഇടവകയോട് ചേർന്ന് നിൽക്കുന്നു.

Address

Mananthavady
670645

Telephone

04935 241501

Website

Alerts

Be the first to know and let us send you an email when St.George Jacobite Syrian Church Mananthavady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share