Kcym Kallodi Meghala

Kcym Kallodi Meghala Youth Training

❤️🤍💛
12/04/2025

❤️🤍💛

കല്ലോടി മേഖലയിലെ വിവിധ ഇടവകകളിലായി സേവനം അനുഷ്ഠിച്ചു വരുന്ന പ്രിയ വൈദീകർക്ക് വിയാനി ദിനത്തിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു...
04/08/2024

കല്ലോടി മേഖലയിലെ വിവിധ ഇടവകകളിലായി സേവനം അനുഷ്ഠിച്ചു വരുന്ന പ്രിയ വൈദീകർക്ക് വിയാനി ദിനത്തിന്റെ പ്രാർത്ഥനാശംസകൾ നേരുന്നു.
💐💐💐💐💐💐💐💐

❤️🤍💛
KCYM KALLODY MEGHALA

വയനാട് മേപ്പാടി ചൂരൽ മലയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ആശുപത്രികളിലും ക്യാമ്പുകളിലും കഴിയുന്നവർക്ക് വസ്ത്രങ്ങൾ പുതപ്പ് ചെരുപ്...
30/07/2024

വയനാട് മേപ്പാടി ചൂരൽ മലയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ആശുപത്രികളിലും ക്യാമ്പുകളിലും കഴിയുന്നവർക്ക് വസ്ത്രങ്ങൾ പുതപ്പ് ചെരുപ്പ് കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ എന്നിവ നൽകാൻ സാധിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളും ആയി ബന്ധപ്പെടുക.

Akhil+91 73063 44611
Manu+91 85909 08155
Ajith +91 89433 82789
Don +91 62820 38037
Jinto +91 90612 95142

LET'S STAND TOGETHER

❤️🤍💛
KCYM KALLODY MEGHALA

"മാലിന്യ കൂമ്പാരങ്ങളിൽ പൊലിയുന്ന ജീവന് ആര് ഉത്തരം പറയും?? " കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച സ്റ്റേറ്റ്മെന്റ് ക്...
19/07/2024

"മാലിന്യ കൂമ്പാരങ്ങളിൽ പൊലിയുന്ന ജീവന് ആര് ഉത്തരം പറയും?? "

കെ.സി.വൈ.എം മാനന്തവാടി രൂപത സംഘടിപ്പിച്ച സ്റ്റേറ്റ്മെന്റ് ക്യാമ്പയിനിൽ പ്രതികരണങ്ങളുമായി കെ.സി.വൈ.എം കല്ലോടി മേഖലയിലെ യുവജനങ്ങൾ.
❤️🤍💛

 MANANTHAVADY ROOPATHA ARDHAVARSHIKA SENATE ✨
17/07/2024

MANANTHAVADY ROOPATHA ARDHAVARSHIKA SENATE ✨

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവരെ അടിയന്തിര സാഹചര്യങ്ങളിൽ സഹായിക്കുന്നതിനായി മേഖ...
17/07/2024

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവരെ അടിയന്തിര സാഹചര്യങ്ങളിൽ സഹായിക്കുന്നതിനായി മേഖല ടാസ്ക് ഫോഴ്‌സ് ടീം നിങ്ങൾക്കൊപ്പം ഉണ്ട്.

*അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ*

Akhil+91 73063 44611
Manu+91 85909 08155
Ajith +91 89433 82789
Amal +9605239444
Don +91 62820 38037
Jinto +91 90612 95142
Sonet +91 9562612733
Jijo +91 97444 83443
Noble+91 90488 08955
Arsh aneesh 7025154794
Jeswin +91 97782 20929

നാടിനായി നമുക്ക് ഒന്നിക്കാം

❤️🤍💛
KCYM KALLODY MEGHALA

കുടിച്ചും കുടിപ്പിച്ചും ചിലർ ജീവിതങ്ങൾ വെള്ളത്തിൽ ആക്കുന്നു...! വലിച്ചും വലിപ്പിച്ചും ചിലർ ജീവിതം ഊതിക്കെടുത്തുന്നു...! ...
27/06/2024

കുടിച്ചും കുടിപ്പിച്ചും ചിലർ ജീവിതങ്ങൾ വെള്ളത്തിൽ ആക്കുന്നു...!
വലിച്ചും വലിപ്പിച്ചും ചിലർ ജീവിതം ഊതിക്കെടുത്തുന്നു...!
ഞരമ്പുകളിലൂടെ ചിലർ മരണത്തെ കുത്തിവയ്ക്കുന്നു...!
വെളിച്ചത്തിന് നേർക്ക് ഈയാം പാറ്റകൾ വന്നെത്തിടുന്നതുപോലെയാണ് ലഹരിക്കുരുക്കിലേക്ക് പറന്നെത്തുന്ന ജീവിതങ്ങൾ...

*ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കെ.സി.വൈ.എം കല്ലോടി മേഖല ഒരുക്കുന്ന മഴ നടത്തം ഈ വരുന്ന ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കോറോം നാരങ്ങച്ചാൽ മലയിലേക്ക്...☔☔*

ജീവിതത്തിന്റെ ലഹരി അറിഞ്ഞവർ ആരും അല്പനേരത്തെ സുഖത്തെ പ്രണയിച്ചിട്ടില്ല...!!

