SKSSF കുഞ്ഞോം ശാഖ

SKSSF കുഞ്ഞോം ശാഖ സമസ്തയുടെയും SKSSF ൻ്റെയും പ്രഭാഷണങ്ങള?

Congratulations 👏🎊
29/09/2023

Congratulations 👏🎊

🌹🌹🌹🌹🌹🌹🌹*അസ്സലാമു അലൈക്കും*     പ്രിയപ്പെട്ടവരെ,    പുണ്യ റബീഇന്റെ ദിന രാത്രങ്ങൾ നമ്മളിലൂടെ കടന്നു പോകുമ്പോൾ ഹബീബിനോടുള്ള...
29/09/2023

🌹🌹🌹🌹🌹🌹🌹
*അസ്സലാമു അലൈക്കും*

പ്രിയപ്പെട്ടവരെ,
പുണ്യ റബീഇന്റെ ദിന രാത്രങ്ങൾ നമ്മളിലൂടെ കടന്നു പോകുമ്പോൾ ഹബീബിനോടുള്ള ഇശ്‌ഖിന്റെ അലയൊലികൾ നമ്മെ കുളിരണിയിപ്പിക്കുന്നുണ്ട്.
ഈ പുണ്യമാസത്തിൽ *കൊല്ലിയിൽ ശഹബാസ് സ്മാരക സഹചാരി സെന്ററിന്* കീഴിൽ 4-10-2023 ബുധനാഴ്ച്ച 7 മണിക്ക് SKSSF കുഞ്ഞോo ശാഖ കമ്മിറ്റി നമ്മുടെ നാട്ടിൽ ഒരു ഇശ്ഖ് മജ്ലിസ് സംഘടിപ്പിക്കുകയാണ്.
നമ്മെ ഹബീബിന്റെ ഹുബ്ബിന്റെ തീരത്തേക്ക് ആനയിച്ചു കൊണ്ട് പണ്ഡിതനും, *SKSSF വയനാട് ജില്ലാ ഇബാദ് കൺവീനറുമായ ബഹുമാനപ്പെട്ട അബ്ദുൽ അസീസ് ഫൈസി മീനങ്ങാടി** ഇശ്ഖ് പാടിയും പറഞ്ഞും നമ്മോട് സംവദിക്കും.
നമ്മുടെ പ്രിയങ്കരനായ *മഹല്ല് ഖത്തീബ് *ജംഷീർ ബാഖവി** പരിപാടി ഉദ്ഘാടനം ചെയ്യും ഒപ്പം ഖുർആൻ കോളേജിലെയും നമ്മുടെ മദ്രസ്സയിലെയും വിദ്യാർത്ഥികളുടെ കലാ വിരുന്നും ദഫ് പ്രദർശനവും ഉണ്ടാകും
പരിപാടി എല്ലാ അർത്ഥത്തിലും വിജയമാക്കുന്നതിൽ നിങ്ങളും ഉണ്ടാവില്ലേ ....
*ഇൻശാ അല്ലാഹ്* , നിങ്ങളോരുത്തരെയും ഞങ്ങൾ ഹൃദ്യമായി ആ മഹനീയ സദസ്സിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
🌹🌹🌹🌹🌹🌹🌹

*SKSSF കുഞ്ഞോo യൂണിറ്റ്*

28/09/2023

ഇശൽ മദീന 2023നൂറുൽ ഇസ്ലാം മദ്രസ കുഞ്ഞോo

27/09/2023
ദീനീ പ്രബോധന രംഗത്തേക്കിറങ്ങുന്ന പ്രിയ സുഹൃത്തുകൾക്ക് SKSSF കുഞ്ഞോം ശാഖയുടെ അഭിനന്ദനങ്ങൾ
12/05/2021

ദീനീ പ്രബോധന രംഗത്തേക്കിറങ്ങുന്ന പ്രിയ സുഹൃത്തുകൾക്ക് SKSSF കുഞ്ഞോം ശാഖയുടെ അഭിനന്ദനങ്ങൾ

ഒരു വീട്ടില്‍ ഒരു സര്‍ക്കാര് ഉദ്യൊഗസ്ഥന്
20/03/2021

ഒരു വീട്ടില്‍ ഒരു സര്‍ക്കാര് ഉദ്യൊഗസ്ഥന്

Address

Mananthavady
670731

Telephone

+917510153801

Website

Alerts

Be the first to know and let us send you an email when SKSSF കുഞ്ഞോം ശാഖ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF കുഞ്ഞോം ശാഖ:

Share