St. Jude's Church Jude's Mount

St. Jude's Church Jude's Mount Syro malabar catholic church, Eparchy of Mananthavady

ജൂഡ്‌സ് മൌണ്ട് സെന്റ് ജൂഡ് ദൈവാലയവും മാനന്തവാടി സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക...
10/07/2026

ജൂഡ്‌സ് മൌണ്ട് സെന്റ് ജൂഡ് ദൈവാലയവും മാനന്തവാടി സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2026 ജൂലൈ 12 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെ ക്യാമ്പിന്റെ പ്രത്യേകതകൾ ജനറൽ വിഭാഗം സ്ത്രീ രോഗ വിഭാഗം അസ്ഥിരോഗ വിഭാഗം കാഴ്ച പരിശോധന മറ്റ് സേവനങ്ങൾ സൗജന്യ തൈറോയ്ഡ് ടെസ്റ്റ് (TSH ) ബി പി ചെക്കപ്പ് ക്യാമ്പിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

03/07/2026
പന്തക്കുസ്ത ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.....
24/05/2026

പന്തക്കുസ്ത ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.....

ഏപ്രിൽ 26 ന് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്ന ജൂഡ്സ് മൗണ്ട് ഇടവകയിലെ കുഞ്ഞു മാലാഖമാർക്ക് ഇടവക കുടുംബത്തിൻ്റെ പ്രാർ...
25/04/2026

ഏപ്രിൽ 26 ന് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്ന ജൂഡ്സ് മൗണ്ട് ഇടവകയിലെ കുഞ്ഞു മാലാഖമാർക്ക് ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനാശംസകൾ......

തിരുനാൾ 2026...
10/01/2026

തിരുനാൾ 2026...

Address

Kattayad PO, Vellamunda, Wayanad
Mananthavady
670731

Telephone

+919544481447

Website

Alerts

Be the first to know and let us send you an email when St. Jude's Church Jude's Mount posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Jude's Church Jude's Mount:

Shortcuts

Share