*💥ജീവിതമാകട്ടെ ലഹരി* 💥

🚫SAY NO TO DRUGS🚫

❤️KCYM
🤍KALLODY
💛MEGHALA

ഈശോയ്ക്ക് മനുഷ്യരോടുള്ള കത്തിജ്വലിക്കുന്ന സ്നേഹത്തിന്റെ പ്രതീകമായ തിരുഹൃദയം... ഉലയിൽ ഉരുകുന്ന സ്വർണം പോലെ തിരുഹൃദയത്തിൽ ...
07/06/2024

ഈശോയ്ക്ക് മനുഷ്യരോടുള്ള കത്തിജ്വലിക്കുന്ന സ്നേഹത്തിന്റെ പ്രതീകമായ തിരുഹൃദയം...
ഉലയിൽ ഉരുകുന്ന സ്വർണം പോലെ തിരുഹൃദയത്തിൽ നിന്നുയരുന്ന തീ ജ്വാലയിൽ ഉരുകി ശുദ്ധിയുള്ളവരായി തീരുവാൻ ഈ തിരുനാൾ നമ്മെ സഹായിക്കട്ടെ

*ഏവർക്കും തിരുഹൃദയ തിരുനാൾ ആശംസകൾ*
❤️‍🔥❤️‍🔥❤️‍🔥❤‍🔥❤‍🔥❤‍🔥

❤️KCYM
🤍 KALLODY
💛MEGHALA

*🌱ഇന്ന് നീ നട്ടതൊരു തൈ എന്നിരിക്കെ നാളെയൊരു വേരായ് തളിരായ് പൂവായ് ജീവന്റെ അമൃതായി തീർന്നിടട്ടെ...!!🌱* ജൂൺ 5 പരിസ്ഥിതി ദി...
05/06/2024

*🌱ഇന്ന് നീ നട്ടതൊരു തൈ എന്നിരിക്കെ നാളെയൊരു വേരായ് തളിരായ് പൂവായ് ജീവന്റെ അമൃതായി തീർന്നിടട്ടെ...!!🌱*

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കല്ലോടി മേഖലയിലെ യുവജനങ്ങൾക്കായി അടിക്കുറിപ്പ് മത്സരം നടത്തുന്നു.നൽകിയിരിക്കുന്ന ചിത്രത്തിന് അനുയോജ്യമായിട്ടുള്ള അടിക്കുറിപ്പ് തയ്യാറാക്കി അയക്കുക.
*അയക്കേണ്ട നമ്പർ -9544256831*
*അയക്കേണ്ട അവസാന തിയ്യതി 06-06-2024 -(വ്യാഴം) രാത്രി 8 മണി.*

❤️🤍💛

കെ. സി.വൈ.എം കല്ലോടി മേഖല

കെ.സി.വൈ.എം കല്ലോടി മേഖലയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് മാതൃവാത്സല്യത്തോടെ ഞങ്ങളെ കരുതിയ  പ്രിയപ്പെട്ട ആനിമേറ്റർ...
01/06/2024

കെ.സി.വൈ.എം കല്ലോടി മേഖലയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് മാതൃവാത്സല്യത്തോടെ ഞങ്ങളെ കരുതിയ പ്രിയപ്പെട്ട ആനിമേറ്റർ സിസ്റ്റർ. മേഴ്സി എസ്.എച്ചിന് ഒരായിരം നന്ദി. പുതിയ കർമ്മ മണ്ഡലത്തിൽ എല്ലാവിധ പ്രാർത്ഥന മംഗളങ്ങളും നേരുന്നു. ഒപ്പം ജന്മദിനത്തിന്റെ എല്ലാ ആശംസകളും.💐💐

❤️🤍💛
കെ.സി.വൈ.എം കല്ലോടി മേഖല

"എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും."                   (ഫിലിപ്പി4:13)കെസിവൈഎം കല്ലോടി മേഖലയുടെ...
14/05/2024

"എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും."
(ഫിലിപ്പി4:13)

കെസിവൈഎം കല്ലോടി മേഖലയുടെ 2024 വർഷത്തെ ഗെയിംസ് *ആവേശം* മെയ് 22 ബുധനാഴ്ച മേരി മാതാ കോളേജിൽ വച്ച് നടത്തപ്പെടുന്നു.

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ അല്ല ഫുട്ബോളിൽ ആണെന്ന് പറഞ്ഞുകൊണ്ട് ഫുട്ബോൾ ആരാധകരും⚽ക്രിക്കറ്റിനെ പ്രണയിക്കുന്നവന്റെ കയ്യിലിരിക്കുന്ന ബാറ്റിന് തോക്കിനേക്കാൾ ശക്തിയുണ്ടെന്ന് തെളിയിക്കാൻ ക്രിക്കറ്റ് ആരാധകരും 🏏
8 അടി പൊക്കത്തിൽ വലിച്ചു കെട്ടിയ നെറ്റിലൂടെ കാറ്റുനിറച്ച കളിപ്പന്ത്‌ പാറിപ്പറക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെ എന്ന് പറഞ്ഞുകൊണ്ട് വോളിബോൾ ആരാധകരും 🏐
കരുത്തുറ്റ സ്മാഷുകളും ഷൂട്ടുകളും കാഴ്ചവയ്ക്കാൻ ഞങ്ങൾ റെഡിയാണെന്ന് പറഞ്ഞുകൊണ്ട് ബാഡ്മിൻ ആരാധകരും 🏸
അങ്കത്തട്ടിൽ പയറ്റിയ 18 അടവുകളുമായി പോരാട്ടവീര്യത്തോടെ അണിനിരക്കുന്നു.💥

മത്സരവീര്യത്തോടെ നമുക്ക് അണിനിരക്കാം...💪

❤️KCYM
🤍KALLODY
💛MEGHALA

Address

Kallodi
Mananthavady
670745

Telephone

+919544471182

Website

Alerts

Be the first to know and let us send you an email when Kcym Kallodi Meghala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share