02/12/2022
#ഉണരുംമുൻപേ...
ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!”
പിതാവായ ദൈവം, സ്വർഗ്ഗത്തിൽ നിന്നും തന്റെ ദൂതനെ ഭൂമിയിലേക്കയയ്ക്കുക, അതും തന്റെ പ്രിയപുത്രനെ ലോകത്തിലേക്കയയ്ക്കുന്നതിനു മുൻപേ അവനു അമ്മയാകാൻ തിരഞ്ഞെടുത്ത കന്യകയെ ആ ദിവ്യസന്ദേശം അറിയിക്കുന്നതിനായി...
നമ്മുടെ പിതാവ് ഈ ലോകത്തെ എത്രമേൽ സ്നേഹിച്ചിരുന്നുവെന്ന് ഇതിലേറെ എങ്ങനെ വെളിപ്പെടുത്താനാകും....
എന്റെ കുഞ്ഞുനസ്രായാ, നോമ്പിന്റെ ദിനത്തിന്റെ ഈ പ്രഭാതത്തിൽ, നിന്റെ അടുത്തായിരിക്കുമ്പോൾ, ഞാനേറെ ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും ഒന്നുമാത്രം...
എന്നെ അത്രമേൽ സ്നേഹിച്ച്, എനിക്കായി ഈ ഭൂമിയിൽ പിറന്ന എന്റെ സ്വന്തം കുഞ്ഞുനസ്രായനെ, ഈ ഭൂമിയിൽ മറ്റെന്തിനേക്കാളേറെയായി സ്നേഹിക്കാനുള്ള കൃപ, അതുമാത്രം... ഈ നോമ്പുകാലത്തിലെ ഓരോദിനവും, ഓരോ നിമിഷവും അത്രമേൽ നിന്നോട് ചേർന്നിരിക്കാനുള്ള അനുഗ്രഹം
എനിക്കു തരണേ നാഥാ...
https://www.facebook.com/Nasraayantekoode
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട, +ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
Keep praying, your moment awaits!
നസ്രായൻ മീഡിയയിലൂടെ ലോകമെമ്പാടും നിന്നുള്ള
സഭാ വാർത്തകൾ, ഫീച്ചറുകൾ, ബൈബിള്‍ വചനങ്ങള്‍, ഉറങ്ങും മുൻപേ, ഉണരും മുൻപേ പ്രാർത്ഥനകൾ, സഭാപരവും മറ്റ് പ്രചോദനങ്ങളായ ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, മനോഹരങ്ങളായ ഗാനങ്ങൾ, Whatsapp Status ഗാനങ്ങൾ...
അനുദിനം നിങ്ങളുടെ
മൊബൈലിൽ ലഭിക്കാൻ ലഭിക്കാൻ:
നസ്രായന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം!
|
https://chat.whatsapp.com/Hnd6B8c3TGS2CDZpEtC1I3
|
https://t.me/nasraayantekoodeOfficial
|
http://youtube.com/nasraayantekoode
| https://nasraayan.com/