MJSSA Mananthavady Megala

MJSSA Mananthavady Megala malankara jacobite Syrian Sundayschool Asociation ,Mananthavady Megala

വാർഷിക പൊതുയോഗം 2024
03/04/2025

വാർഷിക പൊതുയോഗം 2024

18/10/2024
26/08/2024
മേഖലാ കലോൽസവം
22/08/2024

മേഖലാ കലോൽസവം

മാനന്തവാടി മേഖലയുടെ അദ്ധ്യാപക സംഗമം 20/08/2023 ന് മണിക്കോട് സെന്റ് മേരീസ് ദേവാലയത്തിൽ നടത്തപ്പെട്ടു .അഭി.തിരുമേനി സംഗമം ...
20/08/2023

മാനന്തവാടി മേഖലയുടെ അദ്ധ്യാപക സംഗമം 20/08/2023 ന് മണിക്കോട് സെന്റ് മേരീസ് ദേവാലയത്തിൽ നടത്തപ്പെട്ടു .അഭി.തിരുമേനി സംഗമം ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ അസോസിയേഷൻ തലത്തിൽ ബെസ്ററ് സൺ‌ഡേ സ്കൂൾ ആയി മാറിയ മാനന്തവാടി സെന്റ് ജോർജ് സൺ‌ഡേ സ്കൂളിനെ അനുമോദിച്ചു .പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ ഭദ്രാസന ഭാരവാഹികളെയും ഉന്നത വിജയം നേടിയ കുഞ്ഞുങ്ങളെയും അനുമോദിച്ചു .തുടർന്ന് നടന്ന അർദ്ധ വാർഷിക പൊതുയോഗത്തിൽ മേഖലയുടെ ഭാവി പ്രവർത്തങ്ങൾ ചർച്ച ചെയ്തു.ഫാ.ഷിനു പാറക്കൽ ,ഫാ ബേബി പൗലോസ് ഓലിക്കൽ ,ഫാ ഷിൻസൺ മാത്തോക്കിൽ ,ഫാ വർഗീസ് താഴത്തെ കുടി ,ഫാ ബാബു നീറ്റുകര ,ഫാ എൽദോ കൂരൻതാഴത്ത്‌ ,ഫാ അനൂപ് ചാത്തനാട്ടുകൂടി ,ഫാ ബൈജു മനയത്,എബിൻ പി ഏലിയാസ് ,നിഖിൽ പീറ്റർ ,ഷിനോജ് കെ എം ,ജോൺ ബേബി ,അജയ് ഐസക് എന്നിവർ നേതൃത്വം നൽകി .

മേഖല അധ്യാപക മത്സരത്തിൽ സെന്റ് മേരീസ് മണിക്കോഡ് ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കി .പുതുശ്ശേരിക്കടവ് സെന്റ് ജോർജ് സൺ‌ഡേ സ്കൂൾ രണ്ടും മാനന്തവാടി സെന്റ് ജോർജ് സൺ‌ഡേ സ്കൂൾ മൂന്നാം സ്ഥാനവും നേടി .പങ്കെടുത്ത എല്ലവർക്കും അഭിനന്ദനങ്ങൾ

മേഖലാ അധ്യാപക സംഗമം / മണിക്കോട്
20/08/2023

മേഖലാ അധ്യാപക സംഗമം / മണിക്കോട്

മാനന്തവാടി മേഖലാ അധ്യാപക സംഗമത്തിൽ  കേന്ദ്ര- ഭദ്രാസന ഭാരവാഹികളെ  അനുമോദിച്ചപ്പോൾ
20/08/2023

മാനന്തവാടി മേഖലാ അധ്യാപക സംഗമത്തിൽ കേന്ദ്ര- ഭദ്രാസന ഭാരവാഹികളെ അനുമോദിച്ചപ്പോൾ

Address

Mananthavady
670645

Telephone

+919605224104

Website

Alerts

Be the first to know and let us send you an email when MJSSA Mananthavady Megala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share