KCYM Kaniyaram Cathedral UNIT

KCYM Kaniyaram Cathedral UNIT ചങ്കൂറ്റമുള്ള വിശ്വാസം
pop FRANCIS
����

ഈ ഫെബ്രുവരി 18 മുതൽ 28 വരെ ഇടവക മാധ്യസ്ഥനായ യൗസെപിതാവിന്റെയും ധീരരക്തസാക്ഷിയായ വി. സെബാസ്റ്റ്യനൊസ്സിന്റെയും പെരുനാൾ ദിനങ...
17/02/2022

ഈ ഫെബ്രുവരി 18 മുതൽ 28 വരെ ഇടവക മാധ്യസ്ഥനായ യൗസെപിതാവിന്റെയും ധീരരക്തസാക്ഷിയായ വി. സെബാസ്റ്റ്യനൊസ്സിന്റെയും പെരുനാൾ ദിനങ്ങളാണ്
എല്ലാവരെയും സ്വാഗതം ചെയുന്നു
പെരുന്നാളിന് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി കണിയാരം യൂണിറ്റിലെ യുവജനങ്ങൾ നിർമിച്ച ഒരു വീഡിയോയും പ്രകാശനം ചെയുന്നു
https://youtu.be/eL5RUpaJSyM
എല്ലാവർക്കും ഒരിക്കൽ കുടി പെരുന്നാളിന്റെ മംഗളങ്ങൾ നേരുന്നു
❤🤍💛 കെ സി വൈ എം കണിയാരം

St.joseph's Cathedral Church History/ perunnal aakosham 2022

"And my God will fully satisfy every need of yours according to his riches in glory in Christ Jesus"( phil4:19)
29/12/2021

"And my God will fully satisfy every need of yours according to his riches in glory in Christ Jesus"( phil4:19)

പേൾ 2021 മാനന്തവാടി മേഖല, രൂപത, കല, സാഹിത്യമത്സര വിജയികൾ       KCYM Mananthavady Meghala
20/10/2021

പേൾ 2021 മാനന്തവാടി മേഖല, രൂപത, കല, സാഹിത്യമത്സര വിജയികൾ KCYM Mananthavady Meghala

വാശിയേറിയ ക്വിസ് മത്സരത്തിനു 12 മേഖലയോട് മത്സരിച്ച്   ഒന്നാം സ്ഥാനം  കരസ്ഥമാക്കിയ കത്തിഡ്രൽ യൂണിറ്റിലെ പ്രിയപ്പെട്ട എയ്ഞ...
20/10/2021

വാശിയേറിയ ക്വിസ് മത്സരത്തിനു 12 മേഖലയോട് മത്സരിച്ച്
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കത്തിഡ്രൽ യൂണിറ്റിലെ പ്രിയപ്പെട്ട എയ്ഞ്ജലീന വണ്ടനൂരിനും ജിസ്സ് കോട്ടയിലിനും
അഭിനന്ദനങ്ങൾ ആശംസകൾ❤️❤️❤️❤️❤️

KCYM CATHEDREL UNIT
KCYM Mananthavady Meghala

ഓണക്കാലത്ത് ഓണചന്തയുമായി ഒരു പള്ളിമുറ്റംമാനന്തവാടി : കണിയാരം കത്തീഡ്രൽപള്ളിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കർഷകചന്ത ശ്രദ്ധേ...
20/08/2021

ഓണക്കാലത്ത് ഓണചന്തയുമായി ഒരു പള്ളിമുറ്റം

മാനന്തവാടി : കണിയാരം കത്തീഡ്രൽപള്ളിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കർഷകചന്ത ശ്രദ്ധേയമാകുന്നു. കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ വലയുന്ന സാധാരണക്കാർക്ക് മികച്ച ഗുണനിലവാരമുള്ള പച്ചക്കറികളും ഭക്ഷ്യ വസ്തുക്കളും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കർഷകചന്ത സംഘടിപ്പിച്ചത് . തദ്ദേശീയരായ കർഷകർക്ക് സ്വന്തം ഉൽപ്പന്നങ്ങൾ വിപണനം നടത്താനുള്ള അവസരവും നൽകിയിരുന്നു. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് സാധനങ്ങൾ വാങ്ങുന്നതിനുള്ള വേറിട്ടൊരനുഭവം പൊതുജനങ്ങൾക്ക് ലഭ്യമായി എന്ന ചാരിതാർത്ഥ്യമാണ് സംഘാടകർക്കുള്ളത്. പാരിഷ് കൗൺസിൽ, കത്തീഡ്രൽ കെ.സി. വൈ എം യൂണിറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിജയകരമായി പുരോഗമിക്കുന്ന സംരഭത്തിന് വികാരി റവ. ഫാ.സണ്ണി മഠത്തിൽ, ഫാ. റിജോസ് അരുമായിൽ, കമ്മിറ്റി അംഗങ്ങളായ ശ്രീ. ബേബി കുര്യൻ, ശ്രീ. ജോസ് പുന്നക്കുഴി, ശ്രീ റോബി . ടി.ജെ. , കൈക്കാരൻമാരായ ശ്രീ. റെജി മുണ്ടക്കൽ, ശ്രീ. സണ്ണി കരിപ്പാല,ശ്രീ. ചാക്കോ നിരപ്പേൽ, ശ്രീ .ബേബി വണ്ടന്നൂർ എന്നിവർ നേതൃത്വം നൽകി.

August 12 international_youth_day
12/08/2021

August 12 international_youth_day

വാർത്തജാലകം special Gift winners 🥳
29/07/2021

വാർത്തജാലകം special Gift winners 🥳

29/07/2021

വാർത്തജാലകം 3rd prize winner

29/07/2021

വാർത്തജാലകം 2nd Prize winners

29/07/2021

വാർത്തജാലകം 1st prize winner

Congratulations for the winners ✨️🥳
29/07/2021

Congratulations for the winners ✨️🥳

25/07/2021

Address

Mananthavady
670645

Telephone

+919562274928

Website

Alerts

Be the first to know and let us send you an email when KCYM Kaniyaram Cathedral UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share